കൗമാര സ്വപ്നങ്ങൾ

മലയാള ചലച്ചിത്രം

കെ.എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് കൗമാര സ്വപ്നങ്ങൾ . പട്ടം സദൻ, പ്രമീള, കലാരഞ്ജിനി, പ്രതാപചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] [2] [3]

കൗമാര സ്വപ്നങ്ങൾ
സംവിധാനംകെ.എസ് ഗോപാലകൃഷ്ണൻ
രചനഡി. സജിത്
തിരക്കഥശരത് ചന്ദ്രൻ
സംഭാഷണംശരത് ചന്ദ്രൻ
അഭിനേതാക്കൾപ്രതാപചന്ദ്രൻ
പട്ടം സദൻ
പ്രമീള
കലാരഞ്ജിനി,
ഛായാഗ്രഹണംകിഷോർ കുമാർ
ചിത്രസംയോജനംസി. മണി
സ്റ്റുഡിയോശ്രുതിലയ ഫിലിംസ്
വിതരണംശ്രുതിലയ ഫിലിംസ്
റിലീസിങ് തീയതി
  • 1991 (1991)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 എം ജി സോമൻ
2 വിൻസന്റ്
3 ഷാനവാസ്
4 പ്രതാപചന്ദ്രൻ
5 രവി മേനോൻ
6 രാമു
7 ബഹദൂർ
8 പട്ടം സദൻ
9 രാഗിണി
10 ലളിതശ്രീ
11 കലാരഞ്ജിനി
12 ജയരേഖ
13 കുയിലി
14 വത്സല മേനോൻ


അവലംബം തിരുത്തുക

  1. "Kaumaara Swapnangal". www.malayalachalachithram.com. Retrieved 2014-10-14.
  2. "Kaumaara Swapnangal". malayalasangeetham.info. Retrieved 2014-10-14.
  3. "Koumara Swapnangal". spicyonion.com. Retrieved 2014-10-14.
  4. "കൗമാര സ്വപ്നങ്ങൾ (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-12-20. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൗമാര_സ്വപ്നങ്ങൾ&oldid=3472178" എന്ന താളിൽനിന്ന് ശേഖരിച്ചത്