കണ്ണാരം പൊത്തി പൊത്തി

മലയാള ചലച്ചിത്രം


ഹസ്സൻ സംവിധാനം ചെയ്ത് സുബ്രഹ്മണ്യം നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് കണ്ണാരം പൊത്തി പൊത്തി . മധു, ശ്രീവിദ്യ, റഷീദ് ഉമ്മർ, സത്താർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി

കണ്ണാരം പൊത്തി പൊത്തി
സംവിധാനംഹസൻ
നിർമ്മാണംസുബ്രഹ്മണ്യം
രചനആലപ്പി ഷെരീഫ്
തിരക്കഥആലപ്പി ഷെരീഫ്
സംഭാഷണംആലപ്പി ഷെരീഫ്
അഭിനേതാക്കൾമധു
ശ്രീവിദ്യ,
സത്താർ ,
പറവൂർ ഭരതൻ
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംജെ വില്യംസ്
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ.പി. ഹരിഹരപുത്രൻ
ബാനർശക്തി സിനി ക്രിയേഷൻസ്
വിതരണംരാജ് പിക്ചേഴ്സ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 12 ജൂലൈ 1985 (1985-07-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു പബ്ലിക് പ്രോസിക്യൂട്ടർ കരുണാകരൻ
2 ശ്രീവിദ്യ ഭവാനി
3 സത്താർ ചന്ദ്രൻ
4 ഭീമൻ രഘു വാസു
5 അശ്വിനി ലക്ഷ്മി
6 റഷീദ് ഉമ്മർ സുരേഷ്
7 പറവൂർ ഭരതൻ മുരളി
8 [[]]

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാവേരിപ്പുഴ യേശുദാസ്, കെ.എസ്. ചിത്ര
2 "മഴയോമഴ പൂമഴ പുതുമഴ" യേശുദാസ്, കെ.എസ്. ചിത്ര ഹരികാംബോജി


അവലംബം തിരുത്തുക

  1. "കണ്ണാരം പൊത്തി പൊത്തി (1985)". www.malayalachalachithram.com. Retrieved 2014-10-13.
  2. "കണ്ണാരം പൊത്തി പൊത്തി (1985)". malayalasangeetham.info. Retrieved 2014-10-13.
  3. "കണ്ണാരം പൊത്തി പൊത്തി (1985)". spicyonion.com. Retrieved 2014-10-13.
  4. "കണ്ണാരം പൊത്തി പൊത്തി (1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "കണ്ണാരം പൊത്തി പൊത്തി (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കണ്ണാരം_പൊത്തി_പൊത്തി&oldid=3974215" എന്ന താളിൽനിന്ന് ശേഖരിച്ചത്