കോളിഫ്ലവർ
Brassica oleracea എന്ന സ്പീഷീസിൽപ്പെടുന്ന ഒരു പച്ചക്കറിച്ചെടി. പച്ചക്കറിയായി ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു. കടുകുമണി പോലെയുള്ള ചെറിയ വിത്തുകൾ നട്ടാണ് ഈ വാർഷികവിള കൃഷിചെയ്യുന്നത്. ഇലകൾക്കിടയിൽ ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയൻ സ്വദേശിയാണ് കോളിഫ്ലവർ. കാബേജും കോളിഫ്ലവറും ഒരേ സ്പീഷീസ് ആണ്.
കോളിഫ്ലവർ |
---|
Cauliflower, cultivar unknown |
Species |
Brassica oleracea |
Cultivar group |
Botrytis cultivar group |
Origin |
വടക്കുകിഴക്ക് മെഡിറ്ററേനിയൻ പ്രദേശം |
Cultivar group members |
Many; see text. |
Nutritional value per 100 ഗ്രാം (3.5 oz) | |
---|---|
Energy | 104 കി.J (25 kcal) |
5 g | |
Sugars | 1.9 g |
Dietary fiber | 2 g |
0.3 g | |
1.9 g | |
Vitamins | Quantity %DV† |
Thiamine (B1) | 4% 0.05 mg |
Riboflavin (B2) | 5% 0.06 mg |
Niacin (B3) | 3% 0.507 mg |
Pantothenic acid (B5) | 13% 0.667 mg |
Vitamin B6 | 14% 0.184 mg |
Folate (B9) | 14% 57 μg |
Vitamin C | 58% 48.2 mg |
Vitamin E | 1% 0.08 mg |
Vitamin K | 15% 15.5 μg |
Minerals | Quantity %DV† |
Calcium | 2% 22 mg |
Iron | 3% 0.42 mg |
Magnesium | 4% 15 mg |
Manganese | 7% 0.155 mg |
Phosphorus | 6% 44 mg |
Potassium | 6% 299 mg |
Sodium | 2% 30 mg |
Zinc | 3% 0.27 mg |
Other constituents | Quantity |
Water | 92 g |
| |
†Percentages are roughly approximated using US recommendations for adults. Source: USDA Nutrient Database |
തരങ്ങൾ
തിരുത്തുകപല തരത്തിലുള്ള കോളിഫ്ലവറുകൾ കാണപ്പെടുന്നു. ഇറ്റാലിയൻ, ഏഷ്യൻ, യൂറോപ്യൻ എന്നീ തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഇതിൽ യൂറോപ്യൻ ഇനങ്ങൾ രണ്ടു തരമുണ്ട്.[1]
നിറം
തിരുത്തുകവെള്ളനിറത്തിലുള്ള കോളിഫ്ലവറാണ് കൂടുതലായും കാണപ്പെടുന്നത്. ഓറഞ്ച്, പച്ച, പർപ്പിൾ എന്നീ നിറങ്ങളിലുള്ള കോളിഫ്ലവറുകളും കാണപ്പെടുന്നുണ്ട്.
-
ഓറഞ്ച്, പർപ്പിൾ കോളിഫ്ലവർ]]
-
വെള്ള നിറത്തിലുള്ള കോളിഫ്ലവർ
-
ഓറഞ്ച് നിറത്തിലുള്ള കോളിഫ്ലവർ
-
പർപ്പിൾ നിറത്തിലുള്ള കോളിഫ്ലവർ
പോഷകഗുണം
തിരുത്തുകകൊഴുപ്പിന്റെയും അന്നജത്തിന്റെയും അംശം കുറവാണ്. നാരുകൾ ധാരാളമായി ഉള്ള പച്ചക്കറിയായി വിലയിരുത്തുന്നു. [2]
പാചകം
തിരുത്തുകപല തരത്തിൽ കോളിഫ്ലവർ പാചകം ചെയ്യാറുണ്ട്. തോരനായും വറുത്തരച്ചും കോളിഫ്ലവർ പാചകം ചെയ്യുന്നു. ചില്ലിഗോബി, ഗോബിമഞ്ചൂരിയൻ എന്നിവയിലെ മുഖ്യഘടകം കോളിഫ്ലവറാണ്. ബജിയുണ്ടാക്കാനും കോളിഫ്ലവർ ഉപയോഗിച്ചുവരുന്നു.
ചിത്രശാല
തിരുത്തുക-
കോളിഫ്ലവർ വിവിധ വളർച്ചാഘട്ടങ്ങൾ
-
കോളിഫ്ലവർ വിവിധ വളർച്ചാഘട്ടങ്ങൾ
-
കോളിഫ്ലവർ വിവിധ വളർച്ചാഘട്ടങ്ങൾ
-
കോളിഫ്ലവർ വിവിധ വളർച്ചാഘട്ടങ്ങൾ
അവലംബം
തിരുത്തുക- ↑ Crisp, P. (1982). "The use of an evolutionary scheme for cauliflowers in screening of genetic resources". Euphytica. 31 (3): 725. doi:10.1007/BF00039211.
- ↑ "Cauliflower Nutrient Data Table". USDA. 2003. Archived from the original on 2014-01-13. Retrieved 15 May 2013.