കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1971

മികച്ച ചിത്രത്തിനുള്ള 1971-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തോപ്പിൽ ഭാസി സംവിധാനം ചെയ്ത ശരശയ്യ കരസ്ഥമാക്കി. കരകാണാക്കടൽ സംവിധാനം ചെയ്ത കെ.എസ്. സേതുമാധവൻ മികച്ച സംവിധായകനുള്ള പുരസ്കാരവും സത്യൻ, ഷീല എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[1]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ശരശയ്യ തോപ്പിൽ ഭാസി
മികച്ച രണ്ടാമത്തെ ചിത്രം സിന്ദൂരച്ചെപ്പ് മധു
മികച്ച മൂന്നാമത്തെ ചിത്രം കരകാണാക്കടൽ കെ.എസ്. സേതുമാധവൻ

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ കെ.എസ്. സേതുമാധവൻ കരകാണാക്കടൽ
മികച്ച നടൻ സത്യൻ കരകാണാക്കടൽ
മികച്ച നടി ഷീല
മികച്ച രണ്ടാമത്തെ നടൻ ശങ്കരാടി
മികച്ച രണ്ടാമത്തെ നടി കവിയൂർ പൊന്നമ്മ
മികച്ച കഥാകൃത്ത് ഉറൂബ്
മികച്ച തിരക്കഥാകൃത്ത് എസ്.എൽ. പുരം
മികച്ച ബാലനടൻ വിജയകുമാർ
മികച്ച ബാലനടി ശോഭ
മികച്ച ഗാനസം‌വിധായകൻ ദക്ഷിണാമൂർത്തി
മികച്ച ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി
മികച്ച ഗായകൻ യേശുദാസ്
മികച്ച ഗായിക പി. സുശീല
മികച്ച ഛായാഗ്രാഹകൻ മെല്ലി ഇറാനി
മികച്ച ചിത്രസംയോജനം വെങ്കിട്ടരാമൻ
മികച്ച കലാസംവിധാനം ആർ.ബി. മണി

[2]

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2016-03-03. Retrieved 2013 മാർച്ച് 3. {{cite web}}: Check date values in: |accessdate= (help)
  2. web.archive.org ശേഖരിച്ചത് 18.06.2020