കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കാട്ടകാമ്പാൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ളോക്കിലാണ് കാട്ടകാമ്പാൽ, പഴഞ്ഞി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 16.86 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°41′9″N 76°2′22″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾസ്രായിൽ, കരിയാമ്പ്ര, പെരുന്തുരുത്തി, രാമപുരം, അയിനൂർ ഈസ്റ്റ്, കോട്ടോൽ, ചെറുതുരുത്തി, അയിനൂർ വെസ്റ്റ്, പഴഞ്ഞി, മൂലേപ്പാട്, ജെറുശലേം, പട്ടിത്തടം, ചിറക്കൽ, പലാട്ടുമുറി, പെങ്ങാമുക്ക്, കാഞ്ഞിരത്തിങ്കൽ
ജനസംഖ്യ
ജനസംഖ്യ25,903 (2011) Edit this on Wikidata
പുരുഷന്മാർ• 12,065 (2011) Edit this on Wikidata
സ്ത്രീകൾ• 13,838 (2011) Edit this on Wikidata
സാക്ഷരത നിരക്ക്93.53 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221847
LSG• G080205
SEC• G08010
Map

അതിരുകൾ

തിരുത്തുക

പഞ്ചായത്തിലെ പ്രശസ്തരായവർ

തിരുത്തുക

ശ്രീ കെ എസ് നാരായണൻ നമ്പൂതിരി. ദീർഘകാലം വടക്കാഞ്ചേരി അസംബ്ലി മണ്ഡലത്തിലെ എം എൽ എ ആയി പ്രവർത്തിച്ചിട്ടുണ്ട്

അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ

തിരുത്തുക

ഗുരുവായൂർ (15 കി.മീ)

തൃശ്ശൂർ (31 കി.മീ)

വാർഡുകൾ

തിരുത്തുക
  1. സ്രായിൽ
  2. രാമപുരം
  3. കരിയാമ്പ്ര
  4. പെരുന്തുരുത്തി
  5. ചെറുതുരുത്തി
  6. അയിനൂർ വെസ്റ്റ്
  7. അയിനൂർ ഈസ്റ്റ്
  8. കോട്ടോൽ
  9. പഴഞ്ഞി
  10. ജെറുസലേം
  11. പട്ടിത്തടം
  12. മൂലേപ്പാട്ട്
  13. പെങ്ങാമുക്ക്
  14. കാഞ്ഞിരത്തിങ്കൽ
  15. ചിറക്കൽ( കാട്ടകാമ്പാൽ പഞ്ചായത്ത് )
  16. പാലാട്ടുമുറി
  17. ചിറയന്കാട്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 16.86 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,292
പുരുഷന്മാർ 11,770
സ്ത്രീകൾ 12,522
ജനസാന്ദ്രത 1441
സ്ത്രീ : പുരുഷ അനുപാതം 1064
സാക്ഷരത 93.53%

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക