അഡോണിസ് (കവി)
അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അലി അഹമ്മദ് സയ്യദ് എസ്ബർ (ജനനം:ജനുവരി 1 1930) ഒരു സിറിയൻ കവിയും ഗ്രന്ഥകാരനുമാണ്[2][3]. ലെബണനിലും, ഫ്രാൻസിലുമായി ജീവിതത്തിലേറെയും ചെലവഴിച്ച ഇദ്ദേഹം അറബിക് ഭാഷയിൽ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
അഡോണിസ് | |
---|---|
ജനനം | അലി അഹമ്മദ് സെയ്ദ് എസ്ബർ ജനുവരി 1, 1930 ഖസ്സാബിൻ, Latakia, സിറിയ[1] |
തൂലികാ നാമം | അഡോണിസ് |
തൊഴിൽ | കവി, എഴുത്തുകാരൻ |
ദേശീയത | Syrian |
ജീവിതരേഖ
തിരുത്തുക1930 ജനുവരി 1-ന് സിറിയയിൽ ജനിച്ചു. സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ടിരുന്നു. തുടർന്ന് 1956-ൽ ലെബനീസ് പൗരത്വം സ്വീകരിക്കുകയും കുറേക്കാലം ബെയ്റൂത്തിൽ വസിക്കുകയും ചെയ്തു. ഇപ്പോൾ ബെയ്റൂത്തിലും പാരീസിലുമായി താമസം. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് അവസാന റൗണ്ടിൽ നിരവധി തവണ പരിഗണിക്കപ്പെട്ടു[4][5].
പുരസ്കാരങ്ങൾ
തിരുത്തുക- 1968-ൽ പ്രിക്സ് ഡെസ് ആമിസ് ഡു ലിവ്രെ (Prix des Amis du Livre), ബെയ്റൂട്ട് [6]
- 1971-ൽ പിറ്റ്സ്ബർഗിലെ അന്താരാഷ്ട്ര കവിതാ ഫോറത്തിന്റെ സിറിയ-ലെബനൻ അവാർഡ്. [7]
- 1974-ൽ ദേശീയ കവിതാ സമ്മാനം, ബെയ്റൂട്ട്.
- 1983-ൽ അക്കാഡമി സ്റ്റെഫാൻ മല്ലാർമ അംഗം.
- 1983-ൽ പാരീസിലെ സാംസ്കാരിക മന്ത്രാലയം "ഓഫീസർ ഡെസ് ആർട്സ് എറ്റ് ഡെസ് ലെട്രെസ്" നിയമിച്ചു.
- 1986-ൽ ഗ്രാൻപ്രിക്സ് ഡെസ് ബിനാലെസ് ഇന്റർനാഷണൽസ് ഡി ലാ പോയിസി ഡി ലിഗെ (ബ്രസൽസിലെ അന്തർദ്ദേശീയ കവിത ബിനാലെയുടെ ഏറ്റവും ഉയർന്ന അവാർഡ്). [8]
- 1990-ൽ പാരീസിലെ അകാഡെമി യൂണിവേഴ്സൽ ഡെസ് കൾച്ചേഴ്സ് അംഗം.
- 1991-ൽ പ്രിക്സ് ജീൻ-മാർലിയു-എട്രാൻജർ, മാർസെയിൽ.
- 1993-ൽ ഫെറോണിയ-സിറ്റ ഡി ഫിയാമോ പ്രിവെ, റോം.
- 1995-ൽ അന്താരാഷ്ട്ര നാസിം ഹിക്മെറ്റ് കവിതാ അവാർഡ് - ആദ്യ വിജയി [9]
- 1995-ൽ പ്രിക്സ് മെഡിറ്ററാനി-എട്രാൻജർ, പാരീസ്.
- 1995-ൽ ഫ്രാൻസിലെ ലെബനീസ് കൾച്ചറൽ ഫോറത്തിന്റെ സമ്മാനം.
- 1997-ൽ സ്ട്രൂഗ കവിത സായാഹ്നങ്ങളുടെ സുവർണ്ണ റീത്ത്
- 1997-ൽ ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെട്രെസ്, ഫ്രാൻസ് [10]
- 1999-ൽ നോനിനോ കവിതാ അവാർഡ്, ഇറ്റലി [11]
- 2001-ൽ ഗൊയ്ഥെ മെഡൽ [12]
- 2002-2003-ൽ സാംസ്കാരിക, ശാസ്ത്ര നേട്ടങ്ങൾക്കുള്ള അൽ ഒവൈസ് അവാർഡ്, സഹ ജേതാവ് [13]
- 2003 -ൽ സാഹിത്യത്തിൽ അമേരിക്ക അവാർഡ്
- 2006-ൽ ഇറ്റാലിയൻ കാബിനറ്റിന്റെ മെഡൽ. മൻസു സെന്ററിന്റെ ഇന്റർനാഷണൽ സയന്റിഫിക് കമ്മിറ്റി അവാർഡ് നൽകി.
- 2006-ൽ സമ്മാനം "പിയോ മൻസു - സെൻട്രോ ഇന്റർനേഷ്യോണൽ റീചെർചെ."
