ഒരു മെയ് മാസപുലരിയിൽ

മലയാള ചലച്ചിത്രം

ഒരു മെയ് മാസപുലരിയിൽ 1987-ൽ ഇറങ്ങിയ വി. ആർ. ഗോപിനാദ് രചനയും സംവിധാനവും നിർവഹിച്ച ഒരു മലയാളചലച്ചിത്രമാണ്. ബാലചന്ദ്രമേനോൻ, മുരളി, ശാരി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ എഴുതിയ രഞ്ജിത്തിന്റെ ആദ്യത്തെ സിനിമയാണിത്.[1][2][3]

ഒരു മെയ് മാസപുലരിയിൽ
സംവിധാനംവി. ആർ. ഗോപിനാദ്
നിർമ്മാണംതാര മൂവീസ്
കഥരഞ്ജിത്ത്
തിരക്കഥവി. ആർ. ഗോപിനാദ്
അഭിനേതാക്കൾബാലചന്ദ്രമേനോൻ
മുരളി
ശാരി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംരാജശേഖരൻ
സ്റ്റുഡിയോതാര മൂവീസ്
റിലീസിങ് തീയതി
  • 27 നവംബർ 1987 (1987-11-27)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം151 മിനിറ്റുകൾ

കഥാസംഗ്രഹം

തിരുത്തുക

ബാലചന്ദ്രമേനോനിന്റെ കഥാപാത്രം ശാരിയുടെ കഥാപാത്രത്തിന്റെ ആത്മഹത്യത്തിന്റെ കാരണം കണ്ടെത്താൻ വേണ്ടി അന്വേഷണം നടത്തുന്നു. ശാരിയുടെ കഥാപാത്രമാണ് ഈ ചലച്ചിത്രത്തിന്റെ കഥയിലെ പ്രമുഖ താരം.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലപിച്ചത് ഗാനരചന ദൈർഘ്യം
1 ഇരു ഹൃദയങ്ങളിൽ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര പി. ഭാസ്കരൻ
2 മനുഷ്യൻ കെ.ജെ. യേശുദാസ് പി. ഭാസ്കരൻ
3 മമ്മി മമ്മി കെ.എസ്. ചിത്ര, അജിതൻ, ബൈജു പി. ഭാസ്കരൻ
4 പുലർകാല [ശോകം] കെ.എസ്. ചിത്ര പി. ഭാസ്കരൻ
5 പുലർകാല സുന്ദരാ കെ.എസ്. ചിത്ര പി. ഭാസ്കരൻ
  1. "Germinating story ideas". The Hindu. 20 ഫെബ്രുവരി 2010. Archived from the original on 29 ജൂൺ 2011. Retrieved 6 ഏപ്രിൽ 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Oru Meymaasappulariyil". www.malayalachalachithram.com. Retrieved 17 ഒക്ടോബർ 2014.
  3. "Oru Meymaasappulariyil". malayalasangeetham.info. Retrieved 17 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒരു_മെയ്_മാസപുലരിയിൽ&oldid=4102845" എന്ന താളിൽനിന്ന് ശേഖരിച്ചത്