കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 8, 10, 14 തീയതികളിൽ നടന്നു. 2020 ഡിസംബർ 16 -നായിരുന്നു വോട്ടെണ്ണൽ.[3] പകുതിയിലധികം ഗ്രാമ പഞ്ചായത്ത്  സീറ്റുലകളിൽ നിലവിൽ സർക്കാരിന് നേതൃത്വം നൽകുന്ന എൽ. ഡി. എഫ്. വിജയിച്ചു. ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ മൂന്നിൽ രണ്ടു സീറ്റുകളിലും എൽ. ഡി. എഫ്. വിജയിച്ചു. യുഡിഎഫിനു ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020

← 2015 8, 10 and 14 December 2020 2025 →

1199 of 1200 local bodies in Kerala [a]
Turnout76.2% (Decrease1.5%)
Alliance   LDF   UDF   NDA
Percentage 40.2%[2] 37.9% 15.0%
Swing (Increase2.8%) (Increase0.7%) (Increase1.7%)
Grama Panchayat 514 321 19
Block Panchayat 108 38 0
District Panchayat 11 3 0
Municipality 43 41 2
Corporation 5 1 0

തിരഞ്ഞെടുപ്പ് നടക്കുന്നത്

തിരുത്തുക
 
ബാലറ്റുകൾ
  • 941 ഗ്രാമപഞ്ചായത്തുകൾ
  • 152 ബ്ലോക്ക് പഞ്ചായത്തുകൾ
  • 14 ജില്ലാ പഞ്ചായത്തുകൾ
  • 86 നഗരസഭകൾ
  • 6 കോർപ്പറേഷനുകൾ

ഘട്ടം I (2020 ഡിസംബർ 8) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ല

ഘട്ടം II (2020 ഡിസംബർ 10) : എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്

ഘട്ടം III (2020 ഡിസംബർ 14) : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

2015ലെ സീറ്റ് നില

തിരുത്തുക

മുന്നണി അടിസ്ഥാനത്തിൽ വോട്ടുനില[4]

  LDF (37.36%)
  UDF (37.23%)
  NDA (13.28%)
  Other (12.13%)

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ

തിരുത്തുക

[5]

2015-ലെ തിരഞ്ഞെടുപ്പ് ഫലം
Local self-government body Local Bodies won Total
LDF UDF NDA Others Hung
ഗ്രാമ പഞ്ചായത്തുകൾ 551 362 14 14 0 941
ബ്ലോക്ക് പഞ്ചായത്തുകൾ 88 62 0 1 1 152
ജില്ലാ പഞ്ചായത്തുകൾ 7 7 0 0 0 14
മുൻസിപ്പാലിറ്റികൾ 35 45 1 0 1 87
കോർപ്പറേഷനുകൾ 2 1 0 0 3 6

വാർഡ് അടിസ്ഥാനത്തിൽ

തിരുത്തുക
Local self-government body Wards won Total
LDF UDF NDA Others
ഗ്രാമ പഞ്ചായത്തുകൾ 7,623 6,324 933 1,078 15,962
ബ്ലോക്ക് പഞ്ചായത്തുകൾ 1,088 917 21 53 2,076
ജില്ലാ പഞ്ചായത്തുകൾ 170 145 3 4 331
മുൻസിപ്പാലിറ്റികൾ 1,263 1,318 236 259 3,122
കോർപ്പറേഷനുകൾ 196 143 51 24 414

തെരഞ്ഞെടുപ്പ്ഫലം (സംക്ഷിപ്തം)

തിരുത്തുക

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ

തിരുത്തുക
Local self-government body Local Bodies won Total
LDF UDF NDA Others
ഗ്രാമ പഞ്ചായത്തുകൾ 579 323 17 7 941
ബ്ലോക്ക് പഞ്ചായത്തുകൾ 109 43 0 0 152
ജില്ലാ പഞ്ചായത്തുകൾ 11 3 0 14
മുൻസിപ്പാലിറ്റികൾ 43 41 2 0 87
കോർപ്പറേഷനുകൾ 5 1 0 0 6

വാർഡ് അടിസ്ഥാനത്തിൽ

തിരുത്തുക
Local self-government body Wards won Total
LDF UDF NDA Others
ഗ്രാമ പഞ്ചായത്തുകൾ 7262 5893 1182 1620 15,962
ബ്ലോക്ക് പഞ്ചായത്തുകൾ 1266 727 37 49 2,076
ജില്ലാ പഞ്ചായത്തുകൾ 212 110 2 6 331
മുൻസിപ്പാലിറ്റികൾ 1167 1172 320 416 3,122
കോർപ്പറേഷനുകൾ 207 120 59 27 414

തെരഞ്ഞെടുപ്പ് ഫലം 2020[6]

തിരുത്തുക

നിലവിലെ സീറ്റ് നില

തിരുത്തുക

മുന്നണി അടിസ്ഥാനത്തിൽ വോട്ടുനില[7]

  LDF (41.55%)
  UDF (37.14%)
  NDA (14.56%)
  Other (6.75%)

തിരുവനന്തപുരം

തിരുത്തുക

കോർപ്പറേഷൻ

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
100 51 10 34 5
നെയ്യാറ്റിൻകര
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
44 18 17 9
നെടുമങ്ങാട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
39 27 8 4
ആറ്റിങ്ങൽ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
31 18 6 7
വർക്കല
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
33 12 7 11 3

ജില്ലാപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
26 20 6

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
11 10 1

ഗ്രാമപഞ്ചായത്ത്

73 51 18 4

കോർപ്പറേഷൻ

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
55 39 9 6 1

പരവൂർ നഗരസഭ

ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
32 14 14 4

പുനലൂർ നഗരസഭ

ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
35 21 14 0

കരുനാഗപ്പള്ളി നഗരസഭ

ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
35 25 6 4

കൊട്ടാരക്കര നഗരസഭ

ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
29 16 8 5

ജില്ലാ പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ
26 23 3

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ
22 10 1

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ
70 44 22 2
 
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 എൽഡിഎഫ് പ്രചരണം

പത്തനംതിട്ട

തിരുത്തുക
പന്തളം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
33 9 5 18 1
പത്തനംതിട്ട
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
32 13 13 6
തിരുവല്ല
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
39 10 16 6 7
അടൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 11 11 1 5

ജില്ലാപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
16 12 4

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
8 6 2

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
53 23 23 3 4

ആലപ്പുഴ

തിരുത്തുക
ഹരിപ്പാട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
29 9 13 5 2
ആലപ്പുഴ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
52 35 11 3 3
കായംകുളം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
44 20 17 3 4
ചേർത്തല
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
35 18 10 3 4
മാവേലിക്കര
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 8 9 9 2
ചെങ്ങന്നൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
27 1 14 8 4

ജില്ലാപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
23 21 2

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
12 12 1

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
72 50 18 2 2

കോട്ടയം

തിരുത്തുക
നഗരസഭ ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
ഈരാറ്റുപേട്ട 28 6 8 14
ഏറ്റുമാനൂർ 35 11 12 6 6
കോട്ടയം 52 21 21 8 2
ചങ്ങനാശ്ശേരി 37 14 12 3 7
വൈക്കം 26 8 11 4 3
പാല 26 12 8 6

ജില്ലാപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
22 14 7 1

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
11 10 1

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
71 39 24 5 3

ഇടുക്കി

തിരുത്തുക
നഗരസഭ ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ മറ്റുള്ളവർ
കട്ടപ്പന 34 6 21 1 6
തൊടുപുഴ 35 4 10 7 14

