കന്യ ഭാരതി
ശ്രീ കന്യ, കന്യാ ഭാരതി, എന്നീ പേരുകളിലും അറിയപ്പെടുന്ന കന്യ മലയാളം [1], തമിഴ് ടെലിവിഷൻ പരമ്പരകളിലെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ഇന്ത്യൻ നടിയാണ്. [2] എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. [3] ചന്ദനമഴ, ദൈവം തന്ത വീട്, വല്ലി, നന്ദിനി, അമ്മ എന്നീ ടിവി പരമ്പരകളിലെ വേഷങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. [4] [5]
കന്യ ഭാരതി | |
---|---|
ജനനം | ജനുവരി 1, 1980 |
ദേശീയത | ഇന്ത്യ |
തൊഴിൽ | അഭിനേത്രി , നിർമ്മാതാവ് |
സജീവ കാലം | 1991 – ഇതുവരെ |
ടെലിവിഷൻ
തിരുത്തുകഅഭിനേതാവായി
തിരുത്തുകവർഷം | പരമ്പര | കഥാപാത്രം | ഭാഷ | ചാനൽ |
---|---|---|---|---|
അവളും പെൺതാനേ | തമിഴ് | സൺ ടി.വി. | ||
നീലവാനം | ||||
സ്നേഹസീമ | മലയാളം | ഡി.ഡി. മലയാളം | ||
2004 | മാനസി | മീര IPS | ||
2004–2005 | ഓമനത്തിങ്കൾ പക്ഷി | Dr. വിമല ജോർജ്ജ് | ഏഷ്യാനെറ്റ് | |
2005–2006 | സെൽവി | ജാനകി | തമിഴ് | സൺ ടി.വി. |
2005 | കാവ്യാഞ്ജലി | അഞ്ജലി | വിജയ് ടി.വി. | |
2006 | ലക്ഷ്മി | സൺ ടി.വി. | ||
2006 | കസ്തൂരി | |||
2007 | നിർമ്മാല്യം | മലയാളം | ഏഷ്യാനെറ്റ് | |
2007 | ഡ്രീം സിറ്റി | ജയന്തി | സൂര്യ ടി.വി. | |
2007 | നൊമ്പരപ്പൂവ് | വസുന്ധര | ഏഷ്യാനെറ്റ് | |
2007 | സ്വാമി അയ്യപ്പൻ | |||
2008 | ബന്ധം | താമര | തമിഴ് | സൺ ടി.വി. |
2009–2013 | ചെല്ലമേ | മധുമിത | ||
2010 | മീര | മേകല | വിജയ് ടി.വി. | |
2011–2014 | അമ്മ | സുഭദ്ര | മലയാളം | ഏഷ്യാനെറ്റ് |
2012 | മാനസവീണ | മഴവിൽ മനോരമ | ||
2012 | അവൾ | തമിഴ് | വിജയ് ടി.വി. | |
2013–2018 | വല്ലി | മൈഥിലി | സൺ ടി.വി. | |
2013 | ഉൾക്കടൽ | മലയാളം | കൈരളി ടി.വി. | |
2013–2017 | ദൈവം തന്ത വീട് | ഭാനുമതി | തമിഴ് | വിജയ് ടി.വി. |
2014–2017 | ചന്ദനമഴ | മായാവതി | മലയാളം | ഏഷ്യാനെറ്റ് |
2017–2018 | നന്ദിനി | ദേവി | തമിഴ് കന്നഡ |
സൺ ടി.വി. ഉദയ ടി.വി. |
2017 | സത്യം ശിവം സുന്ദരം | മലയാളം | അമൃത ടി.വി. | |
2017–2019 | എന്നു സ്വന്തം ജാനി | യാമിനി | സൂര്യ ടി.വി. | |
2017–2019 | അഴകിയ തമിഴ് മകൾ | മായ | തമിഴ് | സീ തമിഴ് |
2019–2021 | സുന്ദരി നീയും സുന്ദരൻ ഞാനും | ഇന്ദ്രാണി | വിജയ് ടി.വി. | |
2019 | പൗർണ്ണമിത്തിങ്കൾ | വസന്തമല്ലിക | മലയാളം | ഏഷ്യാനെറ്റ് |
2020–2024 | അൻബേ വാ | പാർവ്വതി മനോജ് | തമിഴ് | സൺ ടി.വി. |
2020–2023 | കയ്യെത്തും ദൂരത്ത് | മംഗള | മലയാളം | സീ കേരളം |
2021 | കണ്ണാന കണ്ണേ | പാർവ്വതി | തമിഴ് | സൺ ടി.വി. |
2023 - നിലവിൽ | ആനന്ദരാഗം | സുമംഗല | മലയാളം | സൂര്യ ടി.വി. |
2024–നിലവിൽ | വള്ളിയിൻ വേലൻ | വേദനായഗി | തമിഴ് | സീ തമിഴ് |
നിർമാതാവായി
തിരുത്തുകവർഷം | പരമ്പര | ഭാഷ | ചാനൽ |
---|---|---|---|
2021–2022 | ചിത്തിരം പേശുതാടി | തമിഴ് | സീ തമിഴ് |
