ചില്ലുകള്‍ തിരുത്തുക

ചില്ലുകള്‍ പ്രശ്നമാകുന്നുണ്ടല്ലോ ജ്യോതിസ്സേ.. --Vssun 19:30, 17 ഒക്ടോബര്‍ 2007 (UTC)

മാഷെ, വളരെയധികം നന്ദി.ദ്യോതകത്തില്‍ ഞാന്‍ വരുത്തിയ മാറ്റങ്ങള്‍ മതിയോ?--സുഗീഷ് 20:06, 17 ഒക്ടോബര്‍ 2007 (UTC)

ബാള്‍ട്ടിമോര്‍ ക്രാബിനെക്കുറിച്ച് രണ്ടുവാക്ക് എഴുതാമോ?? എനിക്ക് ആ എതിര്‍പ്പ് പിന്‍‌വലിക്കാനായിരുന്നു. --Vssun 08:19, 18 ഒക്ടോബര്‍ 2007 (UTC)

ബാള്‍ട്ടിമോര്‍ എന്ന ലേഖനത്തില്‍ ഒരു ഞണ്ടിന്റെ ചിത്രം ഇട്ടിട്ടുണ്ടല്ലോ.. ചിത്രം തെരഞ്ഞെടുക്കാനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.. പക്ഷേ തെരഞ്ഞെടുത്താല്‍ അതിനോടൊപ്പം ഇടാനായി ഞണ്ടിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും ലേഖനത്തിലില്ല.. --Vssun 19:45, 18 ഒക്ടോബര്‍ 2007 (UTC)

ആമുഖത്തില്‍ത്തന്നെ വേണോ? താഴെ ഒരു സെക്ഷനാക്കുന്നതല്ലേ നല്ലത്?--Vssun 20:36, 18 ഒക്ടോബര്‍ 2007 (UTC)

 --Vssun 21:02, 18 ഒക്ടോബര്‍ 2007 (UTC)

ന്‍റെ/ന്റെ തിരുത്തുക

വളരെ നന്ദി ! രണ്ടുതരം അഞ്ജലി ഫോണ്ട് ഉണ്ട് എന്നു തോന്നുന്നു. വിന്‍ഡോസിന്റെ കൂടെ ഇന്‍സ്റ്റാള്‍ ചെയ്തു കിട്ടുന്നത് കെവിന്‍ നിര്‍മിച്ച ഫോണ്ട് തന്നെയാണോ? പിന്നെ ന്‍ -ന്റെ താഴെ റ വരുന്നത് തന്നെയാവണം ശരി. --ജേക്കബ് 19:07, 23 ഒക്ടോബര്‍ 2007 (UTC)

ഓ ശരിയാണല്ലോ.. മാറിപ്പോയി.. ഞാന്‍ കാര്‍ത്തികയായിരുന്നു ഉദ്ദേശിച്ചത്.. :) ഈ കാര്‍ത്തിക തന്നെ രണ്ടെണ്ണം ഉണ്ടല്ലോ.. മൈക്രോസോഫ്റ്റിന്റെയും പിന്നെ ദീപികയുടെ യൂണികോഡല്ലാത്ത MLTTKarthika-യും.. അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.. --ജേക്കബ് 19:15, 23 ഒക്ടോബര്‍ 2007 (UTC)
അതുതന്നെ.. ശരിയാണ്‌. --ജേക്കബ് 19:17, 23 ഒക്ടോബര്‍ 2007 (UTC)

നന്ദി മാഷെ, തിരുത്തുക

വളരെയധികം നന്ദി. അറിയാത്തകാര്യങ്ങള്‍ അറിവുള്ളവരോടല്ലേ ചോദിക്കാന്‍ പറ്റൂ.--സുഗീഷ് 21:07, 23 ഒക്ടോബര്‍ 2007 (UTC)

പിന്നെ എന്തിനാണു “ഈ ചിത്രത്തിന്‍റെ പകര്‍പ്പവകാശ ഉടമ ഈ ചിത്രം വിക്കിയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്” ഇങ്ങനെ ഒരു ടാഗ്. ഞാന്‍ ആദ്യം ഈ ടാഗാണു നല്‍കിയിരുന്നത്. ഇതെനിക്ക് വിക്കിയില്‍ കൊടുക്കാന്‍ ജൈഹൂന്‍ വെബ്സിറ്റിന്റെ ഉടമ അനുവാദം തന്നിട്ടുണ്ട്. മറ്റൊരാളുടെ ചിത്രം അനുമതി തന്നിട്ടും ചേര്‍ക്കാന്‍ പരിമിതി ഉണ്ട് എന്നു പറയുന്നത് വേറെ എന്തോ മനസ്സില്‍ വെച്ചാണെന്ന് തോന്നിപ്പോവും. ബ്ലുമാന്‍‍ഗോ 21:19, 25 ഒക്ടോബര്‍ 2007 (UTC)

ചരിത്രരേഖ തിരുത്തുക

പ്രധാന താളിലെ ചരിത്രരേഖയില്‍ പട്ടികയില്‍ ഓരോ ദിവസവും നടന്നതായി വിവരിക്കപ്പെടുന്ന കാര്യങ്ങളുടെ എണ്ണം 5ഓ മറ്റോ ആയി നിജപ്പെടുത്തണം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 19:23, 26 ഒക്ടോബര്‍ 2007 (UTC)

അങ്ങിനെയെങ്കില്‍ നല്ലതുതന്നെ.. (ഒറ്റ ദിവസത്തെ തന്നെ ധാരാളം കാര്യങ്ങളുണ്ടായിരിക്കുന്നത് വളരെ നല്ല കാര്യം :)).. ആ തിരഞ്ഞെടുത്ത ചിത്രം അങ്ങു താഴെയായി കാണുന്നു; അത്രേയുള്ളൂ പ്രശ്നം. അതൊഴിവാക്കാനായി MPShort-ന്റെ വലുപ്പം തന്നെ കുറച്ചിരുന്നു. ഇപ്പോള്‍ ചരിത്രരേഖ വലുതായി. ഒരുമാതിരി തൊമ്മന്‍ മുറുകിയപ്പോള്‍ ചാണ്ടി അയഞ്ഞു എന്നു പറഞ്ഞതുപോലെ. അത്രമാത്രം.. --ജേക്കബ് 19:40, 26 ഒക്ടോബര്‍ 2007 (UTC)
ലേഔട്ട് പരീക്ഷണങ്ങള്‍ പലരും നടത്തുന്നുണ്ട്:
അതുകൊണ്ട് ഉചിതമായ രീതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. --ജേക്കബ് 19:44, 26 ഒക്ടോബര്‍ 2007 (UTC)
ഭംഗിയായിട്ടുണ്ട്. നന്ദി! --ജേക്കബ് 20:09, 26 ഒക്ടോബര്‍ 2007 (UTC)
30ആം തീയതിവരെ ഞാന്‍ കുറച്ച് അത്യാവശ്യപ്പണികളില്‍ തിരക്കിലാണ്‌. അതിനുശേഷം ഞാന്‍ ഒരു കൈ സഹായിക്കാം. --ജേക്കബ് 20:13, 26 ഒക്ടോബര്‍ 2007 (UTC)

മാഷെ ഫോണ്ട് പ്രശ്നം ശരിയായി. ഞാന്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറല്‍ 7 ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ശരിയായി.--സുഗീഷ് 21:45, 26 ഒക്ടോബര്‍ 2007 (UTC)

മാഷെ, 87.109.176.21 ഇതാരാണ്‌.സുഗീഷ് 23:22, 26 ഒക്ടോബര്‍ 2007 (UTC)

ശ്രദ്ധിക്കുക തിരുത്തുക

ദയവായി ശ്രദ്ധിക്കുക. സസ്‌നേഹം --സാദിക്ക്‌ ഖാലിദ്‌ 14:19, 27 ഒക്ടോബര്‍ 2007 (UTC)

ഐ.പി. ബ്ലോക്ക് ചെയ്താല്പ്പോരേ ജ്യോതിസ്സേ.. താള്‍ പ്രൊട്ടക്റ്റ് ചെയ്യുന്നത് കടന്ന കൈയ്യല്ലേ?? :) --Vssun 18:36, 27 ഒക്ടോബര്‍ 2007 (UTC)

  --Vssun 21:48, 27 ഒക്ടോബര്‍ 2007 (UTC)

ജ്യോതിസ്സ്‌, താരകത്തിനു നന്ദി ShajiA 16:06, 29 ഒക്ടോബര്‍ 2007 (UTC)

പ്രമാണാധാരസൂചി ബോട്ട് തിരുത്തുക

പൈവിക്കിപീഡിയ തന്നെയല്ലേ ഫ്രെയിംവര്‍ക്ക്? അതില്‍ ഏതു ടൂളാ ഉപയോഗിക്കുന്നത്??--Vssun 18:18, 30 ഒക്ടോബര്‍ 2007 (UTC)
‍കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണേ..
  1. മലയാളത്തില്‍ ഇതിനു കുറച്ച് മാറ്റങ്ങള്‍ വേണ്ടി വന്നേക്കും.ഉദാ: {{വിക്കിവല്‍ക്കരണം}} ബോട്ട് {{Wikify}} ഉള്ള താളുകളിലും {{വിക്കിവല്‍ക്കരണം}} നിക്ഷേപിക്കും. അതേ പ്രശ്നം ഇവിടെയും ഉണ്ടാവാം.
  2. പിന്നെ <ref></ref> ഉള്ള താളുകളില്‍ മാത്രമേ ഇത് നിക്ഷേപിക്കുകയുള്ളോ? ഇല്ലെങ്കില്‍ {{വിക്കിവല്‍ക്കരണം}} ബോട്ട് വിക്കിവല്‍ക്കരിച്ച താളാണെന്നു തെറ്റിധരിക്കും. (വലിയ പ്രശ്നമില്ല, എനിക്ക് അല്‍ഗൊരിതം സ്വല്പം മാറ്റേണ്ടിവരും, അത്രേയുള്ളൂ..) --ജേക്കബ് 18:43, 30 ഒക്ടോബര്‍ 2007 (UTC)

