സന്തുലിതാവസ്ഥയിലുള്ളതും അടഞ്ഞതുമായ ഒരു താപഗതികവ്യൂഹത്തിൽ( thermodynamic system) നിശ്ചിത ഊഷ്മാവിൽ ഒരു ബാഷ്പം അതിന്റെ ഖര-ദ്രാവക അവസ്ഥാഭേദങ്ങളിൽ ഏൽപ്പിക്കുന്ന മർദ്ദമാണു് ആ പദാർത്ഥത്തിന്റെ ബാഷ്പമർദ്ദം (Vapor pressure).

വിവിധ ദ്രാവകങ്ങളുടെ സാധാരണ ബാഷ്പമർദ്ദങ്ങൾ രേഖപ്പെടുത്തിയ ചാർട്ട്


"https://ml.wikipedia.org/w/index.php?title=ബാഷ്പമർദ്ദം&oldid=2325655" എന്ന താളിൽനിന്ന് ശേഖരിച്ചത്