ചിറക്കൽ, തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(ചിറക്കൽ( കാട്ടകാമ്പാൽ പഞ്ചായത്ത് ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിറക്കൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിറക്കൽ (വിവക്ഷകൾ) എന്ന താൾ കാണുക. ചിറക്കൽ (വിവക്ഷകൾ)

തൃശ്ശൂർ ജില്ലയിലെ ചാഴുർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചിറക്കൽ. ചാഴുർ പഞ്ചായത്തിലെ പ്രധാനപെട്ട വ്യാപാര കേന്ദ്രമാണ് ചിറക്കൽ. പ്രസിദ്ധമായ കാട്ടകാമ്പാൽ ഭഗവതി ക്ഷേത്രം നിലകൊള്ളുന്നത് ചിറക്കൽ സെന്ററിൽ നിന്നും 100 മീറ്റർ അടുത്താണ്.

ചിറയ്ക്കൽ
പട്ടണം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
"https://ml.wikipedia.org/w/index.php?title=ചിറക്കൽ,_തൃശ്ശൂർ&oldid=3647632" എന്ന താളിൽനിന്ന് ശേഖരിച്ചത്