സെപ്റ്റംബർ 26

1931 - വിജയ് മാൻജ്രേക്കറുടെ ജനനം.

1943 - ഇയാൻ ചാപ്പലിന്റെ ജനനം. ഓസ്ട്രേലിയയുടെ മുൻ നായകനായിരുന്ന ഇദ്ദേഹം ലോകത്തിലെ തന്നെ മികച്ച നായകന്മാരിലൊരാളാണ്‌.

1935 - ബോബ് ബാർബറുടെ ജനനം.

1876 - ചാൾസ് ബെന്നറ്റ് ലെവെല്ലിനിന്റെ ജനനം.

1971 - പാറ്റേഴ്സൺ തോംസണിന്റെ ജനനം.

1972 - മാർക് ഹസ്ലാമിന്റെ ജനനം.



<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6
7 8 9 10 11 12 13
14 15 16 17 18 19 20
21 22 23 24 25 26 27
28 29 30