റേ ചാൾസ്
(Ray Charles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംവിധായകനുമാണ്.റേ ചാൾസ് റോബിൻസൺ എന്ന റേ ചാൾസ് (സെപ്റ്റംബർ 23, 1930 – ജൂൺ 10, 2004). പലപ്പോഴും "ദ ജീനിയസ്" എന്നു വിളിക്കപ്പെടുന്ന ചാൾസ് ഏഴാം വയസ്സു മുതൽ അന്ധനാണ്.[2][3].
റേ ചാൾസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Ray Charles Robinson |
ജനനം | Albany, Georgia, U.S.[1] | സെപ്റ്റംബർ 23, 1930
ഉത്ഭവം | Greenville, Florida, U.S. |
മരണം | ജൂൺ 10, 2004 Beverly Hills, California, U.S. | (പ്രായം 73)
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Musician, singer, songwriter, composer |
ഉപകരണ(ങ്ങൾ) | Vocals, piano, keyboards |
വർഷങ്ങളായി സജീവം | 1947–2004 |
ലേബലുകൾ | Atlantic, ABC, Warner Bros., Swing Time, Concord, Columbia, Flashback |
വെബ്സൈറ്റ് | www |
1950 കളിൽ ബ്ലൂസ്, റിഥം ആൻഡ് ബ്ലൂസ് ഗോസ്പെൽ തുടങ്ങിയ സംഗീത ശൈലികളെ കോർത്തിണക്കിക്കൊണ്ട് സോൾ സംഗീതത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയതിൽ ചാൾസിന്റെ പങ്ക് നിസ്തുലമാണ് [4][5][6] സംഗീതപരമായ കലാസ്വാതന്ത്ര്യം ലഭിച്ച ആദ്യ [ആഫ്രോ അമേരിക്കൻ വംശജനായ സംഗീതജ്ഞനാണ് റേ ചാൾസ്.[5]
2002 ൽ റോളിംങ്ങ് സ്റ്റോൺ തങ്ങളുടെ എക്കാലത്തെയും മഹാന്മാരയ 100 കലാകാരമാരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നു.,[2] 2008 ഇവർ തങ്ങളുടെ എക്കാലത്തെയും മഹാന്മാരയ 100 ഗായകന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉൾപ്പെടുത്തി..[7]
അവലംബം
തിരുത്തുക- ↑ "Biography". Archived from the original on 2007-10-12. Retrieved 2016-10-30.
{{cite web}}
: CS1 maint: bot: original URL status unknown (link) Official website; retrieved September 22, 2013. - ↑ 2.0 2.1 Van Morrison. "100 Greatest Artists of All Time. No. 10: Ray Charles". Rolling Stone. Archived from the original on 2015-12-10. Retrieved June 13, 2010.
- ↑ "Ray Charles, American Legend, Dies at 73". NPR. June 11, 2004. Retrieved September 25, 2014.
- ↑ Unterberger, Richie.
- ↑ 5.0 5.1 VH1 (2003), p. 210.
- ↑ "Show 15 – The Soul Reformation: More on the evolution of rhythm and blues". Digital.library.unt.edu. May 11, 1969. Retrieved September 10, 2010.
- ↑ "100 Greatest Singers of All Time. No. 2: Ray Charles". Billy Joel. rollingstone.com. Retrieved June 13, 2010.