ദൈവം എന്ന താളില്‍ രണ്ടു പ്രാവശ്യം റെഫറന്‍സ് ടാഗിട്ടിട്ടുണ്ടോ? --Vssun 20:15, 30 ഒക്ടോബര്‍ 2007 (UTC)

അതിപ്പോ ഞാന്‍ മാറ്റിയതാ.. {{reflist}} എന്ന ടെമ്പ്ലേറ്റ് ഉപയോഗിച്ചാണ്‌ അതില്‍ റെഫറന്‍സ് വരുത്തിയിരുന്നത്.. ബോട്ട് {{reflist}}-നെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു.. --Vssun 20:47, 30 ഒക്ടോബര്‍ 2007 (UTC)
എന്നാല്‍ {{tl|reflist}}-നെ <references/> ആക്കി മാറ്റാനുള്ള ബോട്ട് ആദ്യം ഓടിച്ചിട്ട് ഈ ബോട്ട് ഓടിച്ചാല്‍ മതി. പ്രശ്നം തീരും.. :) --ജേക്കബ് 20:55, 30 ഒക്ടോബര്‍ 2007 (UTC)

ഇടൂ ജ്യോതിസ്സേ.. --Vssun 21:15, 30 ഒക്ടോബര്‍ 2007 (UTC)

ജാതിക്ക തിരുത്തുക

മാഷെ ജാതിക്കയെക്കുറിച്ചുള്ള ലേഖനം ജാതി മരം എന്നാണോ ജാതിക്ക എന്നാണോ നല്‍കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.--സുഗീഷ് 18:08, 1 നവംബര്‍ 2007 (UTC)

പക്ഷേ.. മാഷെ, ഇതെങ്ങനെ രണ്ടാക്കും ? അതിനുള്ള വഴികൂടി പറയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. --സുഗീഷ് 18:23, 1 നവംബര്‍ 2007 (UTC)

ജാതി മരം :‌-( മാഷെ ടൈപ്പ് ചെയ്ത്തിനുശേഷം സേവ് ചെയ്തപ്പോള്‍ ഇങ്ങനെ ആയിപ്പോയി. എങ്ങനെ എന്റെ പേരില്‍ അക്കാന്‍ കഴിയും ?--സുഗീഷ് 20:43, 1 നവംബര്‍ 2007 (UTC)

വളരെ നന്ദി മാഷെ, ആരുടെ പേരിലായാലും അങ്ങനെ ഒരു വിഷയത്തില്‍ ലേഖനം ഉണ്ടായത് നല്ല കാര്യം തന്നയല്ലേ. എന്റെ സംശയം IP Address ല്‍ ലേഖനങ്ങള്‍ എഴുതിയാല്‍ ഭാവിയില്‍ അത് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നതാണ്‌. പ്രശ്നം ഒന്നും ഇല്ലങ്കില്‍ എനിക്ക് വിഷയമല്ല. പ്രധാന താളിന്റെ സം വാദം താങ്കള്‍ ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. അഭിപ്രായം രേഖപ്പെടുത്തുമെന്ന് കരുതുന്നു. സസ്നേഹം --സുഗീഷ് 21:32, 1 നവംബര്‍ 2007 (UTC)

പൂര്‍‌വ്വരൂപം ഒന്നും കാണാഞ്ഞപ്പോള്‍ ഒന്നു ഞെട്ടി.. പക്ഷേ ലേഖനം ഈ തലക്കെട്ടിലുണ്ടായിരുന്നു. ശരിയാക്കിയിട്ടുണ്ട്. --ജേക്കബ് 07:49, 2 നവംബര്‍ 2007 (UTC)

മാഷെ, എനിക്ക് ഛന്ദസ് വിഷയത്തില്‍ അറിവ് വളരെ കുറവാണ്‌. എന്തയാലും ഒരാഴ്ച സമയം തരിക. ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഇതില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്‌.--സുഗീഷ് 14:11, 5 നവംബര്‍ 2007 (UTC)

പ്രിയ ജ്യോതിസ്, തിരഞ്ഞെടുപ്പില്‍ എനിക്കു നല്‍കിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാന്‍ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കല്‍ കൂടി നന്ദി. ആശംസകള്‍--പ്രവീണ്‍:സംവാദം‍ 05:47, 8 നവംബര്‍ 2007 (UTC)

