സെപ്റ്റംബർ 21

1902 - ബാരോൺ കോൺസ്റ്റന്റൈനിന്റെ ജനനം. മികച്ചൊരു ഓൾ റൗണ്ടറായിരുന്നു.

1963 - കേർട്ലി ആംബ്രോസിന്റെ ജനനം. മികച്ചൊരു ഫാസ്റ്റ് ബൗളറായിരുന്ന ഇദ്ദേഹമാണ്‌ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടിയ നാലാമത്തെ ആൾ.

1979 - ക്രിസ് ഗെയ്ലിന്റെ ജനനം. കൂറ്റനടികൾക്ക് പേരുകേട്ട ഇദ്ദേഹം മികച്ചൊരു ഓപ്പണറാണ്‌.

1959 - റിച്ചാർഡ് എല്ലിസണിന്റെ ജനനം. 1985 ൽ ആഷസ് തിരിച്ചുപിടിച്ച ഇംഗ്ലണ്ട് ടീമിലെ അംഗമായിരുന്നു.

1971 - ജോൺ ക്രോളിയുടെ ജനനം.

1893 - നിപ് പെല്യൂവിന്റെ ജനനം.

1971 - ആദം ഹക്കിളിന്റെ ജനനം.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6
7 8 9 10 11 12 13
14 15 16 17 18 19 20
21 22 23 24 25 26 27
28 29 30