ജാൻ ലുയിസ് കൽമൊ തിരുത്തുക

ഫ്രഞ്ച് സൂപ്പർ സെന്റെനേറിയൻ ആയ ജാൻ ലുയിസ് കൽമൊ എന്ന വനിതയെക്കുറിച്ചുള്ള ലേഖനം നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 11:37, 2 ഫെബ്രുവരി 2019 (UTC)

  • എതിർക്കുന്നു ഇപ്പോഴത്തെ നിലയിൽ തിരഞ്ഞെടുക്കാൻ നിർവ്വാഹമില്ലെന്ന് കരുതുന്നു. ഒരുപാട് ഭാഗത്ത് മലയാളം യാന്ത്രികതർജ്ജമ നടത്തിയതുപോലുണ്ട്. ഉച്ചാരണങ്ങളിൽ യൂനിഫോർമിറ്റിയുമില്ല. സംശോധനത്തിനിട്ട ശേഷം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതായിരുന്നു നല്ലത് -- റസിമാൻ ടി വി 15:57, 2 ഫെബ്രുവരി 2019 (UTC)


ഈ ലേഖനം ഞാൻ യാന്ത്രികതർജ്ജമ ചെയ്തതല്ല.Meenakshi nandhini

ഓസ്കർ മത്സ്യം തിരുത്തുക

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമായ ഓസ്കർ (ഫിഷ്) അഭിപ്രായസമന്യയത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 07:31, 5 ഫെബ്രുവരി 2019 (UTC)

  • എതിർക്കുന്നു മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിൽ എത്തിയിട്ടില്ല. സമഗ്രമല്ലെന്ന് തോന്നുന്നു, തർജ്ജമയും പലയിടത്ത് ശരിയായിട്ടില്ല -- റസിമാൻ ടി വി 10:31, 26 മാർച്ച് 2019 (UTC)

വ്യക്തിതാല്പര്യത്തെക്കുറിച്ച് പറയാൻ കഴിയുന്നത് റസിമാനാണ് ഇതിൻന്റെ തെളിവ് റസിമാന് ഞാനയച്ചിട്ടുള്ള സ്വകാര്യമെയിലുകൾ മാത്രം പരിശോധിച്ചാൽമതി. ഒരുദിവസം തന്നെ എൻറെ നിരവധി മെയിലുകൾ ലഭിച്ചപ്പോൾ പ്രധാനതാളൊന്നു കൊഴുത്തു. അതുനിന്നപ്പോൾ..........സംവാദതാളുകളും .......ഇതിൻറെ തെളിവ് യഥാർത്ഥ വിക്കിപീഡിയനും കാര്യനിർവ്വാഹകനും ആയ മാളികവീടിന് തരാൻ കഴിയും................ തീർച്ചയായും വിക്കിപീഡിയയിൽ ഒരാൾക്കു പുതിയതായി ഉദയം ചെയ്യാൻ പ്രയാസമാണ്.........വ്യക്തിതാല്പര്യത്തിൻറെ പുറത്താണ് ഇതിനകത്ത് ഇതുവരെ നടക്കുന്നതെല്ലാം........അഭിമാനമുള്ളവർ ഈ വിക്കിപീഡിയയിൽ നിൽക്കില്ല. ഞാനൊരു മലയാളഭാഷാപണ്ഡിതയല്ല.. എന്നെകൊണ്ട് ഒരുലേഖനം നന്നാക്കാൻ കഴിയുന്നവിധത്തിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരുലേഖനം മെച്ചപ്പെടുത്തുന്നതിനുപകരം എതിർക്കുന്നു എന്നെഴുതാൻ ആരാണ് ഇവർക്ക് അധികാരംനല്കിയത്. ...............--Meenakshi nandhini (സംവാദം) 00:00, 17 ഏപ്രിൽ 2019 (UTC)