നവംബര്‍ 9 തിരുത്തുക

ജ്യോതിസ്, 1861 - കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോള്‍ മല്‍സരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജില്‍ നടന്നു - ഒരു ചെറിയ തിരുത്ത് വരുത്താമോ? ഈ മല്‍സരം കനേഡിയന്‍ ഫുട്ബോള്‍ ആണ്‌ ഷാജി 18:27, 8 നവംബര്‍ 2007 (UTC)

ആദ്യം പെട്ടി ശരിയായി വരുന്നില്ലായിരുന്നു. ശരിയാക്കി, ഏതിനൊക്കെ ലിങ്ക് കൊടുക്കണം എന്നൊരു ശങ്ക, പിന്നെ ലേഖനങ്ങള്‍ക്കപ്പുറം ആദ്യമായാണ് ഒരു കൈ നോക്കുന്നത് ധ്രുവന്‍ 20:20, 8 നവംബര്‍ 2007 (UTC)

ശരി.. :) thanks ധ്രുവന്‍ 20:24, 8 നവംബര്‍ 2007 (UTC)

ശരി മാഷെ, തിരുത്തുക

എന്റെ കയ്യില്‍ അവരുടെ പേരുകള്‍ ഇത്രയും മാത്രമേ ഉള്ളൂ. വേറെ എവിടെ നിന്നെങ്കിലും കിട്ടുമോന്ന് നോക്കാം. പുതിയ ലേഖനങ്ങളില്‍ ഒരു കണ്ണ് വേണേ മാഷെ, അതിലെ അവലംബം കൊടുത്തത് ശരിയാണോ ? സസ്നേഹം,--സുഗീഷ് 21:18, 9 നവംബര്‍ 2007 (UTC)

ജ്യോതിസേ താരകത്തിനു നന്ദി. ജോട്ടര്‍ബോട്ട് ഇംഗ്ലീഷ് വിക്കിയിലും എത്തിച്ചതു ശ്രദ്ധിച്ചു. വളരെ നല്ലകാര്യം! മറ്റു ബോട്ടുകള്‍ അവിടെനിന്നും മലയാളം ലിങ്കുകള്‍ എടുത്തുകൊള്ളുമല്ലോ.. --ജേക്കബ് 19:35, 13 നവംബര്‍ 2007 (UTC)

അതിവിടയം തിരുത്തുക

മാഷെ, അതിവിടയത്തിലും മൂന്നാറും വയനാടും ഉണ്ട്. അങ്ങനെ രണ്ട് സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നുള്ളതിന്‌ ഏതെങ്കിലും തെളിവ്‌ വേണോ?--സുഗീഷ് 00:58, 16 നവംബര്‍ 2007 (UTC)

കളിയാക്കിയതല്ല. ചന്ദനം എന്ന താളിന്റെ കുറച്ച് പിറകില്‍ പോയി നോക്കുക. അപ്പോള്‍ മനസ്സിലാകും. മൂന്നാറിനും മറയൂരിനും പിന്നെ ചന്ദനത്തിന്റെ തോട്ടത്തിനും തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ചോദിച്ചതാണ്‌ മാഷെ,--സുഗീഷ് 01:03, 16 നവംബര്‍ 2007 (UTC)

വിക്കിക്കുവേണ്ടി വളരെ അര്‍ത്ഥവത്തായ ശ്ലോകം വളച്ചൊടിക്കല്ലേ മാഷെ. വിക്കിക്ക് ഇതിലും നന്നായി ചേരുന്നത് ഇതിന്റെ യഥാര്‍ത്ഥരൂപമാണ്‌. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. എങ്കിലും വളരെ ബോറായിപ്പോയി (താങ്കളുടെ ഉത്തരമല്ല). --സുഗീഷ് 01:13, 16 നവംബര്‍ 2007 (UTC)

ശരി മാഷെ,--സുഗീഷ് 01:19, 16 നവംബര്‍ 2007 (UTC)

തല്‍സമയ സംവാദം തിരുത്തുക

മാഷെ, തല്‍സമയ സംവാദം ജോലി ചെയ്യുന്നില്ലല്ലോ? എങ്ങനെയാണ്‌ അതിനെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്?--സുഗീഷ് 01:27, 16 നവംബര്‍ 2007 (UTC)

അക്ഷരപ്പിശാച് തിരുത്തുക

MPPicture ഫലകത്തില്‍ ഒരു ചില്ല് പിശാച് കടന്നു കൂടിയിട്ടുണ്ട്."1867ല്".1867 ല്‍ എന്നാക്കണേ--അനൂപന്‍ 03:37, 16 നവംബര്‍ 2007 (UTC)

ഇതിഹാസം തിരുത്തുക

മാഷെ, ഇനി ഞാന്‍ ശ്രദ്ധിക്കുന്നതാണ്‌--സുഗീഷ് 20:20, 16 നവംബര്‍ 2007 (UTC)