- 2007-ൽ Bjnsonrnson Prize [14]
- 2011-ൽ ഗൊയ്ഥെ പ്രൈസ് [15]
- 2013-ൽ ഗോൾഡൻ ടിബറ്റൻ ആന്റലോപ് ഇന്റർനാഷണൽ പ്രൈസ്. സഹ വിജയി [16]
- 2013-ൽ പെട്രാർക്ക-പ്രീസ് [12]
- 2014-ൽ ജാനസ് പന്നോണിയസ് അന്താരാഷ്ട്ര കവിതാ സമ്മാനം (സഹ വിജയി) [17]
- 2015-ൽ ആശാൻ വിശ്വപുരസ്കാരം- കവിതയ്ക്കുള്ള കുമാരനാശാൻ വിശ്വപുരസ്കാരം [18]
- 2015-ൽ എറിക്-മരിയ-റീമാർക്ക്-ഫ്രീഡെൻസ്പ്രെയിസ് [12]
- 2016-ൽ സ്റ്റിഗ് ഡാഗെർമാൻ സമ്മാനം [19]
- 2017-ൽ അന്താരാഷ്ട്ര സാഹിത്യത്തിലെ നേട്ടത്തിനുള്ള 2017 PEN / Nabokov അവാർഡ് [20]
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 789. 2013 ഏപ്രിൽ 08. Retrieved 2013 മെയ് 21.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Adonis: a life in writing". The Guardian. Guardian Media Group. 27 January 2012. Retrieved 27 January 2012.
...He led a modernist revolution in the second half of the 20th century, exerting a seismic influence on Arabic poetry comparable to TS Eliot's in the anglophone world
- ↑ "Adonis: a life in writing". The Guardian. Guardian Media Group. 27 January 2012. Retrieved 27 January 2012.
each autumn is credibly tipped for the Nobel in literature
- ↑ McGrath, Charles (17 October 2010). "A Revolutionary of Arabic Verse". The New York Times. Retrieved 17 October 2010.
Every year around this time the name of the Syrian poet Adonis pops up in newspapers and in betting shops. Adonis (pronounced ah-doh-NEES), a pseudonym adopted by Ali Ahmad Said Esber in his teens as an attention getter, is a perennial favorite to win the Nobel Prize in Literature.
- ↑ Pickering, Diego Gómez (11 നവംബർ 2010). "Adonis speaks to Forward: The living legend of Arab poetry". Forward. Archived from the original on 15 നവംബർ 2010. Retrieved 11 നവംബർ 2010.
Last month, Adonis was robbed again of a Nobel Prize, after first being nominated in 1988.
- ↑ "One Fine Art – Curriculum Vitae". Archived from the original on 2015-08-21.
- ↑ "Adonis, International Writer in Residence".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The Poetry Foundation – Adonis".
- ↑ "Republic of turkey ministry of culture and tourism".
- ↑ "Adonis: a life in writing, The Guardian Interview by Maya Jaggi".
- ↑ "Nonino Prize Winners". Archived from the original on 2014-05-06.
- ↑ 12.0 12.1 12.2 Knipp, Kersten (18 February 2016). "Syrian poet Adonis hits back at criticism over German peace prize". DW.com. Retrieved 20 September 2016.
- ↑ "Winner Cultural & Scientific Achievements Eighth Circle 2002–2003". Archived from the original on 2015-05-28. Retrieved 2020-10-28.
- ↑ "Freedom of speech prize to Syrian-Lebanese poet Adonis".
- ↑ "Syrian poet Adonis wins Germany's Goethe prize". Reuters. 25 May 2011. Retrieved 25 May 2011.
- ↑ "Arizona State University – along with Syrian poet Adonis".
- ↑ "Janus Pannonius Prize goes to Adonis and Yves Bonnefoy". Hungarian Literature Online. September 4, 2014. Retrieved September 5, 2014.
- ↑ "Arab poet Adonis wins Asan award". The Hindu Online. April 7, 2015. Retrieved April 7, 2015.
- ↑ "Adonis, pristagare 28 maj 2016". dagerman.se (in Swedish). May 14, 2017. Archived from the original on 2021-01-31. Retrieved September 13, 2017.
{{cite web}}
: CS1 maint: unrecognized language (link) - ↑ "2017 PEN/NABOKOV AWARD FOR ACHIEVEMENT IN INTERNATIONAL LITERATURE". pen.org. March 27, 2017. Retrieved March 27, 2017.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രചനകൾ അഡോണിസ് (കവി) ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Profile Archived 2011-05-13 at the Wayback Machine. at Al-Bab.com
- Profile Archived 2016-03-03 at the Wayback Machine. at Looklex Encyclopaedia
- അഡോണിസ് (കവി) on ചാർളി റോസിൽ
- Adonis Archived 2009-12-20 at the Wayback Machine. auf culturebase.net
- Three Poems Translated into English Archived 2008-01-03 at the Wayback Machine., Guernica, 15 December 2007
- Griffin Poetry Prize biography of Adonis (including video clip of Khaled Mattawa reading translated Adonis poem "Celebrating Childhood")
- I Was Born for Poetry. An interview with Adonis. Video by Louisiana Channel
- Articles and interviews
- Tresilian, David. "A life on public view" Al Ahram Weekly, 17 January 2001
- Shatz, Adam. "An Arab Poet Who Dares to Differ", The New York Times, 13 January 2002
- Reuters. "Syrian Poet Adonis Seen as Nobel Contender", Cornell University, 1 October 2003
- Pickering, Diego Gómez. "Adonis speaks to Forward: The living legend of Arab poetry" Archived 2010-11-15 at the Wayback Machine. Forward Magazine, November 2010
- Adonis on Euro-Mediterranean Dialogue: Humanity Takes Priority[പ്രവർത്തിക്കാത്ത കണ്ണി]
- Interview with Adonis: "I'm One Hundred Percent on the Side of the Syrian Revolution" Archived 2012-10-31 at the Wayback Machine.
Adonis (writer) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.