കിളിമാനൂർ
Kerala locator map.svg
Red pog.svg
കിളിമാനൂർ
8°46′12″N 76°52′51″E / 8.77°N 76.8808°E / 8.77; 76.8808
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്, കിളിമാനൂർ ഗ്രാമപഞ്ചായത്ത്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45062
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695601, 695614
+0470
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കിളിമാനൂർ കൊട്ടാരം

തിരുവനന്തപുരം ജില്ലയിലെ, ചിറയിൻകീഴ്‌ താലൂക്കിലെ ഒരു പട്ടണമാണ്‌ കിളിമാനൂർ. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 36 കി.മീ. വടക്കാണ്‌ സ്ഥാനം. ചരിത്രപരമായി വളരെയധികം പരാമർശങ്ങളുള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.

കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.

പ്രശസ്തരായ വ്യക്തികൾതിരുത്തുക

വിനോദ സഞ്ചാര കേന്ദ്രങ്ങൾതിരുത്തുക

ഗ്രാമ പഞ്ചായത്തുകൾതിരുത്തുക

  1. പഴയകുന്നുമ്മേൽ
  2. പുളിമാത്ത്
  3. കിളിമനൂർ
  4. നഗരൂർ
  5. മടവൂർ
  6. പള്ളിക്കൽ
  7. കരവാരം
  8. നാവായിക്കുളം

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കിളിമാനൂർ&oldid=3741003" എന്ന താളിൽനിന്ന് ശേഖരിച്ചത്