കാമലിയ
തീയേസീ എന്ന കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജനുസ്സാണ് കാമലിയ. ഹിമാലയം, ജപ്പാൻ ഇന്തോനേഷ്യ അതുപോലെ കിഴക്കൻ, തെക്കൻ ഏഷ്യകളിലും ഇവ കാണപ്പെടുന്നു. 100-300 സ്പീഷീസസുകൾ കാണപ്പെടുന്നു. കൃത്യമായ എണ്ണത്തിൽ ചില തർക്കങ്ങൾ ഉണ്ട്. ഏകദേശം 3,000 സങ്കരയിനം കാണപ്പെടുന്നു. ഫിലിപ്പീൻസിൽ പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് സസ്യശാസ്ത്രജ്ഞനായ ജോർജ്ജ് ജോസഫ് കാമെൽ ഈ ജീനസിന് പേർ നല്കുകയും തുടർന്ന് ലിനേയ്സ് (Linnaeus) കാമലിയയെ കുറിച്ച് വിവരണം നൽകുകയും ചെയ്തു.(ജീനസ് ചർച്ച ചെയ്യുമ്പോൾ ലിന്നേയസ് കാമലിന്റെ അക്കൗണ്ട് പരാമർശിച്ചിരുന്നില്ല)
Camellia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Camellia
|
Binomial name | |
Camellia |
കാമലിയ കിഴക്കൻ ഏഷ്യ മുഴുവൻ പ്രശസ്തമാണ്; ചൈനീസ് ഭാഷയിൽ ചൗഹൂ ( "ടീ പൂവ്"), ജാപ്പനീസ് ഭാഷയിൽ tsubaki , കൊറിയൻ ഭാഷയിൽ ഡോങ്ബീക്ക്-ക്കോട്ട്, വിയറ്റ്നാമിലെ ഹോവാ ട്രാ അഥവാ ഹോവാ ചെ എന്നാണ് ഇവ അറിയപ്പെടുന്നത്.[1]
ചിത്രശാല
തിരുത്തുക-
Simple-flowered Camellia × williamsii cv. 'Brigadoon'
-
Semi-double-flowered camellia cultivar
-
Double-flowered camellia cultivar
-
Double-flowered hybrid cv. 'Jury's Yellow'
വിവിധതരം വർഗ്ഗത്തിൽപ്പെട്ട പൂക്കൾ
തിരുത്തുക- single (flat, bowl- or cup-shaped)
- semi-double (rows of large outer petals, with the centre comprising mixed petals and stamens)
- double:
- paeony form (convex mass of irregular petals and petaloids with hidden stamens)
- anemone form (one or more rows of outer petals, with mixed petaloids and stamens in the centre)
- rose form (overlapping petals showing stamens in a concave centre when open)
- formal double (rows of overlapping petals with hidden stamens)
The following hybrid cultivars have gained the Royal Horticultural Society's Award of Garden Merit:
Name | Parentage | Size | Flower colour | Flower type | Ref. |
---|---|---|---|---|---|
കോർണിഷ് സ്നോ | cuspidata × saluenensis | 04.0m² | വെളുപ്പ് | സിംഗിൾ | [2] |
കോർണിഷ് സ്പ്രിംഗ് | cuspidata × japonica | 04.0m² | പിങ്ക് | സിംഗിൾ | [3] |
ഫ്രാൻസി എൽ | reticulata × saluenensis | 64.0m² | റോസ് പിങ്ക് | double | [4] |
ഫ്രീഡം ബെൽ | × williamsii | 06.5m² | red | സെമി-ഡബിൾ | [5] |
ഇൻസ്പിരേഷൻ | reticulata × saluenensis | 10.0m² | റോസ് പിങ്ക് | സെമി-ഡബിൾ | [6] |
ലിയോനാർഡ് മെസ്സൽ | reticulata × saluenensis | 16.0m² | റോസ് പിങ്ക് | സെമി-ഡബിൾ | [7] |
റോയൽറ്റി | japonica × reticulata | 01.0m² | light red | സെമി-ഡബിൾ | [8] |
സ്പ്രിംഗ് ഫെസ്റ്റിവൽ | × williamsii, cuspidata | 10.0m² | പിങ്ക് | സെമി-ഡബിൾ | [9] |
ടോം ക്നുദ്സെൻ | japonica × reticulata | 06.3m² | deep red | ഇരട്ട പെനാനി | [10] |
ട്രിസ്റ്റേം കാർലിയൺ | reticulata | 10.0m² | റോസ് പിങ്ക് | ഇരട്ട പെനാനി | [10] |
തിരഞ്ഞെടുത്ത സ്പീഷീസ്
തിരുത്തുകസാംസ്കാരിക പ്രാധാന്യം
തിരുത്തുകജനകീയ സംസ്കാരത്തിലെ ചെടികളുടെ കുടുംബം ആണ് കാമിലിയ കുടുംബം.
- Sacramento, California is nicknamed the Camellia City.
- The camellia is the state flower of Alabama.
- The Camellia Bowl is a post-season college football game under the auspices of the NCAA.
- The Lady of the Camellias is named for the camellia.
- Augusta National Golf Club's 10th hole is named Camellia.
- Rabindranath Tagore wrote a poem entitled "Camellia" about the camellia.
- In the book To Kill a Mockingbird, Jem destroys Mrs. Dubose's camellia bushes out of anger due to some insensitive comments she had made about his family. Later on in the book, Jem is given a camellia bud by the dying Mrs. Dubose.
- Camellia buds are an iconic symbol for the Chanel fashion house's haute couture; a tradition started by Coco Chanel herself.
- Camellias have a major significance in the Akira Kurosawa film Sanjuro.
- White camellias became a symbol of New Zealand women's right to vote and feature on the country's ten-dollar note.
- The Knights of the White Camelia was an organization similar to the Ku Klux Klan.
- Temple City, California's city slogan since 1944 has been "Temple City, Home of Camellias."
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Kroupa, Sebestian (Nov 2015). "Ex epistulis Philippinensibus: Georg Joseph Kamel SJ (1661–1706) and His Correspondence Network". Centaurus. 57 (4): 246, 255. doi:10.1111/1600-0498.12099. ISSN 1600-0498.
- ↑ "RHS Plant Selector Camellia 'Cornish Snow' (cuspidata × saluenensis) AGM / RHS Gardening". Apps.rhs.org.uk. Archived from the original on 2014-02-28. Retrieved 2013-04-29.
- ↑ "RHS Plant Selector Camellia 'Cornish Spring' (cuspidata × japonica) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Camellia 'Francie L' AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Camellia 'Freedom Bell' AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Camellia 'Inspiration' (reticulata × saluenensis) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Camellia 'Leonard Messel' (reticulata × williamsii) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Camellia 'Royalty' (japonica × reticulata) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector Camellia 'Spring Festival' (cuspidata hybrid) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 10.0 10.1 "RHS Plant Selector Camellia 'Tom Knudsen' (japonica × reticulata) AGM / RHS Gardening". Apps.rhs.org.uk. Retrieved 2013-04-29.[പ്രവർത്തിക്കാത്ത കണ്ണി]
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Harder, A.; Holden–Dye, L.; Walker, R. & Wunderlich, F. (2005): Mechanisms of action of emodepside. Parasitology Research 97(Supplement 1): S1-S10. doi:10.1007/s00436-005-1438-z (HTML abstract)
- Mair, V.; Hoh, E. (2009): The True History of Tea. Thames & Hudson. ISBN 978-0-500-25146-1.