പ്രധാനതാളിൽ സമർപ്പിക്കാൻ വേണ്ടി മുമ്പ് ഞാൻ പരമാരിബൊ, ഗ്രാൻഡ്മ മോസെസ് എന്നീ രണ്ടുലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. സംശോധനത്തിനിട്ട ശേഷം അല്ല ഞാൻ ഈ താളിൽ തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചത്. മുരിങ്ങയും സഹോദരൻ അയ്യപ്പനും, ശേഷമാണ് ജാൻ ലുയിസ് കൽമൊ എന്ന ലേഖനം കിടന്നത്. അതു വൃത്തിയാക്കാൻ ധാരാളം സമയമുണ്ടായിരുന്നു. എന്നോടൊരു അഭിപ്രായം പോലും ചോദിക്കാതെ ധൃതിയിൽ അതിനെ എതിർക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ എൻറെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും. അതിനുമുമ്പ് ഈ താളിൽ സമർപ്പിച്ചിരുന്ന ആരോഗ്യത്തിലെ ലിംഗ അസമത്വം എന്ന ലേഖനം പ്രധാനതാളിൽ സമർപ്പിക്കാനുള്ള യോഗ്യതയുണ്ടെന്ന് തോന്നിയില്ല. വിഷയം നല്ലതാണെങ്കിലും അതിന് ശരിയായ രീതിയിൽ ആദ്യം അവലംബമൊന്നുണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ കുത്തിവാരിനിറച്ച് എഴുതിയിരുന്നു അത്രമാത്രം. ഇപ്പോഴും ആ ലേഖനത്തിൽ വാചകങ്ങൾ ഉപയോക്താവ് റസിമാൻ പറയുന്ന വാചകഫിനിഷിംഗ് ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് പ്രധാനതാളിലേ ലേഖനം നാസികളുടെ പുസ്തകം കത്തിക്കൽ എന്നലേഖനം വ്യക്തമായ അവലംബത്തിന്റെ അപര്യാപ്തയോടെ ധാരാളം ചുമന്നകണ്ണികളോടെ സമർപ്പിച്ചിരുന്നു. ആ ലേഖനത്തിൻറെ ചുമന്നകണ്ണികൾ മാറ്റി നിലവാരമുള്ളതാക്കിതീർക്കാൻ ഞാൻ ചിലവാക്കിയ എനർജിയും സമയത്തിനും സീനിയേഴ്സ് എന്തു മൂല്യവും കാണുന്നുവെന്ന് എനിക്കറിയില്ല. മുരിങ്ങയും, സഹോദരൻ അയ്യപ്പനും (വ്യക്തിക്ക് പ്രാധാന്യം ഉണ്ടെങ്കിലും) ലേഖനം നിലവാരമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഗുണനിലവാരമുള്ള ലേഖനം തയ്യാറാക്കാൻ ഉത്സാഹം കുറയാൻ മറ്റൊന്നുംവേണ്ട. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനം നിന്നുപോകുമെന്ന് ഭാവിപ്രവചനം നടത്തിയിട്ടുകടന്നുപോയ മുൻ ഉപയോക്താക്കളെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. --Meenakshi nandhini (സംവാദം) 03:20, 4 ഏപ്രിൽ 2019 (UTC)

അഖിൽ ജാക്സന് ഞാനങ്ങനെ മെയിലുകൾ ഒന്നും തന്നെ അയച്ചിട്ടില്ല...പിന്നെ വ്യക്തിതാല്പര്യം എങ്ങനെവന്നുവെന്ന് അഖിൽജാകസൻ തന്നെ അറിയിച്ചാൽ നന്നായിരുന്നു.............വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളത് ബ്യൂറോക്രാറ്റായ രജ്ഞിത് സിജിയും മാളികവീടും മാത്രമാണ്. ഒരുപക്ഷെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തിതാല്പര്യത്തിൻറെ പേരിൽ ഞാൻ കുറിച്ച ഈ വാക്കുകൾ നീക്കപ്പെടാം അതാണ് യഥാർത്ഥ വിക്കിപീഡിയ......പ്രഗല്ഭരായ മുൻ വിക്കിപീഡിയക്കാർ നഷ്ടപ്പെട്ടതിൻറെ ചരിത്രവും ഇതുതന്നെയായിരിക്കാം.......--Meenakshi nandhini (സംവാദം) 00:14, 17 ഏപ്രിൽ 2019 (UTC)

  • എതിർക്കുന്നു വേണ്ട നിലവാരമില്ലാത്ത, ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള ലേഖനം. ലേഖനം തിരഞ്ഞെടുക്കുന്നത് വ്യക്തികളെ നോക്കി അല്ലല്ലോ.--പ്രവീൺ:സം‌വാദം 01:12, 15 ഏപ്രിൽ 2019 (UTC)

