കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കുന്നോത്തുപറമ്പ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് കൊളവല്ലൂർ, പുത്തൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു, 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത്,[2]. അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[3]

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°46′25″N 75°38′15″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾകുനുമ്മൽ, ചെണ്ടയാട്, ചിറ്റാരിത്തോട്, കുന്നോത്തുപറമ്പ, കൊളവല്ലൂർ, തൂവ്വക്കുന്ന്, ജാതിക്കൂട്ടം, ചെറുപ്പറമ്പ്, ഈസ്റ്റ് പാറാട്, കണ്ണംങ്കോട്, ചിറക്കര, പാറാട്, ആനപ്പാലം, മരുന്നം പൊയിൽ, പുത്തൂർ, സെൻട്രൽ പുത്തൂർ, നിള്ളങ്ങൽ, വരപ്ര, കൂറ്റേരി, കൈവേലിക്കൽ, മാവിലേരി
ജനസംഖ്യ
ജനസംഖ്യ34,491 (2001) Edit this on Wikidata
പുരുഷന്മാർ• 16,263 (2001) Edit this on Wikidata
സ്ത്രീകൾ• 18,228 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221208
LSG• G130903
SEC• G13058
Map

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[1][4]

തിരുത്തുക
  1. മാവിലേരി
  2. ചെണ്ടയാട്
  3. കുന്നോത്തുപറമ്പ്‌
  4. ചിറ്റാരിത്തോട്
  5. ജാതിക്കൂട്ടം
  6. ചെറുപറമ്പ്
  7. കൊളവല്ലൂർ
  8. തൂവക്കുന്ന്
  9. ചിറക്കര
  10. പാറാട്
  11. കണ്ണങ്കോട്
  12. പുത്തൂർ (കണ്ണൂർ ജില്ല)
  13. സെൻട്രൽ പുത്തൂർ
  14. ആനപ്പാലം
  15. മരുന്നം‌പൊയിൽ
  16. കുറ്റ്യേരി
  17. കൈവേലിക്കൽ
  18. നിള്ളങ്ങൽ
  19. വരപ്ര
  20. കുന്നുമ്മൽ

ഭൂമിശാസ്ത്രം

തിരുത്തുക

[2]

അതിരുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവു പ്രദേശം, , താഴ്‌വരകൾ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്‌. സമുദ്രനിരപ്പിൽനിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

ജലപ്രകൃതി

തിരുത്തുക

കണ്ണവം റിസർവ് വനത്തിൽപ്പെട്ട പാത്തിക്കൽ മലയിൽനിന്നും പുറപ്പെടുന്ന കൊളവല്ലൂർ പുഴയും മോഹനഗിരി എസ്റ്റേറ്റിന്റെ പടിഞ്ഞാറെ ചരിവ് ആയ ഒറ്റകൈതയിൽനിന്നും പുറപ്പെടുന്ന പുത്തൂർ പുഴയുമാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
29.77 21 39392 18161 21231 1323 1169 94.8 97.14 92.55

ചരിത്രം

തിരുത്തുക

അവിഭക്ത പാനൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി 1963-ലാണ്‌ കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [5]

ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-18.
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  5. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ്‌ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം