വിക്ഷണറി

സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയ
(Wiktionary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിർമ്മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി. 150-ലധികം ഭാഷകളിൽ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി വോളണ്ടിയർമാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങൾ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാൻ സൗകര്യമുള്ള മിക്കവാറും എല്ലാവർക്കും തിരുത്താവുന്നതാണ്.

Wiktionary
Wiktionary logoWiktionary logo
Detail of the Wiktionary main page. All major wiktionaries are listed by number of articles.
Screenshot of wiktionary.org home page
യു.ആർ.എൽ.http://www.wiktionary.org/
മുദ്രാവാക്യംThe Free Dictionary
വാണിജ്യപരം?No
സൈറ്റുതരംOnline dictionary
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾMulti-lingual (over 150)
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്Jimmy Wales and the Wikimedia community
തുടങ്ങിയ തീയതിDecember 12, 2002
അലക്സ റാങ്ക്1104
നിജസ്ഥിതിactive

വിക്കിപീഡിയയുടെ സഹോദര സം‌രഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.

വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരിൽ പ്രവർത്തിക്കുന്നു.

കൂടുതൽ അറിവിന്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിക്ഷണറി&oldid=1713354" എന്ന താളിൽനിന്ന് ശേഖരിച്ചത്