നമസ്കാരം Asifwayanad !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 17:04, 6 നവംബർ 2012 (UTC)Reply

ഏക ദൈവ വിശ്വാസവും ഇകലോകവും പരലോകവും മത ഗ്രന്ഥങ്ങളുടെ കാഴ്ച്ചപ്പാടിൽ (ലേഖനം)

തിരുത്തുക
  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്


മനുഷ്യ സഹജമായ ഒരു സ്വഭാവമാണ്‌ ആഗ്രഹം , അതിനായി അവൻ നല്ലതും ചീത്തയുമായ വഴികളിൽ വിയർപ്പൊഴുക്കി ജീവിക്കുന്നു .ഒന്ന് നേടിക്കഴിയുമ്പോൾ മറ്റൊന്ന് നേടാനുള്ള അവന്റെ തിടുക്കം ,ഈ തന്ത്രപ്പാടിനിടയിൽ കുറെ വിയർപ്പുകണങ്ങൾ നെറ്റിയിൽപ്പേറി അവൻ ഈ ലോകത്തോട്‌ യാത്ര പറയുന്നു .ഇത് പ്രകൃതി സഹജമാണ് നൂറ്റി ഇരുപതു സംവൽസരമാണ് മനുഷ്യന്റെ പരമാവധി ആയുസ് എന്നാ കരുതുന്നത്.ഈ ജീവിത നാടകത്തിൽ അവൻ പലതിനുവേണ്ടിയും പല കോപ്രായങ്ങളും കാട്ടികൂട്ടും അതിനവനെ ഒരിക്കലും തെറ്റ് പറയ്യാൻ ആവില്ല ഈ ലോകത്തിന്റെ സംവിധാനം തന്റെ ഇഛ്കൾക്ക് ചെരാത്തതാണന്ന ചിന്ത അവനെ വിത്യസ്തമായി ചലിപ്പിക്കുന്നു .


നന്മയും തിന്മയും മനുഷ്യ ജീവിതത്തെ വളരെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്.സ്വന്തം ജീവിതം മനുഷ്യ സേവനത്തിനു വേണ്ടി നീക്കിവച്ച പലർക്കും കൊടിയ മർദ്ദനം,പീഡനം,അപമാനം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ട് .പലപ്പോളും ഇത്തരക്കാരെ ജനം (സമൂഹം)വിലയിരുത്തുന്നത് അവരുടെ മരണശേഷം ആണ് എന്നത് പരമമായ സത്യം ആണ് .അപ്പോളാണ് നന്മക്കും തിന്മക്കും പ്രതിഫലം നെൽകേണ്ട ഒരിടം ആവശ്യമില്ലേ എന്ന ചിന്തക്ക് പ്രസക്തി ഏറുന്നത്.അപ്പോൾ നമുക്ക് ചരിത്രപരമായും മതപരമായും ചിന്തിക്കേണ്ടി വരുന്നു .


കോടാനുകോടി സംവൽസരങ്ങളായുള്ള പ്രപഞ്ചത്തിൻറെ പരിണാമത്തിനിടയിൽ മനുഷ്യൻ എന്ന പ്രതിഭാസം ഉത്ഭവിച്ചിട്ടു സഹസ്രാബ്ദങ്ങൾ മാത്രമെ ആയിട്ടുള്ളൂ. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നാൽ അവൻറെ അസ്ഥിത്വം കോടാനു കോടിയിലേറെ വർഷങ്ങൾ നീണ്ടു നിൽക്കും .താൻ പരിപൂര്ണനാനെന്നു പറയണമെങ്കിൽ ഈ ജീവിതത്തിനു പുറമെ മറ്റൊരു ജീവിതവും അവനു ആവശ്യമില്ലെ? അവിടെയാണ് ഇഹലോകം പരലോഹം എന്ന എൻറെ ചിന്തകൾക്ക് ചിറകു മുളക്കുന്നതും മത ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി ഒരു പഠനത്തിനും എന്നെ പ്രേരിപ്പിച്ചത്.