മാഷെ, ഞാന്‍ ഉപയോഗിക്കുന്നത് ഇന്റെര്‍നെറ്റ് എക്സ്പ്ലോറല്‍ 7 വെര്‍ഷനാണ്‌. തല്‍സമയസംവാദത്തിനായി mIRC Download ചെയ്യണമോ? അതോ Register ചെയ്താല്‍ മതിയോ? കൂടുതല്‍ വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.സസ്നേഹം,--സുഗീഷ് 17:06, 20 നവംബര്‍ 2007 (UTC)

മാഷെ, enter a channel name and click join ഇങ്ങനെ കാണുന്നു. ഇനിയെന്താണ്‌? --സുഗീഷ് 17:25, 20 നവംബര്‍ 2007 (UTC)

മാഷെ, സെര്‍വര്‍ വരെ കിട്ടി ബാക്കിയങ്ങോട്ട് കിട്ടുന്നില്ല. അതുംകൊണ്ട് നിര്‍ത്തി. വേറെ ഏത്യെങ്കിലും മതിയോ അതായത്

Skype ആണെങ്കില്‍ എന്റെ കയ്യിലുണ്ട്. അതില്‍ മതിയോ?--സുഗീഷ് 17:46, 20 നവംബര്‍ 2007 (UTC)

ഇനി ഇപ്പോള്‍ മൊസ്സില്ലയില്‍ ശ്രമിക്കുകയാണ്‌ അതില്‍ | ഇങ്ങനെ കാണിക്കുന്നു. ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം അതിന്റെ ഹോം പേജില്‍ ചെല്ലുമ്പോള്‍ [| അതിനുശേഷം ഒന്നുമില്ല]. ഈ വിഷയങ്ങലില്‍ അറിവ് വളരെ കുറവായതിനാല്‍ നിര്‍ത്തി. നമുക്ക് നമ്മുടെ പഴയ വഴിതന്നെമതിയെന്ന് കരുതുന്നു. താങ്കളെ വെറുതേ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കുക. സസ്നേഹം, --സുഗീഷ് 18:21, 20 നവംബര്‍ 2007 (UTC)

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ഫലകം ഉണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ആഗ്രഹം ഉണ്ട്, അതിന്‌വേണ്ടി ശ്രമിക്കുന്നതുമാണ്‌.സസ്നേഹം,--സുഗീഷ് 18:30, 20 നവംബര്‍ 2007 (UTC)

ദയവായി ശ്രദ്ധിക്കുക തിരുത്തുക

ജ്യോതിസ്, ലോഗിന്‍ ചെയ്യാതെ സംഭാവന നല്‍കുന്നതും അനുവദനീയമാണ്‌. അജ്ഞാതരുടെ തിരുത്തലുകള്‍ ഒറ്റയടിക്ക് നീക്കം ചെയ്യാതെ ലേഖനത്തിനു യോജിച്ച വിവരങ്ങളുണ്ടെങ്കില്‍ അതു വിക്കിക്ക് ചേര്‍ന്നവിധം മാറ്റിയെഴുതുന്നതാവും കൂടുതല്‍ ഉചിതം. --ജേക്കബ് 19:44, 22 നവംബര്‍ 2007 (UTC)

Reference ചേര്‍ത്തിട്ടുണ്ട്. ആധാരമായ പത്രപ്രസ്താവന വായിച്ചിട്ടു ആ IP ഏതോ സി.പി.ഐ.(ML) കാരന്റെ ആണെന്നു തോന്നുന്നു. വളരെ സമാനമായ വിവരണം. --ജേക്കബ് 19:42, 24 നവംബര്‍ 2007 (UTC)

കളഞ്ഞിട്ടില്ല മാഷെ 2 പേജ് ആക്കിയതാണ്. --ബ്ലുമാന്‍‍ഗോ ക2മ 16:17, 27 നവംബര്‍ 2007 (UTC)

അനാപൊളിസ് തിരുത്തുക

Annapolisbaybridge.jpg, Annapolis9.jpg ഈ രണ്ട് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പാകത്തിന് രണ്ടു വരി ലേഖനത്തില്‍ ചേര്‍ക്കാമോ? --സാദിക്ക്‌ ഖാലിദ്‌ 17:14, 27 നവംബര്‍ 2007 (UTC)

മാഷെ, ഈ ചിത്രം ശ്രദ്ധിച്ചുകാണുമല്ലോ? ഞാന്‍ പേപ്പറില്‍ വരച്ചത് സ്കാന്‍ ചെയ്തു കമ്പ്യൂട്ടറില്‍ വരച്ചെടുത്തതാണ്‌. ഇനിയെന്തെങ്കിലും പകര്‍പ്പവകാശം സംബന്ധിച്ച് ഇതില്‍ ചേര്‍ക്കാനുണ്ടോ? സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സസ്നേഹം,--സുഗീഷ് 19:16, 28 നവംബര്‍ 2007 (UTC)


