കളിയല്ല കല്ല്യാണം

മലയാള ചലച്ചിത്രം

രേണുക ആർട്ട്സിനു വേണ്ടി ടി.പി. മാധവൻ നായർ ച്ച് എ.ബി. രാജ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കളിയല്ല കല്യാണം. ജിയോ പിക്ചേഴ്സിനു വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1968 ഓഗസ്റ്റ് 9-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1][2]

കളിയല്ല കല്യാണം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.പി. മാധവൻ നായർ
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
എസ്.പി. പിള്ള
ജയഭാരതി
ശാരദ
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോവിനസ്, വെങ്കിട്ടേശ്വരസിനിടോൺ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി09/08/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി എൽ ആർ ഈശ്വരി, എസ് ജാനകി
2 താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു പി ജയചന്ദ്രൻ, എസ് ജാനകി, ലത രാജു
3 മലർക്കിനാവിൽ മണിമാളികയുടെ കെ ജെ യേശുദാസ്
4 മിടുമിടുക്കൻ മീശക്കൊമ്പൻ എൽ ആർ ഈശ്വരി, ശ്രീലത
5 ഇതുവരെ പെണ്ണൊരു എൽ.ആർ. ഈശ്വരി, ലത രാജു, ശ്രീലത[1][3]
  1. 1.0 1.1 1.2 1.3 1.4 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് കളിയല്ല കല്യാണം
  2. "കളിയല്ല കല്ല്യാണം (1968)". മലയാള ചലച്ചിത്രം.കോം.
  3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് കളിയല്ല കല്യാണം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കളിയല്ല_കല്ല്യാണം&oldid=3441420" എന്ന താളിൽനിന്ന് ശേഖരിച്ചത്