ഹസൻ
വിക്കിപീഡിയ വിവക്ഷ താൾ
ഹസൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഹസൻ ഇബ്നു അലി - ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പൗത്രൻ.
- ഹസൻ അൽ അസ്കരി - ഷിയാക്കളിലെ ഇസ്നാ അഷരിയ്യാക്കാരുടെ പതിനൊന്നാമത്തെ ഇമാം.
- ഹസൻ നസ്റുല്ല - ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറി.
- എം.എം. ഹസൻ - കേരളത്തിലെ മുൻമന്ത്രി.
- ഹസൻ തുറാബി - സുഡാനിലെ പുരോഗമന ഇസ്ലാമിക ചിന്തകൻ.