വിക്കിയുടെ അമരക്കാരനായ ബ്യൂറോക്റാറ്റായ ഭാഷാപണ്ഡിതന് എൻറെ അഭിനന്ദനങ്ങൾ.................സ്വയം ആരാണെന്ന് വിലയിരുത്തുക. ഒരുഭാഷാപണ്ഡിതൻറെ ലക്ഷണം താങ്കളുടെ ലേഖനങ്ങളിൽ ഞാൻ കണ്ടില്ല. താങ്കൾ തീർച്ചയായും വിക്കിയുടെ നിലവാരം ഉയർത്തും.........--Meenakshi nandhini (സംവാദം) 23:34, 16 ഏപ്രിൽ 2019 (UTC)

ഈ ലേഖനം നിലവാരമില്ലാത്തതാണെന്ന് എനിക്കുതോന്നുന്നില്ല. നിലവാരമില്ല എന്നുതോന്നിയവർക്കുവേണ്ടിയും ഇംഗ്ലീഷിൻറെ അതിപ്രസരമെന്നു സൂചിപ്പിച്ചതുകൊണ്ടും അതുമാറ്റുന്നതിലേയ്ക്കായി പ്രധാനതാളിലേയ്ക്ക് തെരഞ്ഞെടുത്ത ലേഖനമാക്കാൻ അനുയോജ്യമാക്കി തീർക്കുന്നതിലേയ്ക്കായി ഓസ്കർ മത്സ്യം എന്ന ലേഖനത്തെ ഞാൻ പിൻവലിച്ചു സംശോധനായജ്ഞത്തിലിടുന്നു. --Meenakshi nandhini (സംവാദം) 02:12, 21 ഏപ്രിൽ 2019 (UTC)

☒N സമവായമില്ല, നാമനിർദ്ദേശക പിൻവലിച്ചു -- റസിമാൻ ടി വി 10:00, 23 ഏപ്രിൽ 2019 (UTC)

ഓസ്കർ മത്സ്യം തിരുത്തുക

നിലവാരമില്ലാത്ത ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള ലേഖനമെന്നു താങ്കൾ സൂചിപ്പിച്ച ഈ ലേഖനത്തെ വൃത്തിയാക്കി വിക്കി നിലവാരത്തിലേയ്ക്കുയർത്തിതരാനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 02:22, 21 ഏപ്രിൽ 2019 (UTC)

സമഗ്രലേഖനമായി തിരഞ്ഞെടുക്കാൻ നിലവാരമില്ലാത്ത ഈ പറഞ്ഞ ലേഖനം മെച്ചപ്പെടുത്തേണ്ടതിന് അടിയന്തര പ്രാധാന്യമെന്തെങ്കിലുമുണ്ടോ?--പ്രവീൺ:സം‌വാദം 07:17, 21 ഏപ്രിൽ 2019 (UTC)

സമഗ്രലേഖനമായി തിരഞ്ഞെടുക്കാൻ നിലവാരമില്ല എന്ന് താങ്കൾ മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ. ഇതിൽതന്നെ താങ്കളുടെ വിക്കിപീഡിയയിലെ ഏകാധിപത്യത്തെക്കാണിക്കുന്നു. ഇതിൽ താങ്കളുടെ വ്യക്തിതാല്പര്യം സ്പഷ്ടമാണ്. ഒരുലേഖനത്തെ വിലയിരുത്താനുള്ള താങ്കളുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്. ഈ ചിന്താഗതിയുള്ള ഒരാൾ ഒരിക്കലും വിക്കിപീഡിയയുടെ തലപ്പത്ത് അലങ്കാരമല്ല. യോഗ്യതയുള്ളവരാരും തന്നെ ഈ ഭാഗത്തേയ്ക്ക് എത്തിനോക്കാത്തത് തന്നെ വിക്കിപീഡിയയുടെ നിലവാരത്തെ എടുത്തുകാണിക്കുന്നു. ആ നിലയ്ക്ക് താങ്കളുടെ അഭിപ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. ഈ ലേഖനം താങ്കൾ തിരുത്തി തരേണ്ടതുണ്ട്.--Meenakshi nandhini (സംവാദം) 09:28, 21 ഏപ്രിൽ 2019 (UTC)