ജില്ലാപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
16 10 6

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
8 4 4

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
52 26 27 2

എറണാകുളം

തിരുത്തുക

കോർപ്പറേഷൻ

തിരുത്തുക
കൊച്ചി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
74 29 30 5 10
പിറവം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
27 7 12 8
കൂത്താട്ടുകുളം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
25 12 11 2
മരട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
33 8 17 8
ഏലൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
31 9 7 6 9
തൃക്കാക്കര
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
43 13 19 11
ആലുവ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
26 2 17 4 6
പെരുമ്പാവൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
27 6 13 2 6
പറവൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
29 6 15 3 5
മൂവാറ്റുപുഴ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 11 13 1 3
തൃപ്പൂണിത്തുറ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
49 21 8 15 5
അങ്കമാലി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
30 9 15 2 4
കോതമംഗലം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
31 12 11 2
കളമശ്ശേരി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
42 13 19 1 8

ജില്ലാപഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
27 7 16 4

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
14 5 9

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
82 20 51 11

തൃശ്ശൂർ

തിരുത്തുക

കോർപ്പറേഷൻ

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
55 20 23 6 5
ചാലക്കുടി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
36 1 25 0 10
വടക്കാഞ്ചേരി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
41 21 16 1 3
കുന്നംകുളം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
37 18 7 8 4
ഇരിഞ്ഞാലക്കുട
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
41 13 17 8 3
കൊടുങ്ങല്ലൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
44 22 1 21 0
ചാവക്കാട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
32 22 9 0 1
ഗുരുവായൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
43 25 11 2 5

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
29 24 5 0 0

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
16 13 3

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
86 64 20 1 1

പാലക്കാട്

തിരുത്തുക
മണ്ണാർക്കാട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
29 1 13 3 12
ചെർപ്പുളശ്ശേരി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
33 11 11 2 9
പട്ടാമ്പി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 8 11 1 8
പാലക്കാട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
52 6 12 28 6
ചിറ്റൂർ തത്തമംഗലം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
29 7 12 0 10
ഷൊർണ്ണൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
33 16 6 9 2
ഒറ്റപ്പാലം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
36 16 9 8 3

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
30 27 3 0

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
13 11 2

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
88 65 21 2

മലപ്പുറം

തിരുത്തുക
നഗരസഭ ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ മറ്റുള്ളവർ
കൊണ്ടോട്ടി 40 1 27 0 12
കോട്ടക്കൽ 32 3 20 2 7
മലപ്പുറം 40 11 25 0 4
മഞ്ചേരി 50 14 27 0 9
നിലമ്പൂർ 33 9 9 1 14
പരപ്പനങ്ങാടി 45 6 27 3 9
പെരിന്തൽമണ്ണ 34 17 9 0 9
പൊന്നാനി 51 38 9 3 1
താനൂർ 44 0 30 7 7
തിരൂർ 38 10 17 1 10
തിരൂരങ്ങാടി 39 0 29 0 0
വളാഞ്ചേരി 33 3 17 1 12

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
32 5 27 0

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
15 3 12

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ തുല്യം
94 18 67 3 6

കോഴിക്കോട്

തിരുത്തുക

കോർപ്പറേഷൻ

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
75 49 14 7 5
നഗരസഭ ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ മറ്റുള്ളവർ
രാമനാട്ടുകര 31 12 17 0 2
മുക്കം 33 12 11 1 9
കൊടുവള്ളി 36 5 21 0 10
പയ്യോളി 36 14 21 1 0
കൊയിലാണ്ടി 44 25 16 3 0
വടകര 47 27 16 3 1

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
27 18 9

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
12 10 2

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ തുല്യം
70 43 25 2
കൽപ്പറ്റ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 12 12 3
മാനന്തവാടി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
36 15 17 4
സുൽത്താൻ ബത്തേരി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
35 21 9 5