മാഷെ, ഉപയോക്താവ് Georgekutty എന്ന താളിന് ഏതെങ്കിലും പ്രശ്നമുണ്ടോ. തിരുത്തുന്നതിന്‌ കഴിയുന്നില്ല.--സുഗീഷ് 17:10, 3 ഡിസംബര്‍ 2007 (UTC)

jotter ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ചുമ്മാ റെഫ് ആഡ് ചെയ്യുന്നു ;‌)--പ്രവീണ്‍:സംവാദം‍ 03:32, 4 ഡിസംബര്‍ 2007 (UTC)

ഏയ്, അതല്ല, അവിടെ reflist എന്നൊരു ഫലകം ഉണ്ട്, അത് അവലംബങ്ങള് ചേര്ത്തോളും, യന്ത്രം അതൂടെ ചെക് ചെയ്താല് പോരെ--പ്രവീണ്‍:സംവാദം‍ 10:26, 4 ഡിസംബര്‍ 2007 (UTC)


ഒരു ശംശയം തിരുത്തുക

ലേഖനത്തില്‍ റഫറന്‍സ് കൊടുക്കുമ്പോള്‍ മാസികകളും ഉള്‍പ്പെടുത്താമോ?(ബാലരമ ഡൈജസ്റ്റ് പോലെ)Abhishek 12:22, 4 ഡിസംബര്‍ 2007 (UTC)

മാഷെ, ഇവിടത്തെ പട്ടിക ഒന്ന് മുകളില്‍ (അവലംബത്തിന്‌ മുകളില്‍ ) ആക്കിത്തരുമോ?--സുഗീഷ് 19:17, 4 ഡിസംബര്‍ 2007 (UTC)

മാഷെ, നന്ദി. അപ്പോള്‍ ഇത്രയും പുതുതായി ചേര്‍ത്താല്‍ മതിയോ?--സുഗീഷ് 19:32, 4 ഡിസംബര്‍ 2007 (UTC)

അഭിപ്രായം തിരുത്തുക

ഈ നീക്കിയ പരാമര്‍‍ശങ്ങള്‍ ജ്ഞാനപീഠ പുരസ്കാരം താളില്‍ ചേര്‍ക്കുന്നതില്‍ താങ്കള്‍ എന്ത് പറയുന്നു എന്നറിയാല്‍ താല്പര്യമുണ്ട്--സുഗീഷ് 19:30, 4 ഡിസംബര്‍ 2007 (UTC)

മാഷെ, അമ്ലം എന്ന് എങ്ങനെയാണ്‌ ഇത്ര കൃത്യമായി എഴുതുന്നത്. ഞാന്‍ അമ്‌ളം എന്നാണ്‌ ഇതുവരെ എഴുതിയിരുനത്.--സുഗീഷ് 20:00, 7 ഡിസംബര്‍ 2007 (UTC)


ഇറാൻ തിരുത്തുക

  ഈ ചിത്രത്തിന് ഇറാൻ എന്ന ലേഖനത്തിൽ എന്താണു പ്രസക്തി? ചിത്രത്തിനൊപ്പം ഒരാളുടെ സ്വകാര്യ പേജിലേക്കുള്ള ലിങ്കു സഹിതം പുനഃസ്ഥാപിച്ചിരിക്കുന്നതു കണ്ടു. അതുകൊണ്ടു ചോദിച്ചതാണ്.മൻ‌ജിത് കൈനി 04:29, 8 ഡിസംബർ 2007 (UTC)Reply[മറുപടി]

മാഷെ, ഈ ഡെപ്ത് എങ്ങനെയാണ്‌ കുറയുന്നത്?--സുഗീഷ് 22:13, 8 ഡിസംബര്‍ 2007 (UTC)

കൂടാതെ ആ പട്ടികയില്‍ കൊടുത്തിരിക്കുന്നതില്‍ ലേഖനങ്ങള്‍ 4,949 എന്നാണല്ലോ. പക്ഷേ ഇപ്പോള്‍ 4967 ലേഖനങ്ങള്‍ ഉണ്ടെന്നാണ്‌ പ്രധാന താളില്‍ പറഞ്ഞിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു.--സുഗീഷ് 22:17, 8 ഡിസംബര്‍ 2007 (UTC)

സംവാദത്താള്‍, അതുപോലെയുള്ള മറ്റുതാളുകള്‍ എന്നിവ ആര്‍ക്കൈവ് ചെയ്യുന്നതെങ്ങനെയാണ്‌. അല്പം വിശദീകരിച്ച് പറയുമെന്ന് കരുതുന്നു. --സുഗീഷ് 21:59, 12 ഡിസംബര്‍ 2007 (UTC)