എതിർത്ത് വോട്ട് ചെയ്തത് ലേഖനത്തിന് സമഗ്രമെന്ന് തിരഞ്ഞെടുക്കപ്പെടാനുള്ള യാതൊരു നിലവാരവുമില്ലെന്ന് തോന്നിയതുകൊണ്ടാണ്, കാരണമടക്കം അത് തിരഞ്ഞെടുപ്പ് താളിൽ ഇട്ടതാണ്, അതുകൊണ്ട് ആ ലേഖനം തിരുത്തിയേ മതിയാവൂ എന്ന ആജ്ഞ പാലിക്കേണ്ട യാതൊരു ബാദ്ധ്യതയും ഇല്ല. അതു ബോദ്ധ്യപ്പെട്ടതുകൊണ്ടാവണമല്ലോ Meenakshi nandhini സ്വയം നാമനിർദ്ദേശം പിൻവലിച്ചത്. മറ്റെന്തെങ്കിലും അടിയന്തരപ്രാധാന്യം ചൂണ്ടിക്കാണിക്കാൻ താങ്കൾക്ക് കഴിയുന്നുമില്ല, അക്കാരണങ്ങളാൽ ലേഖനം ഉടനടി തിരുത്താൻ സൗകര്യമുണ്ടാകാനിടയില്ല. ബ്യൂറോക്രാറ്റ് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമുള്ളവർ വിക്കിപീഡിയയുടെ "തലപ്പത്തെ" അലങ്കാരമാണ് എന്ന് കരുതേണ്ട. ആരെങ്കിലും ഏതെങ്കിലും കാര്യനിർവാഹക ഉപകരണം ദുരുപയോഗം ചെയ്തെങ്കിൽ അക്കാര്യം പറയുകയോ, അവരെ നീക്കം ചെയ്യാനുള്ള മാർഗ്ഗം നോക്കുകയോ ചെയ്യുക. നന്ദി.--പ്രവീൺ:സം‌വാദം 19:02, 21 ഏപ്രിൽ 2019 (UTC)


വിക്കിപീഡിയ:സിഡി പതിപ്പ് തിരുത്തുക

എഡിറ്റോറിയൽ ടീം തിരുത്തുക

ലേഖനങ്ങൾ തിരഞ്ഞെടുക്കാനുള്ള എഡിറ്റോറിയൽ അംഗങ്ങൾ താഴെ പറയുന്നവരായിരുന്നു.

മുകളിൽ സൂചിപ്പിച്ച എഡിറ്റോറിയിൽ ടീമിനെ ലേഖനങ്ങൾ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തെങ്കിലും, മറ്റു് മലയാളം വിക്കിപീഡിയരും ലേഖനങ്ങളുടെ തിരഞ്ഞെടുപ്പിനു് സഹായിച്ചു.

സാങ്കേതിക ടീം തിരുത്തുക

സി.ഡി. ആക്കി ഇറക്കാൻ ഉപയോഗിക്കേണ്ട സാങ്കേതികരീതികൾ തീരുമാനിക്കാനായിരുന്നു ഈ ടീം.

സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പതിവു് ചൊദ്യങ്ങൾ എന്ന പിഡിഎഫ് പുസ്തകം തയ്യാറാക്കിയത്


മലയാളം വിക്കിപീഡിയ സി.ഡി നിർമ്മിക്കാനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്


സിഡിയുടെ കവറും, സിഡിയുടെ പുറത്തൊട്ടിച്ചിരിക്കുന്ന ലേബലും ഡിസൈൻ ചെയ്തത്.

ചെയ്ത ജോലികൾ തിരുത്തുക

  1. ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് (എഡിറ്റോറിയൽ ടീം)
  2. തിരഞ്ഞെടുത്ത ലേഖനങ്ങൾ അത്യാവശ്യം വൃത്തിയാക്കൽ (താല്പര്യമുള്ള എല്ലാവരും) (എഡിറ്റോറിയൽ ടീം മേൽ നൊട്ടം വഹിക്കും)
  3. ചെയ്യേണ്ട സാങ്കേതികിത തീരുമാനിക്കൽ (സാങ്കേതികത ടീം)
  4. തിരഞ്ഞെടുത്ത ലേഖനങ്ങൾ പ്രസ്തുത സാങ്കേതത്തിലേക്ക് മാറ്റുക (സാങ്കേതികത ടീം)
  5. ലേഖനങ്ങൾ സി.ഡിയിലേക്കു് എഴുതാൻ പാകത്തിലാക്കി ഫോർമാറ്റ് ചെയ്യൽ (താല്പര്യമുള്ള എല്ലാവരും)
  6. സിഡി ഇമെജ് എഴുതാൻ വേണ്ടി അയക്കുക (സാങ്കേതികത ടീം)