ഇന്നു പ്രപഞ്ചത്തിൽ ആയിരക്കണക്കിന് മതങ്ങളും മത ഗ്രന്ഥങ്ങളും ഉണ്ടെങ്കിലും നമ്മൾ പൊതുവായി അന്ഗീകരിക്കുന്നതും പഠന വിധേയമാക്കുന്നതും മൂന്ൻ മത വിഭാവങ്ങളെ ആണ് .ഹിന്ദുമതം, ക്രിസ്തുമതം,ഇസ്ലാംമതം.അതിൻറെ ചട്ടക്കൂടിൽ നിന്ന് കൊണ്ടുള്ള ഒരു തിരിച്ചറിവ് അതാണ്‌ ഞാൻ കരുതുന്നത്. നമ്മുടെ നീധിന്യായ വെവസ്ഥ തന്നെയെടുക്കാം എന്ത് തെറ്റ് ചെയ്താലും അവനു കോടതികൾ നെല്കുന്ന പരമാവധി ശിക്ഷ മരണ ശിക്ഷയാണ് അതെങ്ങനെ ശരിയാവും ?അപ്പോൾ നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം വേണ്ടേ എന്ന ചിന്ത മനുഷ്യ മനസ്സുകളിൽ സോഭാവികമായും ഉടലെടുക്കുന്നു .എപ്പോളുംഅനസ്വരനാകണം എന്ന് ചിന്തിക്കുന്നവരാണ് നാമേവരും .ഒരു ചെടി വച്ചാൽ പോലും അതിൽ നിന്നും മനോഹരമായ ഒരു പൂവ് പ്രതീഷിക്കുന്ന മനുഷ്യ മനസ്സ് .ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം.

മരണക്കിടക്കയിൽ കഴിയുന്നവനും ജനിച്ചുവീണ ഒരു കുഞ്ഞും ചിന്തിക്കുന്നത് തൻറെ ഭാവി ജീവിതമാണെന്ന് ഒരു തമാശയായി നമുക്ക് പറയാം. തൻറെ കർമങ്ങൾ തൻറെ ജീവിത ശേഷവും അവശേഷിപ്പിക്കുന്ന ജീവികളിൽ പ്രധാനി മനുഷ്യൻ ആണ്.ഉദാഹരണം ശാസ്ത്രം തന്നെയെടുക്കാം.ഒരു ടി വി റേഡിയോ .ഫോൺ വാഹനം എന്തുമാവട്ടെ ഒരാൾ കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യ ഈ പ്രപഞ്ചത്തിൻറെ അവസാനം വരെ അതിൻറെ ജയ പരാജയങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ അവൻ മടങ്ങുന്നത്.അപ്പോൾ അവൻ ചെയ്യുന്ന പ്രവർത്തികൾക്ക് തക്കതായ പ്രതിഫലം അവനു കിട്ടണ്ടെ അത് നന്മ ആയാലും തിന്മ ആയാലും .അവിടെയാണ് മരണാനന്തര ജീവിതം മതങ്ങളുടെ കാഴ്ചപ്പാടിൽ പ്രസക്തമാവുന്നത് .

പരലോക ജീവിതത്തെ കുറിച്ച് എല്ലാ മതവിഭാഗങ്ങളും ഒരേ ശബ്ധത്തിൽ ആണ് പ്രതികരിച്ചിരിക്കുന്നത് എന്ന് കേൾക്കുമ്പോൾ അതിശയോക്തിക്കു സ്ഥാനമില്ല, പ്രവാജകന്മാരും ഋഷിമാരും എല്ലാം ഇതിനെ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട് .വേദ പണ്ഡിതനായ ശ്രീ രാഹുൽ സാംസ്ക്രുത്യായൻ വിശ്വ ദർശനങ്ങൾ എന്നതിൽ പറയുന്നു ഈ ലോകത്ത് നിന്നും വിഭിന്നമായ ഒരു ലോകമുണ്ട് അവിടേക്കാണ് സത്കർമ്മികൾ മരണശേഷം പോവുക .പാതാളം അന്തകാരമായ നരകമാണ് ദുഷ്കർമ്മികൾ അവിടേക്കും (വിശ്വദർശനം പുറം 552)വാക്യങ്ങൾ ചില ഉപനിഷത്തുകളും വർണ്ണിച്ചിരിക്കുന്നത് കാണുക

(അസുര്യാ നാമ തോ ലോക അന്ധേന തമസാ വൃത;

താം സ്തേ പ്രേത്യാഭിഗ്ചന്തിയെകേ ചാത് മഹാനോ ജന;)


സൂര്യ കിരണങ്ങൾ ഇല്ലാത്ത ആലോകങ്ങൾ അജ്ഞ്ഞനാന്തകാര സമാവൃതം ആവുന്നു ഈശ്വര വിശ്വാസം ഇല്ലാതെ മൂടന്മാരായി കഴിയുന്നവർ.അവർ ദുഖ ഭൂയിഷ്ടങ്ങളായ നരകത്തെ പ്രാപിക്കുന്നു. (ഈശോവാസ്യോപനിഷത്ത്)


സ്വർഗെ ലോകേ ന ഭയം കിഞ്ചനാസ്തി ന തത്രതൌം ന ജരയ ബിഭേതി ഉഭേ തീർത്തുശനായാ പിപാസേ ശോകാതിഗോ മോദതേ സ്വർഗ്ഗ ലോകേ . (കഠോപനിഷത്ത്1;1;12)സ്വർഗത്തിൽ ഒട്ടും ഭയപ്പെടെണ്ടതില്ല പക്ഷെ അവിടെ നീയുമില്ല ,അവിടെ തന്നെയോർത്തു ആരും ഭയക്കുന്നില്ല (ജരാ നര)

അവിടെ ദുഖ ത്തിനും സ്ഥാനമില്ല സന്തോഷത്തോടെ കഴിയുന്നു . പരലോക സുഖത്തിനു വേണ്ടി ഇഹലോകത്ത് സുഖ ലോലുപത കുറക്കണം എന്നാണ് ബൈബിളിലൂടെ ഏശുകൃസ്തു (ഈസാനബി (അ)


നമ്മെ പഠിപ്പിച്ചത് .ഭൂമിയിലെ നിൻറെ സംമ്പാദ്യം നിനക്ക് നഷ്ടപ്പെടും സ്വർഗത്തിന് വേണ്ടി സമ്പാദ്യം കരുതി വക്കുക എവിടെ യാണ് നിൻറെ സമ്പാദ്യം അവിടെ നിൻറെ ഹൃദയവും ഉണ്ടാവും മത്തായി;6;19-21) നിങ്ങൾ പരിഹസിക്കുന്നവരെ ഓർത്തു ദുഖിച്ചു കഴിയണ്ട സ്വർഗത്തിൽ നിങ്ങൾക്കത്തിനു തക്ക പ്രതിഫലം നിങ്ങളെ കാത്തിരിപ്പുണ്ട്‌ (മത്തായി 5;12)

ഒരു തെറ്റു ചെയ്യാൻ നിൻറെ ഒരു അവയവം കാരണമാവുന്നു വെങ്കിൽ നീ അത് അറുത്തു മാറ്റുക കാരണം നീ ആ അവയവത്തോടെ നരകത്തിൽപ്രവേശിക്കുന്നതിനേക്കാൾ നല്ലത് അതില്ലാതെ ജീവനിൽ പ്രവേശിക്കുന്നതാണ് എത്ര മഹനീയ മായ വാക്കുകൾ മർക്കോസ്9;43-50)

വിശുദ്ധഖുറാനിൽ (ആലുഇംറാൻ 185) (അൽ ബഖറ25) എന്നീ അധ്യാങ്ങളിൽ ഇതേക്കുറിച്ച് വളരെ വെക്തമായി വിവരിച്ചിട്ടുണ്ട്എല്ലാവരും മരണപ്പെടും നിൻറെ പ്രവർത്തികൾക്കുള്ള പ്രതിഫലം നിൻറെ മരണശേഷമാണ് നിനക്ക് കിട്ടുക ഐഹിക ജീവിതം കബളിപ്പിക്കപ്പെടുന്ന ഒരു വിഭവം മാത്രമാണ് വിശ്വസിക്കുകയും സല്ക്കര്മങ്ങൾ ചെയ്തവർക്ക് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്വർഗ്ഗപ്പൂന്തോപ്പു ലഭിക്കും ,.,.


അതൊക്കെ അവിടെ നിൽക്കട്ടെ മരണാനന്തരം ഒരു ജീവിതം വേണമെന്ന് മനുഷ്യ മനസ് ആഗ്രഹിക്കുന്നു എന്നത് ശരിയാണ്.എന്നാലും അങ്ങനെ ഒരു ജീവിതം ഉണ്ട് എന്നതിന് വല്ല തെളിവും ഉണ്ടോ ?ഈ ചോദ്യം സോഭാവികം ആണ് .ഇതു വരെ ലോകത്ത് ഒരാൾക്കും ഒരു ശാസ്ത്രീയ രീതിയിൽ പ്പോലും ഇതു കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്.