എനിക്ക് വ്യക്തമായില്ലല്ലോ മാഷെ, 1.പുതിയ പേജ് എവിടെ/എങ്ങനെ നിര്‍മ്മിക്കും. 2. ഇത് മുഴുവനും (ഒഴിവാക്കേണ്ടത്) കട്ട് പേസ്റ്റ് ആണോ ചെയ്യുന്നത്. ഈ രണ്ട് കാര്യങ്ങള്‍ ശരിയായി പറഞ്ഞുതരുമല്ലോ? കാരണം മാറ്റങ്ങള്‍ നോക്കിയാലും ഒന്നും മനസ്സിലാകുന്നില്ല.--സുഗീഷ് 22:27, 12 ഡിസംബര്‍ 2007 (UTC)

ആശംസകള്‍ തിരുത്തുക

  ഊദിന്‍റെ സുഗന്ധവും മൈലാഞ്ജിയിടെ വര്‍ണവും ജീവിതത്തില്‍ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

മാഷെ, ഈ മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട് താളുകളിലേയ്ക്ക്മുള്ള വിവരങ്ങള്‍ ഒന്നു എന്റെ കയ്യില്‍ തത്കാലം ഇല്ല. --സുഗീഷ് 08:27, 19 ഡിസംബര്‍ 2007 (UTC)

പുതുവത്സരാശംസകള്‍ തിരുത്തുക

നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ . അല്പം നേരത്തേയാണേ... നേരുന്നു. --സുഗീഷ് 18:44, 31 ഡിസംബര്‍ 2007 (UTC)

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍-- ജിഗേഷ് സന്ദേശങ്ങള്‍  18:52, 31 ഡിസംബര്‍ 2007 (UTC)

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍--Aruna 19:04, 31 ഡിസംബര്‍ 2007 (UTC)

ജ്യോതിസ്, താങ്കള്‍ക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 21:30, 31 ഡിസംബര്‍ 2007 (UTC)

ഏ? തിരുത്തുക

ഇതിന്റെ അരത്ഥം? Calipso 15:22, 3 ജനുവരി 2008 (UTC)Reply[മറുപടി]

ചരിത്ര രേഖ തിരുത്തുക

ദയവായി ശ്രദ്ധിക്കുക [1] 1929 - എന്‍ പി മുഹമ്മദ്‌ അന്തരിച്ചു എന്നത് തിരുത്തണേ - എന്‍.പി. മുഹമ്മദ്‌ എന്ന ലേഖനത്തില്‍ 2003 ജനുവരി 3-ന്‌ അന്തരിച്ചു എന്നാണ്‌ കാണുന്നത് --ഷാജി 16:20, 3 ജനുവരി 2008 (UTC)Reply[മറുപടി]

Unblock തിരുത്തുക

 Y ചെയ്തു, തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. ബ്ലോക്ക് പീരിയഡ് ഒരു മാസത്തേയ്ക്കു കുറച്ചിട്ടുണ്ട്. simy 13:51, 7 ജനുവരി 2008 (UTC)Reply[മറുപടി]

നന്ദി. പക്ഷെ തല്‍സമയ സമ്വാദത്തില്‍ ഒരു കുഞ്ഞുമില്ല. --ചള്ളിയാന്‍ ♫ ♫ 15:44, 7 ജനുവരി 2008 (UTC)Reply[മറുപടി]

ഇവിടം സന്ദര്‍ശിച്ച് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.--അനൂപന്‍ 12:04, 12 ജനുവരി 2008 (UTC)Reply[മറുപടി]

പിറന്നാള്‍ ആശംസകള്‍ തിരുത്തുക

  പിറന്നാള്‍ ആശംസകള്‍ , Jyothis/Archive-Feb-07-08. താങ്കള്‍ക്കായി വിക്കിപ്പിറന്നാള്‍ സമിതിയിലെ എല്ലാവരും ചേര്‍ന്ന് “ഹാപ്പി ബേര്‍ത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേള്‍ക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

--ഷിജു അലക്സ് 04:03, 14 ജനുവരി 2008 (UTC)Reply[മറുപടി]


പ്രമാണം:Birthday.gif

--Happy B'day to you.....Aruna 04:07, 14 ജനുവരി 2008 (UTC)Reply[മറുപടി]

ഇനിയും ആയിരം വര്‍ഷങ്ങള്‍ സന്തോഷകരമായി ജീവിക്കട്ടെ:).പിറന്നാള്‍ ആശംസകള്‍--അനൂപന്‍ 05:54, 14 ജനുവരി 2008 (UTC)Reply[മറുപടി]

Reference തിരുത്തുക

{{reflist|2}} ഇതുണ്ടെങ്കില് <references /> ഇത് വേണ്ട എന്നും കൂടി ബോട്ടിനോടു പറയാമോ--പ്രവീണ്‍:സംവാദം 02:14, 17 ജനുവരി 2008 (UTC)Reply[മറുപടി]

ചിത്രങ്ങള് തിരുത്തുക

ഞാന് എഡിറ്റുചെയ്യാനുദ്ദേശിക്കുന്നില്ല. കളയാം.

