കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 20
സെപ്റ്റംബർ 20
1921 - പനന്മാൽ പഞ്ചാബിയുടെ ജനനം.
1944 - രമേഷ് സക്സേനയുടെ ജനനം.
1963 - അനിൽ ദൾപതിന്റെ ജനനം. പാകിസ്താനിൽ കളിച്ച ആദ്യ ഹിന്ദുവാണിദ്ദേഹം.
1968 - ഇജാസ് അഹമ്മദിന്റെ ജനനം.
1982 - ഏകദിന ക്രിക്കറ്റിലെ ആദ്യ ഹാട്രിക്, ജലാലുദ്ദീൻ നേടി. ഓസ്ട്രേലിയയുടെ റോഡ് മാർഷ്, ബ്രൂസ് യാർഡ്ലി, ജെഫ് ലോസൺ എന്നിവരെ പുറത്താക്കിക്കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
1951 - സ്റ്റീഫൻ ബോക്കിന്റെ ജനനം. മുൻ ഇടത് കൈ സ്പിന്നറായിരുന്നു.
1861 - വാൾട്ടർ ജിഫെനിന്റെ ജനനം. ടെസ്റ്റ് ക്രിക്കറ്റിൽ പൂർണ്ണ പരാജയമായിരുന്ന ഇദ്ദേഹത്തിന്റെ സ്കോറുകൾ 2, 0, 1, 3, 3, 2 എന്നിവയായിരുന്നു.
1973 - നവീദ് നവാസിന്റെ ജനനം.
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |