എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സഞ്ജയ് പ്രൊഡക്ഷനു വേണ്ടി എ.രഘുനാഥ് നിർമ്മിച്ച മലയാള ചലച്ചിത്രമാണ് എറണാകുളം ജങ്ക്ഷൻ. കർമൽ ആൻഡ് സിലി റിലീസിംഗ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 03-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

എറണാകുളം ജങ്ക്ഷൻ
സംവിധാനംവിജയനാരായണൻ
നിർമ്മാണംഎ. രഘുനാഥ്
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേം നസീർ
വിൻസെന്റ്
എൻ. ഗോവിന്ദൻകുട്ടി
രാഗിണി
സുജാത
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
വിതരണംകാർമൽ ആൻഡ് സിലി റിലീസ്
റിലീസിങ് തീയതി03/12/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

(മൂന്ന് റോളിൽ)

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - വിജയ നാരായണൻ
  • നിർമ്മാണം - രഘുനാഥ്
  • ബാനാർ - സജയ് പ്രൊഡക്ഷൻ
  • കഥ, തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - എം.എസ്. ബാബുരാജ്
  • പശ്ചാത്തല സംഗീതം - പി.എസ്. ദിവാകർ
  • സിനീമാട്ടോഗ്രാഫി - സി രമചന്ദ്ര മേനോൻ
  • ചിത്ര സംയോജനം - കെ. നാരായണൻ, നീലകണ്ഠൻ, വെള്ളചാമി
  • കലാ സംവിധാനം - എസ്. കൊന്നനാട്ട്
  • ചമയം - എം.ഒ. ദേവസിയ
  • ഡിസൈൻ - എസ്.എ. സലാം
  • വിതരണം - സിലി ഏജൻസീസ്

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 വനരോദനം കേട്ടുവോ കേട്ടുവോ എസ് ജാനകി
2 താളം നല്ല താളം മേളം നല്ല മേളം എൽ ആർ ഈശ്വരി
3 ഒരിക്കലെൻ സ്വപ്നത്തിന്റെ കെ ജെ യേശുദാസ്, എൽ ആർ അഞ്ജലി
4 മുല്ലമലർ തേൻ‌കിണ്ണം പി ജയചന്ദ്രൻ, പി ലീല
5 അംഗനയെന്നാൽ കെ ജെ യേശുദാസ്
6 മുല്ലമലർ തേൻ‌കിണ്ണം പി ജയചന്ദ്രൻ, പി ലീല.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക