കുരുക്ഷേത്ര (ചലച്ചിത്രം)
മലയാള ചലച്ചിത്രം
മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, സാനിയ സിങ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുരുക്ഷേത്ര. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ഈ ചിത്രം ദാമർ സിനിമ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് മേജർ രവി ആണ്.
കുരുക്ഷേത്ര | |
---|---|
സംവിധാനം | മേജർ രവി |
നിർമ്മാണം | സന്തോഷ് ദാമോദരൻ |
രചന | മേജർ രവി |
അഭിനേതാക്കൾ | മോഹൻലാൽ ബിജു മേനോൻ സാനിയ സിങ് |
സംഗീതം | സിദ്ധാർത്ഥ് വിപിൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ബോംബേ എസ്. കമാൽ |
ഛായാഗ്രഹണം | എസ്. ലോകനാഥൻ |
ചിത്രസംയോജനം | ജയശങ്കർ |
സ്റ്റുഡിയോ | ദാമർ സിനിമ |
വിതരണം | ദാമർ സിനിമ |
റിലീസിങ് തീയതി | 2008 ഒക്ടോബർ 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | കേണൽ മഹാദേവൻ |
ബിജു മേനോൻ | മേജർ രാജേഷ് |
സിദ്ദിഖ് | |
കൊച്ചിൻ ഹനീഫ | |
മണിക്കുട്ടൻ | |
സുരാജ് വെഞ്ഞാറമൂട് | |
ബിനീഷ് കൊടിയേരി | |
സാനിയ സിങ് | |
സുകുമാരി |
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി, ബോംബേ എസ്. കമാൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സിദ്ധാർത്ഥ് വിപിൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് അച്ചു. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്ക്.
- ഗാനങ്ങൾ
- ഒരുയാത്രാമൊഴിയോടേ – എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ
- ജ്വാലാമുഖി – നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
- തത്തമ്മ – നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
- ജ്വാലാമുഖി – ഇൻസ്ട്രമെന്റൽ
- ചലോ ചലോ ജവാൻ – കൈലാസ് ഖേർ
- ഒരു യാത്രാമൊഴിയോടേ – ശ്വേത മോഹൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. ലോകനാഥൻ |
ചിത്രസംയോജനം | ജയശങ്കർ |
കല | സാബുറാം |
ചമയം | സായി, മുത്തു |
വസ്ത്രാലങ്കാരം | രതീഷ് അമ്പാടി |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | ജിസ്സെൻ പോൾ |
ലാബ് | എ.ഡി. ലാബ്‌സ് |
നിശ്ചല ഛായാഗ്രഹണം | രാജേഷ് |
കോറിയോഗ്രാഫി | രേഖ |
വാർത്താപ്രചരണം | എ.എസ്. ദിനേശ്, വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | ഡിക്സൺ പൊഡുഡാസ് |
നിർമ്മാണ നിർവ്വഹണം | കണ്ണൻ പട്ടാമ്പി |
വിഷ്വൽ എഫക്റ്റ്സ് | പ്രൈം ഫോകസ് |
അസിസ്റ്റന്റ് കാമറാമാൻ | ആനന്ദ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കുരുക്ഷേത്ര ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കുരുക്ഷേത്ര – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/468/kurukshetra.html[പ്രവർത്തിക്കാത്ത കണ്ണി]
- http://www.nowrunning.com/movie/5543/malayalam/kurukshetra/index.htm Archived 2010-11-21 at the Wayback Machine.