ഓസ്ട്രേലിയൻ ദിനോസറുകളുടെ പട്ടിക

ഓസ്ട്രേലിയയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടികയാണിത്.

Qantassaurus skel aus.jpg

ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ഓസ്ട്രേലിയ ദക്ഷിണധ്രുവത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം 45 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ്‌ ഓസ്ട്രേലിയ അന്റാർട്ടിക്കയിൽ നിന്നും വേർപെട് ഒരു സ്വതന്ത്ര ഭൂഖണ്ഡമായത്. അത് കൊണ്ട് തന്നെ ഇവിടെ നിന്നും കിട്ടിയ പല ഫോസ്സിലുകളും വളരെ സാമ്യം ഉള്ളവയാണ്. ഇവിടെ ഇത് വരെ ഓസ്ട്രേലിയൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകൾ മാത്രം ആണ് ചേർക്കുന്നത്.

ഓസ്ട്രേലിയൻ ദിനോസർ പട്ടികതിരുത്തുക

ഇംഗ്ലീഷ് പേര് മലയാളം പേര് നിര/ഉപനിര ശാസ്ത്രീയനാമം ആഹാര രീതി[1] കുറിപ്പ്
Atlascopcosaurus അറ്റ്ലസ്കോപ്കൊസോറസ് സോറാപോഡ് A. loadsi സസ്യഭുക്ക്
Australovenator ഓസ്ട്രലോവെനേറ്റർ തെറാപ്പോഡ A. wintonensis മാംസഭുക്ക്
Austrosaurus ഓസ്ട്രോസോറസ് സോറാപോഡ് A. mckillopi സസ്യഭോജികളായ ദിനോസർ
Diamantinasaurus ഡയമന്റീനാസോറസ് സോറാപോഡ് D. matildae സസ്യഭോജികളായ ദിനോസർ
Fulgurotherium ഫൂൾഗുറോതീറിയം സോറാപോഡ് F. australe സസ്യഭോജികളായ ദിനോസർ നോമെൻ ഡുബിയം
Kakuru കകുരു തെറാപ്പോഡ K. kujani മിശ്രഭുക്ക്
Leaellynasaura ലീയെല്ലിനസോറ സോറാപോഡ് L. amicagraphica സസ്യഭോജികളായ ദിനോസർ
Minmi മിൻമി അങ്കയ്ലോസൗർ M. paravertebra സസ്യഭോജികളായ ദിനോസർ
Muttaburrasaurus മുട്ടാബുറാസോറസ് ഓർനിത്തോപോഡ് M. langdoni സസ്യഭോജികളായ ദിനോസർ
Ozraptor ഓസ്റാപ്റ്റർ തെറാപ്പോഡ O. subotaii മാംസഭോജികളായ ദിനോസർ
Qantassaurus ക്വാന്റസോറസ് ഓർനിത്തോപോഡ് Q. intrepidus സസ്യഭോജികളായ ദിനോസർ
Rapator റപേറ്റർ തെറാപ്പോഡ R. ornitholestoides മാംസഭോജികളായ ദിനോസർ
Rhoetosaurus റീറ്റോസോറസ് സോറാപോഡ് R. brownei സസ്യഭോജികളായ ദിനോസർ
Savannasaurus സാവന്നസോറസ് സോറാപോഡ് S. elliottorum സസ്യഭോജികളായ ദിനോസർ
Serendipaceratops സെറൻഡിപസെറാറ്റോപ്സ് ലഭ്യമല്ല S. arthurcclarkei സസ്യഭോജികളായ ദിനോസർ
Skartopus സ്കാർട്ടൊപസ്സ് തെറാപ്പോഡ ichnogenera മാംസഭോജികളായ ദിനോസർ
Timimus ടിമൈമസ് തെറാപ്പോഡ T. hermani മിശ്രഭോജികളായ ദിനോസർ
Tyrannosauropus ടൈറാനോസോറൊപ്പസ് ലഭ്യമല്ല ichnogenera സസ്യഭോജികളായ ദിനോസർ
Walgettosuchus വാൽഗെറ്റോസൂക്കസ് തെറാപ്പോഡ W. woodwardi ലഭ്യമല്ല
Wintonopus വിന്റോനോപസ് ലഭ്യമല്ല ichnogenera സസ്യഭോജികളായ ദിനോസർ
Wintonotitan വിന്റോനോറ്റൈറ്റൻ സോറാപോഡ് W. wattsi സസ്യഭോജികളായ ദിനോസർ
Nomen dubium

ജീവിതകാലംതിരുത്തുക

MesozoicTriassicJurassicCretaceousWintonotitanTimimusSerendipaceratopsRhoetosaurusRapatorQantassaurusOzraptorMuttaburrasaurusMinmi (dinosaur)LeaellynasauraKakuruDiamantinasaurusAustrosaurusAustralovenatorAtlascopcosaurusMesozoicTriassicJurassicCretaceous

ചിത്രങ്ങൾതിരുത്തുക

പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾതിരുത്തുക

  • ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
  • ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
  • പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ ഓസ്ട്രേലിയയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുളളത്.
  • ഓസ്ട്രേലിയൻ ദിനോസറുകൾ എന്ന ഫലകത്തിൽ ചേർത്തിരിക്കണം.
  • ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.

അവലംബംതിരുത്തുക

  1. Diet is sometimes hard to determine for dinosaurs and should be considered a "best guess"