അശോക് കുമാർ (ഛായാഗ്രാഹകൻ)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഭാരതത്തിലെ പ്രമുഖ ചലച്ചിത്രഛായാഗ്രാഹകനായിരുന്നു എ.അശോക് കുമാർ. (ജ: 1941/1942 – മ: 22 ഒക്ടോ:2014[1]). ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളുടെ ചിത്രണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കൂടുതലുംപ്രവർത്തിച്ചിരുന്നത്. നെഞ്ചത്തെ കിള്ളാതെ(1980) എന്ന ചിത്രത്തിനു അദ്ദേഹത്തിനു ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.[2] ദേശീയ ഫിലിം അവാർഡ് ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.[3] കൂടാതെ ആറോളം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അശോക് കുമാർ
ജനനം
അശോക് കുമാർ അഗർവാൾ

1941/1942
മരണം22 ഒക്ടോബർ 2014 (പ്രായം 72)
തൊഴിൽചലച്ചിത്രഛായാഗ്രാഹകൻ, ചലച്ചിത്രസംവിധായകൻ
സജീവ കാലം1969-2003
ജീവിതപങ്കാളി(കൾ)ജ്യോതി
കുട്ടികൾ4 പുത്രന്മാർ
പുരസ്കാരങ്ങൾ

പ്രധാന ദേശീയപുരസ്ക്കാരം തിരുത്തുക

കേരള സർക്കാരിന്റെ പുരസ്ക്കാരങ്ങൾ തിരുത്തുക

തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരങ്ങൾr തിരുത്തുക

മറ്റ് പുരസ്ക്കാരങ്ങൾ തിരുത്തുക

  • 2000 – Sri Sai Mahima[4]

ചലച്ചിത്രങ്ങൾ തിരുത്തുക

Filmography തിരുത്തുക

As cinematographer

സംവിധാനം ചെയ്ത ചിത്രങ്ങൾ തിരുത്തുക

  • കാമാഗ്നി (1987)
  • അഭിനന്ദന (1987)
  • നീരാജ്ഞനം (1988)
  • അന്ദ്രു പെയ്ത മഴയിൽ (1988)

അവലംബം തിരുത്തുക

  1. "Ace cinematographer of Tamil films Ashok Kumar dies". odishasuntimes.com. 2014 October 22. {{cite news}}: Check date values in: |date= (help)
  2. "28th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-21. Retrieved 2013 June 8. {{cite web}}: Check date values in: |accessdate= (help)
  3. "43rd National Film Awards". Directorate of Film Festivals. Archived from the original on 2013-12-15. Retrieved 2013 September 5. {{cite web}}: Check date values in: |accessdate= (help)
  4. "Nandi Awards 2000 – 2001". idlebrain.com. 2002 September 19. Retrieved 2013 June 12. {{cite web}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ തിരുത്തുക