പോട്ടോർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ഒരു സെൻസസ് ടൗണാണ്[1] പോട്ടോർ. തൃശ്ശൂർ നഗരത്തിൽ നിന്ന് 7-8 കി.മീ മാറി, കോലഴി ഗ്രാമപഞ്ചായത്തിലാണ് പോട്ടോർ സ്ഥിതി ചെയ്യുന്നത്.
പോട്ടോർ | |
---|---|
പട്ടണം | |
Coordinates: 10°35′30″N 76°12′11″E / 10.5916927°N 76.203096°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
(2001) | |
• ആകെ | 8,210 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.