കവിത (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സംഗമം പിക്ചേഴ്സിന്റെ ബാനറിൽ ഐ.വി. ശശിയും, ആനന്ദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് കവിത. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളം ചലച്ചിത്രമാണ് കവിത.[1] ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 13-ന് പ്രദർശനം തുടങ്ങി.[2]

കവിത
സംവിധാനംവിജയ നിർമ്മല
നിർമ്മാണംഐ.വി. ശശി
ആനന്ദ്‌
രചനഎ. ഷെറീഫ്
തിരക്കഥഎ. ഷെറീഫ്
അഭിനേതാക്കൾവിൻസെന്റ്
അടൂർ ഭാസി
, വിജയ നിർമ്മല,
കെ.പി. ഉമ്മർ
കവിയൂർ പൊന്നമ്മ
മീന
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ, പൂവച്ചൽ ഖാദർ
ചിത്രസംയോജനംഗോപാൽ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി13/04/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • കഥ, സംഭാഷണം - ആലപ്പി ഷെരീഫ്
  • സംവിധാനം - വിജയ നിർമ്മല
  • നിർമ്മാണം - ഐ വി ശശി, ആനന്ദ്
  • ഛായാഗ്രഹണം - ഗോപീകൃഷ്ണ
  • ചിത്രസംയോജനം - ഗോപാൽ
  • ഗാനരചന - പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ
  • സംഗീതം - കെ രാഘവൻ

ഗാനങ്ങൾ

തിരുത്തുക
ക്ര. നം ഗാനം ഗനരചന ആലാപനം
1 അബലകളെന്നും പ്രതിക്കൂട്ടിൽ പി ഭാസ്കരൻ പി സുശീല
2 ആദാം എന്റെ അപ്പൂപ്പൻ പി ഭാസ്കരൻ പി സുശീല, എസ്‌ പി ബാലസുബ്രഹ്മണ്യം
3 കായൽക്കാറ്റിന്റെ താളം പി ഭാസ്കരൻ കെ ജെ യേശുദാസ്
4 കാലമാം ഒഴുക്കുത്തിലുറുമ്പായ്‌ പൂവച്ചൽ ഖാദർ പി സുശീല
5 നിശ്ചലം കിടപ്പോരീജലം പൂവച്ചൽ ഖാദർ പി സുശീല
6 പിന്നേയും വാല്മീകങ്ങൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
7 വാരിധി വാനിനെ പുൽകുമീ പൂവച്ചൽ ഖാദർ പി സുശീല
8 വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ പൂവച്ചൽ ഖാദർ പി സുശീല
9 സ്വപ്നങ്ങൾ നീട്ടും കുമ്പിൾ പൂവച്ചൽ ഖാദർ കെ ജെ യേശുദാസ്
10 സ്വർഗ്ഗത്തിൽ വിളക്കു വെക്കും പി ഭാസ്കരൻ പി സുശീല[3]
"https://ml.wikipedia.org/w/index.php?title=കവിത_(ചലച്ചിത്രം)&oldid=3498349" എന്ന താളിൽനിന്ന് ശേഖരിച്ചത്