കവാടം:ക്രിക്കറ്റ്/ചരിത്രരേഖ/സെപ്റ്റംബർ 9
സെപ്റ്റംബർ 9
1941 - സയിദ് ആബിദ് അലിയുടെ ജനനം. ഇന്ത്യയുടെ മികച്ച സ്പിന്നറായിരുന്നു.
1994 - സച്ചിൻ തെണ്ടുൽക്കർ തന്റെ ആദ്യ ഏകദിന ശതകം ഓസ്ട്രേലിയക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് നേടി.
1947 - സലീം പർവേസിന്റെ ജനനം.
1853 - ഫ്രെഡ് സ്പൊഫോർത്തിന്റെ ജനനം. ആഷസ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാൾ. 'ഡെമോൺ' എന്ന പേരിൽ അറിയപ്പെടുന്നു.
1875 - ജാക്ക് ഒ കോണോറുടെ ജനനം.
1894 - ബെർട്ട് ഓൾഡ്ഫീൽഡിന്റെ ജനനം. മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറായിരുന്ന ഇദ്ദേഹത്തിന്റെ പേരിലാണ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ 100 പേരെ പുറത്താക്കിയ റെക്കോർഡ്.
1963 - നെയ്ൽ ഫെയർബ്രദറുടെ ജനനം.
<< | സെപ്റ്റംബർ | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |