ക്വിന്സീ ജോൺസ്
ക്വിന്സീ ഡിലൈറ്റ് ജോൺസ്, ജൂനിയർ (: മാർച്ച് 14, 1933 -നവംബർ 3 ,2024) ഒരു അമേരിക്കൻ സംഗീത സംവിധായകൻ, സംഗീതജ്ഞൻ, ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ വളരെ പ്രശസ്തനാണ്.
Quincy Jones | |
---|---|
ജനനം | Quincy Delight Jones Jr. മാർച്ച് 14, 1933 Chicago, Illinois, U.S. |
മരണം | നവംബർ 3 ,2024 |
മറ്റ് പേരുകൾ | Q |
ജീവിതപങ്കാളി(കൾ) | Jeri Caldwell
(m. 1957; div. 1966) |
കുട്ടികൾ | 7 (including Quincy, Kidada, Rashida, and Kenya) |
ബന്ധുക്കൾ | Richard A. Jones (half-brother) |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1951–2024 |
വെബ്സൈറ്റ് | quincyjones |
ആറു ദശാബ്ദത്തിലേറെയായി വിനോദ മേഖലയിലെ തന്റെ ജീവിതത്തിനിടെ 79 തവണ ഗ്രാമി പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട് (മറ്റാരെക്കാളും കൂടുതൽ). ഗ്രാമി ലെജെൻഡ് പുരസ്കാരം ഉൾപ്പെടെ 27 ഗ്രാമി അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടിയ വ്യക്തികളിൽ ഒരാളാണ്.7 ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ഇദ്ദേഹം ഏറ്റവും കൂടുതൽ തവണ ഓസ്കാറ്റിനു നിർദ്ദേശിക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വ്യകതികളിലൊരാളാണ്.
മൈക്കിൾ ജാക്സൺ നോടൊപ്പം ജാക്സൺന്റെ ഓഫ് ദ വാൾ (1979) ,ത്രില്ലർ (1982), ബാഡ് എന്നീ ആൽബങ്ങൾ ; അതുപോലെ വി ആർ ദ വേൾഡ് എന്ന 1985ലെ കാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഗാനവും സംവിധാനം ചെയ്തത് ജോൺസ് ആയിരുന്നു.[2] In 2013, Jones was inducted into the Rock & Roll Hall of Fame as the winner, alongside Lou Adler, of the Ahmet Ertegun Award.[3]
2013 ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് ചേർക്കപ്പെട്ടിട്ടുള്ള ജോൺ സിനെ ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജാസ് സംഗീതജ്ഞരിൽ ഒരാളായി തിരഞ്ഞെടുത്തു.
അവലംബം
തിരുത്തുക- ↑ "R&B's Aaliyah dies in plane crash". BBC News. August 26, 2001.
- ↑ "Quincy Jones social activism". Biography.com. Retrieved May 19, 2016.
- ↑ Busis, Hillary. "Public Enemy, Rush, Heart, Donna Summer to be inducted into Rock and Roll Hall of Fame | The Music Mix | EW.com". Music-mix.ew.com. Archived from the original on 2014-05-17. Retrieved December 13, 2012.