നന്ദി തിരുത്തുക

ആവൃത്തി എഴുതാന്‍ പഠിപ്പിച്ചതിന് നൂറാവര്‍ത്തി നന്ദി--നിഖില് 15:10, 19 ജനുവരി 2008 (UTC)Reply[മറുപടി]

ജോട്ടറും ടെണ്ടുല്‍ക്കറും തിരുത്തുക

ജോട്ടര്‍ വരുത്തിയ ഈ മാറ്റം ഒന്നു ശ്രദ്ധിക്കുമല്ലോ? അവലംബം ഉണ്ടായിരുന്നിട്ടും ബോട്ട് വീണ്ടും അവലംബം ചേര്‍ത്തിരിക്കുന്നു--അനൂപന്‍ 07:28, 28 ജനുവരി 2008 (UTC)Reply[മറുപടി]

Loveless@ml.wiki തിരുത്തുക

this is now done, thanks for the link :) fr:user:darkoneko 17:52, 29 ജനുവരി 2008 (UTC)Reply[മറുപടി]

നന്ദി....(ഇംഗ്ലീഷില്‍ എഴുതിയത് അണ്ഡു ചെയ്തു.മലയാളത്തില്‍ എഴുതാനും പറഞ്ഞു)..സോറി.. നിയമങ്ങള്‍ വായിച്ചു..ഉപകാരമായി..നന്ദി മുസാഫിര്‍

നന്ദി നന്ദി...... മുസാഫിര്‍

സൂചനക്ക് നന്ദി പ്രവീണ്‍ ബോട്ട് സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്.. തിരക്കായതിനാല്‍ ഇപ്പോള്‍ വളരെക്കുറച്ചു മാത്രമേ വിക്കിയില്‍ വരാന്‍ പറ്റുന്നുള്ളൂ..--Vssun 11:51, 30 ജനുവരി 2008 (UTC)Reply[മറുപടി]

ശ്രദ്ധിക്കുക തിരുത്തുക

ഇവിടെ ലേഖനം മാത്രമേ മായിച്ചിട്ടുള്ളല്ലോ? സംവാദതാള് എന്തെ മായിക്കുന്നില്ല. --സുഗീഷ് 13:59, 6 ഫെബ്രുവരി 2008 (UTC)Reply[മറുപടി]

സം‌വാദംതാള്‍ നീക്കാതിരിക്കുന്നതാവും ഉചിതം എന്നാണെന്റെ അഭിപ്രായം. നീക്കിയ സം‌വാദം താളുകള്‍ കാര്യനിര്‍‌വാഹകര്‍ക്കുമാത്രമേ കാണാനാവൂ. അങ്ങനെയിരിക്കെ, സം‌വാദം താള്‍ നിലനിര്‍ത്തിയാല്‍ പ്രസ്തുത താള്‍ നീക്കാനുള്ള കാരണം ഒരു ഉപയോക്താവിന്‌ സം‌വാദംതാളില്‍നിന്നു പെട്ടെന്ന് മനസ്സിലാക്കാനാവും. --ജേക്കബ് 14:02, 6 ഫെബ്രുവരി 2008 (UTC)Reply[മറുപടി]
അത് ഒരു നല്ല നിര്ദ്ദേശമാണ്‌. പക്ഷേ പലരും അതു ചെയ്തു കണ്ടില്ല. --സുഗീഷ് 14:06, 6 ഫെബ്രുവരി 2008 (UTC)Reply[മറുപടി]
ഞാന്‍ പൊതുവേ സംവാദം കൂടി നീക്കാറുണ്ട്. --ജ്യോതിസ് 14:32, 6 ഫെബ്രുവരി 2008 (UTC)Reply[മറുപടി]


ഐപിയുടെ വാന്‍ഡലിസം ഒഴിവാക്കാന്‍ എന്റെ യൂസര്‍ പേജും സം‌വാദം താളും ഒരു ദിവസത്തേക്കു സെമി പ്രൊട്ടക്ട് ചെയ്യണം. --ഷിജു അലക്സ് 20:34, 6 ഫെബ്രുവരി 2008 (UTC)Reply[മറുപടി]

വിക്കീപീഡിയ= തെറിവിളി, തമ്മിതല്ല്, തോന്നിയപോലെ എഡിറ്റിങ്ങ്, തോന്നിയപോലെ മായ്ക്കല്‍, കാഴ്ച്ചക്കാര്‍= കാര്യനിര്‍വഹകര്‍

വേദനയുണ്ട്.

"Jyothis/Archive-Feb-07-08" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.