സെപ്റ്റംബർ 3

1841 - ടോം എമ്മറ്റിന്റെ ജനനം, ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ടീമിലെ അംഗം.
1882 - ജോണി ഡഗ്ലസിന്റെ ജനന, മുൻ നായകനായിരുന്നു.
1900 - പേഴ്സി ചാപ്പ്മാന്റെ ജനനം,മുൻ നായകനായിരുന്നു.

1933 - ബേസിൽ ബുച്ചറിന്റെ ജനനം, ഒരു ഓൾ റൗണ്ടർ.

1905 - ജാക്കി മിൽസിന്റെ ജനനം, ആദ്യ ടെസ്റ്റിൽ തന്നെ ശതകം നേടിയിട്ടുണ്ട്.


<< സെപ്റ്റംബർ >>
Su Mo Tu We Th Fr Sa
1 2 3 4 5 6
7 8 9 10 11 12 13
14 15 16 17 18 19 20
21 22 23 24 25 26 27
28 29 30