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
16 9 9

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
4 2 2

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ സമം
23 7 14 2

കോർപ്പറേഷൻ

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
55 19 34 1 1
ആന്തൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 28 0 0 0
ഇരിട്ടി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
33 14 11 5 3
പാനൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
40 22 14 3 1
ശ്രീകണ്ഠപുരം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
30 15 17 0 1
തലശ്ശേരി
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
52 36 7 8 1
പയ്യന്നൂർ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
44 34 8 2
കൂത്തുപറമ്പ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
28 25 1 1 1
തളിപ്പറമ്പ
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
34 12 19 3

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
24 16 7

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
11 9 1 1

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
71 56 14 1

കാസർഗോഡ്

തിരുത്തുക
നീലേശ്വരം
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
32 20 9 3
കാസർഗോഡ്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
38 1 21 14 2
കാഞ്ഞങ്ങാട്
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
43 21 13 5 4

ജില്ല പഞ്ചായത്ത്

തിരുത്തുക
ആകെ സീറ്റുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ
17 7 7 2 1

ബ്ലോക്ക് പഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ തുല്യം
6 4 1 1

ഗ്രാമപഞ്ചായത്ത്

തിരുത്തുക
ആകെ പഞ്ചായത്തുകൾ എൽ.ഡി.എഫ് യു.ഡി.എഫ് എൻ.ഡി.എ സ്വതന്ത്രർ തുല്യം
38 15 12 5 1 5

തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവങ്ങൾ

തിരുത്തുക

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ

തിരുത്തുക

21 കാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി. ഒരു കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറി ആര്യ ചരിത്രം കുറിച്ചു [8],[9].

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - രേഷ്മ മറിയം റോയ്

തിരുത്തുക

21 കാരിയായ രേഷ്മ മറിയം റോയ് പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി. അതുവഴി കേരളത്തിലെ ഒരു പഞ്ചായത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി രേഷ്മ മറിയം റോയ് ചരിത്രം കുറിച്ചു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അവർ. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് 21 വയസ് പൂർത്തിയായ രേഷ്മ നവംബർ 18 ന് നാമനിർദേശം നൽകി[10],[11].

കുറിപ്പുകൾ

തിരുത്തുക
  1. മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് 2017 ആണ് നടന്നത്. അതിനാൽ ഈ മുനിസിപ്പാലിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2020 ൽ നടക്കുന്നില്ല.[1]

അവലംബങ്ങൾ

തിരുത്തുക
  1. "Explained: How has Kerala planned its three-tier local body elections?". The Indian Express (in ഇംഗ്ലീഷ്). 2020-11-19. Retrieved 2020-11-19.
  2. http://sec.kerala.gov.in/index.php/Content/index/election-2020
  3. "തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14; വോട്ടെണ്ണൽ 16ന്, പെരുമാറ്റച്ചട്ടം നിലവിൽ". Retrieved 2020-12-06.
  4. Election report, 2015 (PDF). Thiruvananthapuram: State Election Commission, Kerala. 2016. pp. 24, 55, 56. Archived from the original (PDF) on 2020-01-10. Retrieved 2020-12-06.
  5. "Election 2015".{{cite web}}: CS1 maint: url-status (link)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-09. Retrieved 2020-12-18.
  7. https://www.manoramaonline.com/news/latest-news/2020/12/18/local-poll-vote-statistics-is-in-fovour-of-lfd-nda.html
  8. "ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ". www.manoramaonline.com.
  9. "അതിശയകരം, അഭിനന്ദനങ്ങൾ'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ". www.mediaonetv.in.
  10. "രേഷ്മ മറിയം റോയ് ഇനി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്ി". www.mediaonetv.in.
  11. "വീണ്ടും ഞെട്ടിച്ച് സിപിഎം; രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്". www.mathrubhumi.com.

[1]

  1. "അന്തിമ കണക്ക് വന്നു; എല്ലാ തലത്തിലും എൽഡിഎഫ്; ചരിത്ത്രതിലാദ്യം മുനിസിപ്പാലിറ്റിയിലും മുന്നേറ്റം" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-12-19. Archived from the original on 2020-12-19. Retrieved 2020-12-19.