കൂമറൈൻ
കൂമറൈൻ (/ˈkuːmərɪn/; 2H-chromen-2-one) ബെൻസോപൈറോൺ രാസവർഗ്ഗത്തിൽപ്പെട്ട സുഗന്ധമുള്ള വർണ്ണരഹിത ക്രിസ്റ്റലൈൻ ഓർഗാനിക് രാസ സംയുക്തം ആണ്. ഇത് ലാക്റ്റോണുകളുടെ ഉപഘടകമായും കാണപ്പെടാം.[1] പല സസ്യങ്ങളിലും കാണപ്പെടുന്ന പ്രകൃതിദത്ത വസ്തുവാണ് ഇത്.
Names | |
---|---|
IUPAC name
2H-chromen-2-one
| |
Other names
1-benzopyran-2-one
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChEMBL | |
ChemSpider | |
DrugBank | |
ECHA InfoCard | 100.001.897 |
EC Number |
|
KEGG | |
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | colorless to white crystals |
Odor | pleasant, like vanillabeans |
സാന്ദ്രത | 0.935 g/cm3 (20 °C (68 °F)) |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
0.17 g/100 mL | |
Solubility | very soluble in ether, diethyl ether, chloroform, oil, pyridine soluble in ethanol |
log P | 1.39 |
ബാഷ്പമർദ്ദം | 1.3 hPa (106 °C (223 °F)) |
−82.5×10−6 cm3/mol | |
Structure | |
orthorhombic | |
Hazards | |
Safety data sheet | Sigma-Aldrich |
Flash point | {{{value}}} |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
293 mg/kg (rat, oral) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
1820-ൽ കൂമറൈൻ ആദ്യമായി സ്വാഭാവിക ഉൽപന്നമായി വേർതിരിച്ചെടുത്ത ഉറവിടങ്ങളിൽ ഒന്നാണ് ടോൻക ബീൻ (tonka bean). ടോൻക ബീൻറെ ഫ്രഞ്ച് പദമാണ് കൗമാരിൻ. അതുകൊണ്ട് ഈ രാസ സംയുക്തം കൗമാരിൻ എന്നറിയപ്പെട്ടു. പുതിയ പുല്ലിൻറെ വൈയ്ക്കോലിൻറെ സുഗന്ധം പോലെയുള്ള ഇതിലെ സൌരഭ്യവാസന 1882 മുതൽ സുഗന്ധലേപനങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നു. സ്വീറ്റ് വുഡ് ഡ്രഫ്, മീഡോ സ്വീറ്റ്, സ്വീറ്റ് ഗ്രാസ്സ്, സ്വീറ്റ് ക്ലോവർ എന്നിവയ്ക്കെല്ലാം പ്രത്യേകിച്ച് അതിന്റെ ഹൃദ്യസുഗന്ധത്തിൻറെ (i.e., pleasant) പേരിലാണ് നാമകരണം നടത്തിയിരിക്കുന്നത്. അവയുടെ സുഗന്ധം ഉയർന്ന കൂമറൈൻ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടതാണ്. ചില സുഗന്ധദ്രവ്യങ്ങളിലും ഫാബ്രിക് കണ്ടീഷനറുകളിലും കൂമറൈൻ ഉപയോഗിക്കുന്നു.
ചില ഡൈ ലേസേഴ്സിൽ മീഡിയം ആയും [2][3][4] , പഴയ ഫോട്ടോവോൾട്ടൈയിക് ടെക്നോളജിയിൽ ഒരു സെൻസിറ്റൈസർ ആയും[5]കൂമറൈൻ ഉപയോഗിക്കുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ http://www.sciencedirect.com/science/book/9780702054402
- ↑ Schäfer, F. P., ed. (1990). Dye Lasers (3rd ed.). Berlin: Springer-Verlag.[ISBN missing]
- ↑ Duarte, F. J.; Hillman, L. W., eds. (1990). Dye Laser Principles. New York: Academic.[ISBN missing]
- ↑ Duarte, F. J. (2003). "Appendix of Laser Dyes". Tunable Laser Optics. New York: Elsevier-Academic.[ISBN missing]
- ↑ US 4175982, Loutfy et al., issued Nov. 27, 1978, assigned to Xerox Corp