ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്

(ശ്രീ നാരായണ ഗുരു നിയമ കലാലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ നാരായണ ഗുരു നിയമ കലാലയം (ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്) 2012ൽ രൂപീകൃതമായ ഒരു നിയമ കലാലയമാണ്. ശ്രീ നാരായണ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ അഞ്ചു വർഷത്തെ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം. എൽ.എൽ.ബി കോഴ്സുകളാണ് നിലവിൽ ഉള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം[1] 2012-ൽ ലഭിച്ചു.

ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം
തരംനിയമ വിദ്യാഭ്യാസ മേഖല
സ്ഥാപിതം2012
പ്രിൻസിപ്പാൾപ്രൊഫസ്സർ എസ്.ഉഷ
സ്ഥലംകൊല്ലം, കേരളം
Acronymഎസ് എൻ ജി സി എൽ എസ്, കൊല്ലം
വെബ്‌സൈറ്റ്http://www.sngcls.com
  1. http://www.barcouncilofindia.org/wp-content/uploads/2010/05/List-of-Law-Colleges-2013-as-on-1st-Jan.-2013.pdf

പുറം കണ്ണികൾ

തിരുത്തുക