കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1969
മലയാളചലച്ചിത്രത്തിന് കേരളസർക്കാർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് 1969-ലാണ്. ഏറ്റവും മികച്ച ചിത്രമായി പി. സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത കുമാരസംഭവവും മികച്ച സംവിധായകനായി എ. വിൻസെന്റും തിരഞ്ഞെടുക്കപ്പെട്ടു.[1]
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | കുമാരസംഭവം | പി. സുബ്രഹ്മണ്യം |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്ര |
---|---|---|
മികച്ച സംവിധായകൻ | എ. വിൻസെന്റ് | |
മികച്ച നടൻ | സത്യൻ | |
മികച്ച നടി | ഷീല | |
മികച്ച രണ്ടാമത്തെ നടൻ | കൊട്ടാരക്കര ശ്രീധരൻ നായർ | |
മികച്ച രണ്ടാമത്തെ നടി | അടൂർ ഭവാനി | |
മികച്ച കഥാകൃത്ത് | തോപ്പിൽ ഭാസി | |
മികച്ച സംഭാഷണം | കെ.ടി. മുഹമ്മദ് | |
മികച്ച ബാലനടൻ | പ്രമോദ് | |
മികച്ച ബാലനടി | സുമതി | |
മികച്ച ഗാനസംവിധായകൻ | ദേവരാജൻ | |
മികച്ച ഗാനരചയിതാവ് | വയലാർ രാമവർമ്മ | |
മികച്ച ഗായകൻ | യേശുദാസ് | |
മികച്ച ഗായിക | പി. ലീല | |
മികച്ച ഛായാഗ്രാഹകൻ | അശോക് കുമാർ |
അവലംബം
തിരുത്തുക- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2016-03-03. Retrieved 2013 ഫെബ്രുവരി 28.
{{cite web}}
: Check date values in:|accessdate=
(help)