  • ഒരു ലേഖനത്തിൽ സംഭാവന ചെയ്ത ഉപയോക്താക്കൾ - കേരളം

തിരഞ്ഞെടുത്ത ലേഖനം തിരുത്തുക

തിരഞ്ഞെടുത്ത ലേഖനം പ്രധാനതാളിൽ ചേർക്കുമ്പോൾ <div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം"> ചേർക്കേണ്ടതാണ് എന്ന് പല പ്രാവശ്യം ഈ താളിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ബഹുഭൂരിഭാഗം പേരും മൊബൈൽ ഡിവൈസ് ഉപയോഗിച്ച് ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നത് കൊണ്ട്, ഐ.ഡി. ചേർത്തില്ലെങ്കിൽ ലേഖനം തിരഞ്ഞെടുക്കുന്നതിന് എന്താണ് ഫലം. ഇന്ന് താൾ പുതുക്കിയപ്പോൾ ഐ.ഡി.യും ഇല്ലായിരുന്നു, ഉള്ളടക്കത്തിന് മുമ്പ് ഒരു ഫോർവേഡ് സ്ലാഷും. ഇത്ര ഉപേക്ഷയോടെ പുതുക്കാനാണെങ്കിൽ മറ്റാരെങ്കിലും പുതുക്കട്ടെ എന്ന് കരുതിയാൽ പോരെ. അശ്രദ്ധവും ശൈലി പാലിക്കാത്തതുമായ തിരുത്ത് വിക്കി കാണുന്നവരിൽ നെഗറ്റീവ് ധാരണ ഉണ്ടാക്കാനേ കാരണമാകൂ. Akhiljaxxn.--പ്രവീൺ:സം‌വാദം 13:29, 12 മേയ് 2019 (UTC)