വിശ്വാസം അതൊന്നു മാത്രമാണ് ഇതിനെല്ലാം ഉത്തരം എന്ന് നമുക്ക് മനസ്സിലാക്കാം .ഇതൊരു വസ്തു രൂപപ്പെടുമ്പളും അതിനു പിന്നിൽ ഒരു കരം ഉണ്ട് എന്ന തിരിച്ചറിവ് .നാം പലവിധം ഭൌതികമായ കഴിവുകൾ ഉള്ളവരാണ് അത് ഒരു പടം വര ക്കാരനെ തന്നെയെടുക്കാം അവനു വരക്കാൻ കഴിയും അധിമനോഹരമായി. പക്ഷെ ജീവൻറെ കണിക ആചിത്രത്തിനു അവനു നെൽകാൻ ആവുന്നുണ്ടോ ? ചെറിയ ഒരു ഉദാഹരണം മാത്രമാണിത്. അപ്പോൾ ഇതെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ശക്തി എത്രത്തോളം കഴിവുള്ളവൻ ആയിരിക്കും ,ഭൂമിയെ ആകാശത്തെ സമുന്ദ്രങ്ങളെ എന്ന് വേണ്ട സകല വൃക്ഷ പക്ഷി ജീവ ജാലങ്ങളെ പരിപാലിക്കുന്ന അവനിൽ നാം വിശ്വസിക്കണ്ടേ ?

പിന്നെ പ്രവാജകന്മാർ അവർ ഒരു കാര്യവും സ്വന്തം ഇഷ്ടപ്രകാരം താൻ കണ്ടുപിടിച്ചതാണിതെന്നു ഒരു മത ഗ്രന്ഥത്തിലും അവകാശപ്പെട്ടിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല എല്ലാം തങ്ങളുടെ രഷിതാവിന്റെ കല്പ്പനയായി മാത്രമെ അവതരിപ്പിച്ചിട്ടുള്ളൂ.അതുമല്ല നന്മയല്ലാതെ തിന്മ പ്രവർത്തിക്കണം എന്ന് ഈതു മതഗ്രന്ഥങ്ങളിൽ ആണ് പറഞ്ഞിട്ടുള്ളത്.അപ്പോൾ അക്രമത്തെ ഒരിക്കലും മതവുമായി കൂട്ടി കുഴക്കരുത്.അതെല്ലാം വിഡ്ഢികൾ കാട്ടികൂട്ടുന്ന വെറും കോപ്രായങ്ങൾ മാത്രമാണ്. എ ഒരു തിരിച്ചറിവ് മനുഷ്യനെ ശ്രേഷ്ടൻ ആക്കിതീർക്കും.പിന്നൊന്ന് ലോകത്ത് എവിടെ മനുഷ്യൻ ഉണ്ടോ അവിടെയെല്ലാം ഇഹലോകവും പരലോകവും ഉണ്ടെന്ന സന്തേശവുമായി പ്രവാജകന്മാർ കടന്നു ചെന്നിട്ടുണ്ട് .അവർ വന്നിട്ട് നന്മതിന്മകൾ വേർതിരിച്ചറിയാൻ ആണ് പഠിപ്പിച്ചതും പ്രചരിപ്പിച്ചതും അവസാന പ്രവാജകനായ മുഹമ്മദ്‌ മുസ്തഫ( സ അ)അലൈഹിവസല്ലമയെ കുറിച്ച് വ്യാസ മുനി പറഞ്ഞിരിക്കുന്നത് കേൾക്കുക.


ഏത സ്മിന്നന്താരെ മ്ലേച്ച ആചാരെണ്യ സമന്നിത

മഹാമദ ഇതിഖ്യാദ; ശിഷ്യ ശാഖാ സമന്നിതം(.ഭവിഷ്യൽ പുരാണം -3;3;3;5)

