കുപ്പിവള (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുപ്പിവള. ലോട്ടസ് പിക്ചേഴ്സിൻ വേണ്ടി എൻ. കൃഷ്ണനാണ് ഈ ചിത്രം ന്യൂട്ടോൺ സ്റ്റുഡിയോയിൽ വച്ചു നിർമിച്ചത്. 1965 ജൂലൈ 7-ന് പ്രദർശനം തുറ്റങ്ങിയ ഈ ചിത്രം ജിയോപിക്ചേഴ്സ് വിതരണം ചെയ്തു.[1]

കുപ്പിവള
സംവിധാനംഎസ്.എസ്. രാജൻ
നിർമ്മാണംഎൻ. കൃഷ്ണൻ
രചനമൊയ്തു പടിയത്ത്
തിരക്കഥമൊയ്തു പടിയത്ത്
അഭിനേതാക്കൾപ്രേം നസീർ
കോട്ടയം ചെല്ലപ്പൻ
ബഹദൂർ
അംബിക
സുകുമാരി
നിലമ്പൂർ അയിഷ
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി07/05/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • സംവിധായകൻ ‌- എസ്.എസ്. രാജൻ
  • നിർമാതാവ് - എൻ. കൃഷ്ണൻ
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - ബാബുരാജ്
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്
  • മേക്കപ്പ് - ഭാസ്കരൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുപ്പിവള_(ചലച്ചിത്രം)&oldid=2895731" എന്ന താളിൽനിന്ന് ശേഖരിച്ചത്