@Praveenp: ചെറിയ ഒരു സംശയം. താങ്കൾ പറഞ്ഞ വിഭാഗത്തിൽ എന്തുകൊണ്ടാണ് 'I935 സെപ്തംബർ' എന്ന് തുടങ്ങുന്ന ക്യാപ്ഷനുള്ള പ്രമാണം ആ നീല നിറമുള്ള ബോർഡറിന് പുറത്തെത്തിയത്? രണ്ടാമതായി, ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം, തുമ്പി എന്നീ താളുകൾ മുൻപത്തെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ആണെന്ന് മനസ്സിലായി. എന്നാൽ ആ ലേഖനങ്ങളിലെ വിവരങ്ങൾ ആ പേരുകൾ സെലക്ട് ചെയ്യുമ്പോൾ കാണിക്കേണ്ട ആവശ്യമില്ലേ? Adithyak1997 (സംവാദം) 13:45, 12 മേയ് 2019 (UTC)
സാധാരണ ഫ്രേംലെസ് ആയിട്ടാണ് പ്രധാനതാളിലെ തിരഞ്ഞെടുത്ത ലേഖനം ഫലകത്തിൽ ചിത്രം ചേർക്കുക. അതും ലഘുചിത്രമായി ചേർത്ത് വെച്ചിരുന്നത് കൊണ്ടാണ് ഫ്രേമിന് വെളിയിൽ പോയത്. ശബരിമല, തുമ്പി ടാബുകളുടെ പ്രവർത്തനത്തിൽ മുമ്പത്തേതിലും പഴയ തിരഞ്ഞെടുത്ത ലേഖനങ്ങൾ ടാബുകൾ എപ്രകാരമാണോ പ്രവർത്തിച്ചിരുന്നത് അപ്രകാരം തന്നെ പ്രവർത്തിക്കുന്നതായി കാണുന്നുണ്ട്. ആദ്യം ഫോർവേഡ് സ്ലാഷ് ചേർത്തതും mf-featuredarticle ചേർക്കാഞ്ഞതും ഒക്കെ പോലെ, ടാബുകളുടെ പ്രവർത്തനവും ശ്രദ്ധിച്ചിരുന്നില്ല എന്നാണോ പറയുന്നത്!! --പ്രവീൺ:സം‌വാദം 14:01, 12 മേയ് 2019 (UTC)
ഞാൻ സാധാരണ ഈ വിഭാഗം ശ്രദ്ധിക്കാറില്ല. ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം എന്ന ഫലകത്തിൽ നടത്തിയ അപ്‌ഡേഷൻ മൂലമാണോ എന്ന് അറിയില്ല, ഇപ്പോൾ ശബരിമല, തുമ്പി എന്നീ താളുകൾ കൃത്യമായി ഡിസ്പ്ലേ ചെയ്യുന്നുണ്ട്. Adithyak1997 (സംവാദം) 14:10, 12 മേയ് 2019 (UTC)
തിരഞ്ഞെടുത്ത ലേഖനം പ്രധാനതാളിൽ പുതുക്കുമ്പോൾ സ്വാഭാവികമായും ചെയ്യേണ്ട മാറ്റമല്ലേ അത്, അതിനെന്താണ് പ്രത്യേകത! അതുകാരണമാണോ ഫീച്ചേർഡ്ആർട്ടിക്കൾ ഐഡി ചേർക്കാഞ്ഞതെന്നും, ഫലകം അശ്രദ്ധമായി '/' ഒക്കെ ചേർത്ത് പുതുക്കിയതെന്നുമാണോ! എങ്കിൽ ഇതെല്ലാം ചെയ്യാൻ സന്ദർഭവും ക്ഷമയുമുള്ള മറ്റാരെങ്കിലും പുതുക്കട്ടെ എന്ന് കരുതിയാൽ പോരെ? വിക്കിപീഡിയ കാണുന്നവർ ഇത് ചെയ്ത അഖിൽജാക്സൻ ശ്രദ്ധിക്കുന്ന വിഭാഗമാണോ എന്നൊന്നുമല്ല നോക്കാറ്, പ്രധാനതാളിലെങ്കിലും ശ്രദ്ധയോടെയും വായിക്കുന്നവർക്ക് അഭംഗി തോന്നാത്ത വിധത്തിലും തിരുത്താനുള്ള ആർജ്ജവം വേണമെന്നേ പറഞ്ഞിട്ടുള്ളു. നന്ദി.--പ്രവീൺ:സം‌വാദം 14:35, 12 മേയ് 2019 (UTC)
പ്രവീൺ ലേഖനം തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ <div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം"> ചേർത്തിരുന്നു.അതു പോലെ തന്നെ ഐ.ഡി.യും, ഉള്ളടക്കത്തിന് മുമ്പ് ഒരു ഫോർവേഡ് സ്ലാഷ് ഉണ്ടായിരുന്നുമില്ല. ഈ വിഷയം ANB ഉന്നയിക്കുന്നതിനു മുമ്പായി വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/165" എന്ന താളിന്റെ നാൾവഴി നോക്കിയിരുന്നതെങ്കിൽ എന്താണ് സംഭവിച്ചതെന്നും ആരാണ് നീക്കം ചെയ്തതെന്നു ഫോർവേഡ് സ്ലാഷ് ആരാണ് ചേർത്തത് എന്നും അറിയാൻ എളുപ്പമായിരുന്നു.എന്നിട്ടാവാമായിരുന്നു ബാക്കി ആർജവത്തെക്കുറിച്ചുള്ള ക്ളാസെടുക്കൽ.Akhiljaxxn (സംവാദം) 18:36, 12 മേയ് 2019 (UTC)
താങ്കൾ ചെയ്തതിൽ താങ്കൾക്കത്ര ഉറപ്പുണ്ടെങ്കിൽ അക്കാര്യം പറഞ്ഞാൽ മതിയല്ലോ, എന്തിനീ ഉരുണ്ടുകളി. മറ്റാരെങ്കിലും ചെയ്ത പ്രശ്നകാരിയായ തിരുത്ത് ചെയ്തെങ്കിൽ അവരെ മെൻഷൻ ചെയ്യാമല്ലോ, എന്തിനാണ് താളിലെ മറ്റെന്തൊക്കെയോ പ്രശ്നങ്ങളൊക്കെ പറഞ്ഞും അറിവില്ലാത്തയാളായി നടിച്ചും വിഷയം മാറ്റാൻ ശ്രമിക്കുന്നത്! നേരിട്ട് ഒരു കാര്യം ചോദിച്ചാൽ നേരിട്ട് മറുപടി പറയുന്നതല്ലേ ഭംഗി. --പ്രവീൺ:സം‌വാദം 18:45, 12 മേയ് 2019 (UTC)