ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്

(IMDb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്രങ്ങൾ,നടീ നടന്മാർ, ടെലിവിഷൻ പരിപാടികൾ, നിർമ്മാണ കമ്പനികൾ, വീഡിയോ ഗേമുകൾ, ദൃശ്യവിനോദ മാദ്ധ്യമങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓൺലൈൻ ഡാറ്റാബേസ് ആണ്‌ ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബർ 17-നാണ്‌ ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998-ൽ ഇതിനെ ആമസോൺ.കോം വിലക്കു വാങ്ങി.

ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDb)
വിഭാഗം
സിനിമകൾ,ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥൻ(ർ)ആമസോൺ.കോം
സൃഷ്ടാവ്(ക്കൾ)കോൾ നീഹാം (സി.ഇ. ഒ)
യുആർഎൽwww.imdb.com
അലക്സ റാങ്ക്Increase ഫെബ്രുവരിയിൽ 55 up 1 point (ഏപ്രിൽ 2017—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംഅതേ
അംഗത്വംഓപ്ഷണൽ
ആരംഭിച്ചത്ഒക്ടോബർ 17, 1990; 34 വർഷങ്ങൾക്ക് മുമ്പ് (1990-10-17)
നിജസ്ഥിതിആക്റ്റീവ്

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "Imdb.com Site Info". Alexa Internet. Archived from the original on 2018-12-24. Retrieved 2017-06-18.