സർ ജെയിംസ് പോൾ മക്കാർട്ട്നി , MBE (ജൂൺ 1942 18 ജനനം) ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമാണ്.ജോൺ ലെനൻ, ജോർജ്ജ് ഹാരിസൺ , റിംഗോ സ്റ്റാർ ഇവരോടൊപ്പം പ്രശസ്തമായ ദി ബീറ്റിൽസ് എന്ന എക്കാലത്തെയും മികച്ച സംഗീത സംഘത്തിലെ അംഗമായിരുന്ന ഇദ്ദേഹം വളരെ പ്രശസ്തനാണ്. ജോൺ ലെനൻ നമായി ചേർന്നിട്ടുള്ള മക്കാർട്ട്നിയുടെ ഗാനരചന എക്കാലത്തെയും വിജയിച്ച കൂട്ടുകെട്ടായിട്ടാണ് കണക്കാക്കുന്നത്. ബീറ്റിൽസിന്റെ തകർച്ചക്കു ശേഷം ഏകാംഗ എന്ന നിലയിലും സംഗീത ജീവിതം തുടർന്ന ഇദ്ദേഹം തന്റെ ആദ്യ ഭാര്യയായ ലിൻഡ മക്കാർട്ട്നി യുമായി യും ഡെന്നിയുമായി ചേർന്ന് വിംഗ്സ് എന്ന സംഗീത സംഘം രൂപീകരിച്ചു.

Sir Paul McCartney
Black and white image of McCartney, holding a guitar, in 2010
McCartney in 2010
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംJames Paul McCartney
ജനനം (1942-06-18) 18 ജൂൺ 1942  (81 വയസ്സ്)
Liverpool, England
തൊഴിൽ(കൾ)
  • Singer-songwriter
  • music and film producer
  • businessman
വർഷങ്ങളായി സജീവം1957–present
Spouse(s)
വെബ്സൈറ്റ്paulmccartney.com
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • bass guitar
  • guitar
  • piano
ലേബലുകൾ

ലോകത്തിലെ ഏറ്റവും വിജയിച്ച സംഗീതസംവിധായകനും കലാകാരനായും അറിയപെടുന്ന പോൾ മക്കാർട്ട്നി 10 കോടി ആൽബങ്ങളും 10 കോടി ഗാനങ്ങളും ബീറ്റിൽസിന്റെ കൂടെയായും ഏകാംഗം എന്ന നിലയിലും ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. രണ്ട തവണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപെട്ടിട്ടുള്ള ഇദ്ദേഹം തന്റെ സംഗീത ജീവിതത്തിൽ ആകെ 21 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "Paul McCartney". Front Row. 18 January 2014-ന് ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=പോൾ_മക്കാർട്ട്നി&oldid=3163492" എന്ന താളിൽനിന്ന് ശേഖരിച്ചത്