വിക്കിപീഡിയയിലേക്ക് സ്വാഗതം!

FAQവിക്കിപീഡിയ:പകര്‍പ്പവകാശംഗ്നു സ്വതന്ത്ര പകര്‍പ്പവകാശാനുമതി പുതിയ താളുകള്‍പുതിയ മാറ്റങ്ങള്‍

ലോകത്തിനുമുന്നില്‍ തുറന്നു വച്ചിരിക്കുന്ന, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ്‌ വിക്കിപീഡിയ. 2002-ല്‍ തുടക്കംകുറിച്ച മലയാളം പതിപ്പില്‍ ഇതുവരെ (23, ഡിസംബർ, 2024) 86,431 ലേഖനങ്ങളാണുള്ളത്.

തിരഞ്ഞെടുത്ത ലേഖനം

float
float
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍‌കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉള്ള ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതപ്പെടുന്നു. കൂടുതല്‍ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മാര്‍പ്പാപ്പമഹാത്മാഗാന്ധിബെംഗളൂരു കൂടുതല്‍ >>

ചരിത്രരേഖ

¿

പുതിയ ലേഖനങ്ങളില്‍ നിന്ന്

എലൻ ബർസ്റ്റിൻ
എലൻ ബർസ്റ്റിൻ
  • എലൻ ബർസ്റ്റിൻ (ജനനം, എഡ്ന റേ ഗില്ലൂലി; ഡിസംബർ 7, 1932) ഒരു അമേരിക്കൻ അഭിനേത്രിയാണ്. >>>
  • ഗൂഗിൾ വികസിപ്പിച്ച ഒരു ഇമേജ് റെക്കഗ്നിഷൻ മൊബൈൽ ആപ്പായിരുന്നു ഗൂഗിൾ ഗോഗിൾസ്. >>>
  • തല, കഴുത്ത്, കൈകാലുകൾ, വാൽ, മറ്റ് അനുബന്ധങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മൃഗങ്ങളുടെ ( മനുഷ്യരുൾപ്പെടെ ) ശരീരത്തിന്റെ മധ്യഭാഗത്തിന്റെ ശരീരഘടനാപരമായ പദമാണ് ടോർസോ അല്ലെങ്കിൽ ട്രങ്ക്. >>>
  • ഒരു കൊളോബോമ എന്നത് ഐറിസ്, റെറ്റിന, കൊറോയിഡ് അല്ലെങ്കിൽ ഒപ്റ്റിക് ഡിസ്ക് പോലുള്ള കണ്ണിന്റെ ഘടനകളിലൊന്നിൽ സംഭവിക്കുന്ന ദ്വാരമാണ്. >>>
കൊളോബോമ
കൊളോബോമ
  • യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. >>>
  • പ്രധാനമായും ഇന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒരു അർദ്ധ-ഇന്തോ-ആര്യൻ വംശീയ-ഭാഷാപരമായ ഗോത്രമാണ് ഗഡ്ഡി. >>>
സ്പൈറാംഗിൾ
സ്പൈറാംഗിൾ
  • ജ്യാമിതിയിൽ, ഒരു സർപ്പിളവുമായി ബന്ധപ്പെട്ട ഒരു രൂപമാണ് ഒരു സ്പൈറാംഗിൾ. >>>
  • ഇടുക്കി ജില്ലയിലെ ഒരു ആദിവാസി മൂപ്പൻ ആയിരുന്നു ചെമ്പൻ കൊലുമ്പൻ എന്ന കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. >>>
  • മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് രത്നഗിരി ജില്ല. രത്നഗിരി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. >>>
  • സൂര്യപ്രകാശത്തിലെ ഹാനികരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംരക്ഷിത കണ്ണടയാണ് സൺഗ്ലാസ് >>>
പുതിയ ലേഖനങ്ങൾ
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക


?

സമകാലികം

2023

  • 2024 ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 86,000 പിന്നിട്ടു.
  • 2023 ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 85,000 പിന്നിട്ടു.
  • 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു.
  • 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു.

2022

  • 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു.
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.
പത്തായം
പത്തായം

തിരുത്തുക

സഹോദര സംരംഭങ്ങൾ
വിക്ഷ്ണറി വിക്കിബുക്സ് മീറ്റാവിക്കി കോമൺസ് വിക്കിന്യൂസ്
പ്രമാണം:Wiki-sep11.png
വിക്കിമീഡിയ വിക്കിസോഴ്സ് വിക്കിക്വോട്ട് 9/11 വിക്കിസ്പീഷിസ്
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manjithkaini/Main2&oldid=61420" എന്ന താളിൽനിന്ന് ശേഖരിച്ചത്