പ്രധാന മെനു തുറക്കുക

എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമി പുരസ്കാരം. ഇത് ആദ്യം ഗ്രാമോഫോൺ പുരസ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പുരസ്കാര ചടങ്ങ് പ്രശസ്തരായ ഒരുപാട് കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നു. ഈ പുരസ്കാരം 1958 മുതലാണ് നൽകി വരുന്നത്.

Grammy Award
200px
The Grammy awards are named for the trophy: a small, gilded gramophone statuette. The trophy is made by Billings Artworks
അവാർഡ്Outstanding achievements in the music industry
രാജ്യംUnited States
നൽകുന്നത്National Academy of Recording Arts and Sciences
ആദ്യം നൽകിയത്1958
ഔദ്യോഗിക വെബ്സൈറ്റ്http://www.grammy.com/

ഗ്രാമഫോൺ ട്രോഫിതിരുത്തുക

ഇതിന്റെ പുരസ്കാരത്തിന്റെ ട്രോഫി നിർമ്മിക്കുന്നത് ബില്ലിംഗ് ആർട്വർക് ആണ്. എല്ലാ ട്രോഫികളും നിർമ്മിക്കുന്നത് കൈവേല കൊണ്ടാണ്. [1]

2007 വരെ 7,578 ഗ്രാമി ട്രോഫികൾ നൽകിയിട്ടുണ്ട്.

വർഗ്ഗങ്ങൾതിരുത്തുക

പ്രധാനമായും താഴെ പറയൂന്ന തരങ്ങളിലാണ് ഈ പുരസ്കാരം നൽകി വരുന്നത്.

  • ആൽബം ഓഫ് ദി ഇയർ
  • റെകോർഡ് ഓഫ് ദി ഇയർ
  • സോങ്ങ്ഗ് ഓഫ് ദി ഇയർ
  • പുതുമുഖ കലാകാരൻ

മുൻനിര വിജയികൾതിരുത്തുക

31 ഗ്രാമി നേടിയ സർ ജോർജ് സോൾട്ടി ആണ് ഏറ്റവും കൂടുതൽ ഗ്രാമി നേടിയത് . 27 അവാർഡ് നേടിയ ആലിസൺ ക്ക്രൗസ്സ്‌ ആണ് സ്ത്രീകളിൽ മുന്നിൽ. 22 ഗ്രാമി അവാർഡ് നേടിയ യു2 (U2) ആണ് ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ സംഗീത സംഘം.

ഏറ്റവും കൂടുതൽ ഗ്രാമി നേടിയവർതിരുത്തുക

ഏറ്റവും കൂടുതൽ ഗ്രാമി നേടിയ ആൽബംതിരുത്തുക

ഒരു പുരസ്കാര ദാന ചടങ്ങ്തിരുത്തുക

ഒരു രാത്രിയിൽ എറ്റവും കൂടുതൽ ഗ്രാമി നേടിയവർതിരുത്തുക

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയതിന്റെ റെക്കോർഡ് 8 ആണ്. മൈക്കൽ ജാക്സൺ ആണു ഈ നേട്ടം ആദ്യമായി കൈവരിക്കുന്നത് (1984-ൽ).2000-ൽ സൺടാന എന്ന സംഘം ഈ നേട്ടത്തിനൊപ്പമെത്തി.

Rank Artist(s) Awards
1 മൈക്കൽ ജാക്സൺ (1984) 8
Santana (2000)
3 Roger Miller (1966) 6
Quincy Jones (1991)
Eric Clapton (1993)
ബിയോൺസ് (2010)
അഡേൽ (2012)

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരന്മാർതിരുത്തുക

1984 ൽ മൈക്കൽ ജാക്സൺ 8 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Rank Artist(s) Awards
1 മൈക്കൽ ജാക്സൺ (1984) 8
2 Roger Miller (1966) 6
Quincy Jones (1991)
Eric Clapton (1993)

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾതിരുത്തുക

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾ എന്ന നേട്ടം ബിയോൺസും (2010ൽ) അഡേൽ (2012ൽ) ഉം ആണു പങ്കു വെക്കുന്നത് (6 എണ്ണം വീതം)[2]

Rank Artist Awards
1 ബിയോൺസ് (2010) 6
അഡേൽ (2012)
3 Lauryn Hill (1999) 5
Alicia Keys (2002)
Norah Jones (2003)
ബിയോൺസ് (2004)
Amy Winehouse (2008)
Alison Krauss (2009)

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ സംഗീത സംഘംതിരുത്തുക

2OOO ൽ സൺടാന 8 ഗ്രാമി പുരസ്കാരങ്ങൾ നേിയിട്ടുണ്ട്.

Rank Artists Awards
1 Santana (2000) 8
2 Toto (1983) 5
യു2 (2006)
Dixie Chicks (2007)
Lady Antebellum (2011)
Foo Fighters (2012)

നാമ നിർദ്ദേശങ്ങൾതിരുത്തുക

ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരന്മാർതിരുത്തുക

79 തവണ ഗ്രാമി നാമ നിർദ്ദേശം ലഭിച്ച ക്വിന്സീ ജോൺസ് ആണ് ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[3]

Rank Artist Nominations
1 ക്വിന്സീ ജോൺസ് 79
2 Georg Solti 74
3 Jay-Z 64
4 Chick Corea 61
John Williams
6 ബിയോൺസ്[note 1] 53
Kanye West
8 David Foster 47
യു2
10 Dolly Parton 46
Bruce Springsteen
12 എമിനെം 42
Alison Krauss
Barbra Streisand
15 Vince Gill 41
16 Sting 38

ഒരു രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ചവർതിരുത്തുക

12 തവണ നാമ നിർദ്ദേശം ലഭിച്ച മൈക്കിൾ ജാക്സൻ ആണ് ഒരു പുരസ്കാര രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[2]

Rank Artist Nominations
1 മൈക്കിൾ ജാക്സൺ (1984) 12
2 Kendrick Lamar (2016) 11
3 Lauryn Hill (1999) 10
ബിയോൺസ് (2010)
എമിനെം (2011)
6 Jay-Z (2014) 9
Kanye West (2005)

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Look up Grammy in Wiktionary, the free dictionary.
Lists


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=ഗ്രാമി_പുരസ്കാരം&oldid=2484368" എന്ന താളിൽനിന്ന് ശേഖരിച്ചത്