ഗൂഗിൾ മാപ്സ്

(ഗൂഗിൾ മാപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൂഗിൾ മാപ്സ് (മുൻപ് ഗൂഗിൾ ലോക്കൽ) ഒരു വെബ് മാപ്പിങ്ങ് സേവനമാണ്. ഗൂഗിൾ നൽകുന്ന ഈ സേവനം വാണിജ്യേതര ഉപയോഗങ്ങൾക്ക് സൗജന്യമാണ്.

ഗൂഗിൾ മാപ്‌സ്
വിഭാഗം
വെബ് മാപ്പിംഗ്
ലഭ്യമായ ഭാഷകൾബഹുഭാഷാ
ഉടമസ്ഥൻ(ർ)ഗൂഗിൾ
പ്രധാന ആളുകൾജെൻസ് എലിപ്രോപ് രാസ്മുസെൻ
(Inventor, സഹ സ്ഥാപകൻ)
ലാർസ് രാസ്മുസെൻ (സഹ സ്ഥാപകൻ)
വാണിജ്യപരംഅതേ
അംഗത്വംഐച്ഛികം
ആരംഭിച്ചത്ഫെബ്രുവരി 8, 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-02-08)
നിജസ്ഥിതിപ്രവർത്തനക്ഷമം
പ്രോഗ്രാമിംഗ് ഭാഷസി++ (back-end), ജാവാസ്ക്രിപ്റ്റ്, എക്സ്.എം.എൽ., അജാക്സ് (യു ഐ)

ഗൂഗിൾ സ്ട്രീറ്റ് വ്യൂ

തിരുത്തുക

ഗൂഗിൾ മാപ്സിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഈ സംവിധാനം മൂലം പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്‌സിലൂടെ കാണുവാൻ സാധിക്കുന്നതാണ്. 2007-ൽ അമേരിക്കയിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്[1] . താഴെപ്പറയുന്ന രാജ്യങ്ങളിൾ സ്ട്രീറ്റ് വ്യൂ ലഭ്യമാണ്.

നാഷണൽ മ്യൂസിയം ഓഫ് ഇറാഖ് മാത്രം * Piotrkowska Street, Łódź only **

  1. "ഗൂഗിൾ ചരിത്രം". ഗൂഗിൾ. Archived from the original on 2011-09-02. Retrieved 1 സെപ്റ്റംബർ 2011.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_മാപ്സ്&oldid=4103661" എന്ന താളിൽനിന്ന് ശേഖരിച്ചത്