ഗ്രാമി പുരസ്കാരം

(ഗ്രാമി അവാർഡ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമി പുരസ്കാരം. ഇത് ആദ്യം ഗ്രാമോഫോൺ പുരസ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പുരസ്കാര ചടങ്ങ് പ്രശസ്തരായ ഒരുപാട് കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നു. ഈ പുരസ്കാരം 1958 മുതലാണ് നൽകി വരുന്നത്.

Grammy Award
പ്രമാണം:Grammy.jpg
The Grammy awards are named for the trophy: a small, gilded gramophone statuette. The trophy is made by Billings Artworks
അവാർഡ്Outstanding achievements in the music industry
രാജ്യംUnited States
നൽകുന്നത്National Academy of Recording Arts and Sciences
ആദ്യം നൽകിയത്1958
ഔദ്യോഗിക വെബ്സൈറ്റ്http://www.grammy.com/

ഗ്രാമഫോൺ ട്രോഫി

തിരുത്തുക

ഇതിന്റെ പുരസ്കാരത്തിന്റെ ട്രോഫി നിർമ്മിക്കുന്നത് ബില്ലിംഗ് ആർട്വർക് ആണ്. എല്ലാ ട്രോഫികളും നിർമ്മിക്കുന്നത് കൈവേല കൊണ്ടാണ്.[1]

2007 വരെ 7,578 ഗ്രാമി ട്രോഫികൾ നൽകിയിട്ടുണ്ട്.

വർഗ്ഗങ്ങൾ

തിരുത്തുക

പ്രധാനമായും താഴെ പറയൂന്ന തരങ്ങളിലാണ് ഈ പുരസ്കാരം നൽകി വരുന്നത്.

  • ആൽബം ഓഫ് ദി ഇയർ
  • റെകോർഡ് ഓഫ് ദി ഇയർ
  • സോങ്ങ്ഗ് ഓഫ് ദി ഇയർ
  • പുതുമുഖ കലാകാരൻ

മുൻനിര വിജയികൾ

തിരുത്തുക

31 ഗ്രാമി നേടിയ സർ ജോർജ് സോൾട്ടി ആണ് ഏറ്റവും കൂടുതൽ ഗ്രാമി നേടിയത് . 27 അവാർഡ് നേടിയ ബിയോൺസ് ആണ് സ്ത്രീകളിൽ മുന്നിൽ. 22 ഗ്രാമി അവാർഡ് നേടിയ യു2 (U2) ആണ് ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ സംഗീത സംഘം.

ഏറ്റവും കൂടുതൽ ഗ്രാമി നേടിയവർ

തിരുത്തുക
Rank Artist Awards
1 Georg Solti 31
2 Quincy Jones 27
Alison Krauss
4 Pierre Boulez 26
5 Vladimir Horowitz 25
6 യു2 22
John Williams
Stevie Wonder
Chick Corea
10 കൻയി വെസ്റ്റ 21
Jay-Z
12 Vince Gill 20
Henry Mancini
Pat Metheny
Bruce Springsteen
Al Schmitt
ബിയോൺസ്
18 പോൾ മക്കാർട്ട്നി 18
Aretha Franklin
Jimmy Sturr
Tony Bennett
22 Ray Charles 17
Eric Clapton
Yo-Yo Ma

ഏറ്റവും കൂടുതൽ ഗ്രാമി നേടിയ ആൽബം

തിരുത്തുക
Rank Albums & Artists Awards
1 How to Dismantle an Atomic Bombയു2 9
SupernaturalSantana
3 Come Away With MeNorah Jones 8
Genius Loves CompanyRay Charles
ത്രില്ലർമൈക്കിൾ ജാക്സൺ
6 21അഡേൽ 7
All That You Can't Leave Behindയു2
8 Back on the BlockQuincy Jones 6
Back To BlackAmy Winehouse
The Blueprint 3Jay-Z
Bridge Over Troubled WaterSimon & Garfunkel
Raising SandRobert Plant & Alison Krauss
The Return of Roger MillerRoger Miller
Taking the Long WayDixie Chicks
Toto IVToto
Unforgettable... with Love--Natalie Cole
UnpluggedEric Clapton

ഒരു പുരസ്കാര ദാന ചടങ്ങ്

തിരുത്തുക

ഒരു രാത്രിയിൽ എറ്റവും കൂടുതൽ ഗ്രാമി നേടിയവർ

തിരുത്തുക

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയതിന്റെ റെക്കോർഡ് 8 ആണ്. മൈക്കൽ ജാക്സൺ ആണു ഈ നേട്ടം ആദ്യമായി കൈവരിക്കുന്നത് (1984-ൽ).2000-ൽ സൺടാന എന്ന സംഘം ഈ നേട്ടത്തിനൊപ്പമെത്തി.