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1991 | എന്റെ സൂര്യപുത്രിക്ക് | ഹേമ | മലയാളം | അരങ്ങേറ്റം |
കർപ്പൂര മുല്ലൈ | മായയുടെ കൂട്ടുകാരി | തമിഴ് | ||
1993 | നാം നാട്ടു രാജാക്കൽ | തമിഴ് | ||
1994 | ഭാര്യ | ചിത്ര | മലയാളം | [6] |
ഇലയും മുള്ളും | ലക്ഷ്മി | മലയാളം | [7] | |
പോർട്ടർ | ശാലിനി | മലയാളം | [8] | |
1995 | പുന്നാരം | സുമിത്ര | മലയാളം | |
1996 | ഹിറ്റ്‌ലിസ്റ്റ് | സോഫിയ | മലയാളം | |
മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ് | ഭാമ | മലയാളം | ||
കാഞ്ചനം | മീര | മലയാളം | ||
1997 | കല്യാണ കച്ചേരി | സത്യഭാമ | മലയാളം | |
നാഗരപുരാണം | ജെസ്സി ജോസ് | മലയാളം | ||
1998 | അമ്മ അമ്മായിയമ്മ | രേണുക | മലയാളം | |
2001 | മഹതികളെ മാന്യന്മാരെ | ആനി | മലയാളം | |
2002 | പുത്തൂരംപുത്രി ഉണ്ണിയാർച്ച | കുഞ്ഞുനൂലി | മലയാളം | |
2006 | പ്രജാപതി | ദേവകി | മലയാളം | |
2010 | താന്തോന്നി | കൊച്ചുകുഞ്ഞിന്റെ അമ്മായി | മലയാളം | |
പോക്കിരിരാജ | രാജേന്ദ്ര ബാബുവിന്റെ ഭാര്യ | മലയാളം | ||
2015 | തിങ്കൽ മുതൽ വെള്ളി വരെ | അവൾ തന്നെ | മലയാളം | അതിഥി വേഷം |
2019 | മിസ്റ്റർ ലോക്കൽ | കുത്തല ചിദംബരത്തിന്റെ ഭാര്യ | തമിഴ് | അതിഥി വേഷം |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകനേടിയത്
തിരുത്തുക- ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ
- 2014 - നെഗറ്റീവ് റോളിലെ മികച്ച നടി (ചന്ദനമഴ)
- 2015 - ഒരു നർമ്മ വേഷത്തിലെ മികച്ച നടി (ചന്ദനമഴ)
- 2016 - ഒരു നർമ്മ വേഷത്തിലെ മികച്ച നടി (ചന്ദനമഴ)
- സീക്ക അവാർഡുകൾ
- 2015- മികച്ച സ്വഭാവ നടി
- വിജയ് ടെലിവിഷൻ അവാർഡുകൾ
- 2015- മികച്ച നെഗറ്റീവ് റോളിനുള്ള വിജയ് ടെലിവിഷൻ അവാർഡുകൾ (ദൈവം തന്ത വീട്)
- ഏഷ്യാനെറ്റ് കോമഡി അവാർഡുകൾ
- 2015- മികച്ച നടി (ചന്ദനമഴ)
നാമനിർദ്ദേശങ്ങൾ
തിരുത്തുക- ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ
- 2015 - നെഗറ്റീവ് റോളിലെ മികച്ച നടി (ചന്ദനമഴ)
- വിജയ് ടെലിവിഷൻ അവാർഡുകൾ
- 2017- മികച്ച നെഗറ്റീവ് റോളിനുള്ള വിജയ് ടെലിവിഷൻ അവാർഡുകൾ (ദൈവം തന്ത വീട്)
- 2014- ജനപ്രിയ സഹനടിക്കുള്ള വിജയ് ടെലിവിഷൻ അവാർഡുകൾ (ദൈവം തന്ത വീട്)
റഫറൻസുകൾ
തിരുത്തുക- ↑ "'സീരിയലുകാരോട് ഇവിടുത്തെ സിനിമക്കാർക്ക് പുച്ഛം'; തുറന്നടിച്ച് കന്യ ഭാരതി". Asianet News Network Pvt Ltd.
- ↑ "Tamil Tv Actress Kanya Bharathi Biography, News, Photos, Videos". nettv4u.
- ↑ "Kanya Bharathi Wiki, Age, Family, Biography, etc | wikibion".
- ↑ "90'களில் மலையாள ஹீரோயின்.. இப்போ ஃபேவரைட் வில்லி.. அன்போ வா பார்வதி லைஃப் ட்ராவல்."
- ↑ ராஜன், அய்யனார். "விகடன் TV: இதுவும் குடும்பக்கதைதான்!". www.vikatan.com/.
- ↑ https://www.imdb.com/name/nm5426188/ [വിശ്വസനീയമല്ലാത്ത അവലംബം?]
- ↑ "കന്യ".
- ↑ "List of Malayalam Movies acted by Kanya".