കറുത്ത കൈ
മലയാള ചലച്ചിത്രം
നീലപ്രൊഡക്ഷനു വേണ്ടി പി. സുബ്രഹ്മണ്യം മെരിലാഡ് സ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് കറുത്ത കൈ. ചിത്രത്തിന്റെ വിതരണാവകാശം കുമാരസ്വമി അൻഡ് കമ്പനിക്കായിരുന്നു. ഈ ചിത്രം1964 ഓഗസ്റ്റ് 14-ന് പ്രദർശനം തുടങ്ങി.[1]
കറുത്ത കൈ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | ശ്രീ |
തിരക്കഥ | ശ്രീ |
അഭിനേതാക്കൾ | പ്രേം നസീർ എസ്.പി. പിള്ള തിക്കുറിശ്ശി അടൂർ ഭാസി ആറന്മുള പൊന്നമ്മ ശാന്തി ഷീല |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | തിരുനയിനാർകുറിച്ചി |
ഛായാഗ്രഹണം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 14/08/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറ പ്രവർത്തകർ
തിരുത്തുക- സംവിധാനം - എം. കൃഷ്ണൻ നായർ
- കഥ, സഭാഷണം - ശ്രീ
- ഗനരചന - മുരളി
- സംഗീതസംവിധാനം - എം.എസ്. ബാബുരാജ്
- നൃത്തസംവിധാനം - ഇ. മാധവൻ
- ഛായാഗ്രഹണം - എം. കണ്ണപ്പൻ
- ശബ്ദലേഖനം - കൃഷ്ണ ഇളമൺ
- രംഗസംവിധാനം - എം. കൊച്ചാപ്പു
- ചിത്രസംയോജനം - എം. ഗോപാലകൃഷ്ണൻ
- മേക്കപ്പ് - കെ. ബാലകൃഷ്ണൻ
- വസ്ത്രാലംകാരം - നാരായണൻ
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കറുത്ത കൈ
- ↑ ഗാന കോമിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] കറുത്ത കൈ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് കറുത്ത കൈ
- മുഴുനീള ചലച്ചിത്രം കറുത്തകൈ