Rank Artist(s) Awards
1 മൈക്കൽ ജാക്സൺ (1984) 8
Santana (2000)
3 Roger Miller (1966) 6
Quincy Jones (1991)
Eric Clapton (1993)
ബിയോൺസ് (2010)
അഡേൽ (2012)

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരന്മാർ

തിരുത്തുക

1984 ൽ മൈക്കൽ ജാക്സൺ 8 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Rank Artist(s) Awards
1 മൈക്കൽ ജാക്സൺ (1984) 8
2 Roger Miller (1966) 6
Quincy Jones (1991)
Eric Clapton (1993)

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾ

തിരുത്തുക

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ കലാകാരികൾ എന്ന നേട്ടം ബിയോൺസും (2010ൽ) അഡേൽ (2012ൽ) ഉം ആണു പങ്കു വെക്കുന്നത് (6 എണ്ണം വീതം)[2]

Rank Artist Awards
1 ബിയോൺസ് (2010) 6
അഡേൽ (2012)
3 Lauryn Hill (1999) 5
Alicia Keys (2002)
Norah Jones (2003)
ബിയോൺസ് (2004)
Amy Winehouse (2008)
Alison Krauss (2009)

ഒരു രാത്രി ഏറ്റവും കൂടുതൽ ഗ്രാമി നേടിയ സംഗീത സംഘം

തിരുത്തുക

2OOO ൽ സൺടാന 8 ഗ്രാമി പുരസ്കാരങ്ങൾ നേിയിട്ടുണ്ട്.

Rank Artists Awards
1 Santana (2000) 8
2 Toto (1983) 5
യു2 (2006)
Dixie Chicks (2007)
Lady Antebellum (2011)
Foo Fighters (2012)

നാമ നിർദ്ദേശങ്ങൾ

തിരുത്തുക

ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരന്മാർ

തിരുത്തുക

79 തവണ ഗ്രാമി നാമ നിർദ്ദേശം ലഭിച്ച ക്വിന്സീ ജോൺസ് ആണ് ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[3]

Rank Artist Nominations
1 ക്വിന്സീ ജോൺസ് 79
2 Georg Solti 74
3 Jay-Z 64
4 Chick Corea 61
John Williams
6 ബിയോൺസ്[note 1] 53
Kanye West
8 David Foster 47
യു2
10 Dolly Parton 46
Bruce Springsteen
12 എമിനെം 42
Alison Krauss
Barbra Streisand
15 Vince Gill 41
16 Sting 38

ഒരു രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ചവർ

തിരുത്തുക

12 തവണ നാമ നിർദ്ദേശം ലഭിച്ച മൈക്കിൾ ജാക്സൻ ആണ് ഒരു പുരസ്കാര രാത്രിയിൽ ഏറ്റവും കൂടുതൽ നാമ നിർദ്ദേശം ലഭിച്ച കലാകാരൻ[2]

Rank Artist Nominations
1 മൈക്കിൾ ജാക്സൺ (1984) 12
2 Kendrick Lamar (2016) 11
3 Lauryn Hill (1999) 10
ബിയോൺസ് (2010)
എമിനെം (2011)
6 Jay-Z (2014) 9
Kanye West (2005)
  1. "About Billings Artworks". Archived from the original on 2010-04-23. Retrieved 2010-02-02.
  2. http://www.manoramaonline.com/music/indepth/grammy-awards-2017.html
  3. "2008 NEA Jazz Master: Quincy Jones" Archived 2007-10-08 at the Wayback Machine., National Endowment for the Arts, 2008. Retrieved 2008-01-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
Look up Grammy in Wiktionary, the free dictionary.
Lists

കുറിപ്പുകൾ

തിരുത്തുക


  1. Includes 13 nominations as part of Destiny's Child
"https://ml.wikipedia.org/w/index.php?title=ഗ്രാമി_പുരസ്കാരം&oldid=3990015" എന്ന താളിൽനിന്ന് ശേഖരിച്ചത്