കണയന്നൂർ താലൂക്ക്

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കണയന്നൂർ താലൂക്ക്. എറണാകുളത്താണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കൊച്ചി, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കണയന്നൂർ താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.


താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ തിരുത്തുക

ചരിത്രം തിരുത്തുക

അതിർത്തികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കണയന്നൂർ_താലൂക്ക്&oldid=3588925" എന്ന താളിൽനിന്ന് ശേഖരിച്ചത്