മഹാമദ എന്ന ഒരു ആചാര്യൻ തൻറെ അനുചരൻമാറോഡു കൂടി പ്രത്യഷപ്പെടും ഇനി ഇവരുടെ സോഭാവ ഗുണങ്ങളും വളരെ വെക്തമായി വിവരിച്ചിട്ടുണ്ട് ഭഷ്യൽപുരാണത്തിൽ.(മഹാമദഃ എന്നാൽ മഹാ അഹങ്കാരി മദം=അഹങ്കാരം എന്നേ അർത്ഥമുള്ളു. പിന്നെ ഇത് തിരുത്തേണ്ട ആവശ്യമില്ല.  കാരണം ഇതെല്ലാം തെറ്റായ അക്ഷരങ്ങളിൽ തെറ്റായ അർത്ഥത്തിൽ തെറ്റായി വ്യാഖ്യാനിച്ചവയാണു്. (ഏതസ്മിന്നന്തരെ = അതിനു ശേഷം;  മ്ലേഛ:= സംസ്കാരശൂന്യൻ; ആചാര്യേണ = ആചാര്യന്റെ കൂടെ; സമന്വിത = യോജിച്ച് or ഒന്നിച്ച് . ... .. )  ഇതിന്റെ പിന്നിൽ വിക്കിപ്പീഡിയ ലോകദ്രോഹം ചെയ്യുന്നു. വായനക്കാർ ശ്രദ്ധിക്കുക -  Marthanda Varma .... contact: mvarma10@gmail.com) Correction below: ഏതസ്മിന്നന്തരെ മ്ലേഛ ആചാര്യേണ സമന്വിത മഹാമദ ഇതിഖ്യാത; ശിഷ്യശാഖാ സമന്വിതം(.ഭവിഷ്യൽ പുരാണം -3;3;3;5) അനന്തരം മ്ലേഛനെയും കൊണ്ട് ആചാര്യൻ മഹാമദനായ അവനെയും ശിഷ്യരെയും കൂട്ടി സമീപിച്ചു (നൃപാശ്ചേവ മഹാദേവന്റെ അരികിൽ) ****

ലിംഗ ചേധി ശിഖാ ഹീന ശ്മശ്രുധാരി സദുഷക

ഉച്ചാലപീ സർവ്വ ഭഷി ഭവിഷ്യതി ജനമോം

വിന കൌസലം കൌശലം ചവ ശവസ്തോ ഷാ ഭകഷായ മതാമാം

മുസൈലൈലൈനവ സംസ്കാര കുശൈരി ഭവ വിശ്വതി

തസ്മാൽ മുസല വന്തോഹി ജാതയോ ധർമ്മ ദുഷ്ക;

ഇതി പൈശാക ധർമ്മശ്ച ഭവിഷ്യതി മായാകൃത- (ഭവിഷ്യൽ പുരാണം 3;3;3;25-28 )അവരുടെ അനുയായികൾ ചോള കർമ്മം ചെയ്തവർ ആയിരിക്കും അവർ മുടി നീട്ടി വളർത്തുകയില്ല താടി വളർത്തും അവർ വിപ്ലവകാരികൾ ആയിരിക്കും സത്യത്തിനു വേണ്ടി പോരാടുന്നവർ പ്രാർഥനക്ക് വരാൻ ഉറക്കെ വിളിച്ചുപറയുമവർ പന്നിയെ ഒഴിച്ച് മറ്റു മൃഗങ്ങളെ അവർ ആഹാരമാക്കും മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാൽ അവർ മുസൈലൈനവന്മാർ എന്നറിയപ്പെടും .


ഇതുപോലെ ഈസാ നബിയും ബൈബിളിൽ പലയിടത്തും അന്ത്യ പ്രവാചകനെ ക്കുറിച്ചും ലോകാവസനത്തെ കുറിച്ചും ന്യായവിധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് .(ആവർത്തനം 18,18,19 ) (യോഹന്നാൻ 16;7,8) 16;12,13)

അതുപോലെ അവരെ ഭവിഷ്യൽ പുരാണത്തിൽ മഹാമദ്‌ എന്ന് വിളിച്ചപ്പോൾ വിഷ്ണു പുരാണം നാല് അംശം ഇരുപത്തിനാലു അധ്യായം ഇതിൽ കൽക്കി എന്ന് വിശേഷിപ്പിച്ചത്‌ നമുക്ക് കാണാം .അഥർവവേദം കുന്തല സൂക്തം വാഴ്ത്തപ്പെടുന്നവൻ എന്നും കലിയുഗത്തിൽ വിഷ്ണു+സുമതി = കൽക്കി .

പഴയനിയമത്തിലും പലയിടങ്ങളിൽ ഇതു കാണാം (യിരെമ്യ 28;9) ഉല്പ്പത്തി49;10 ഇതെല്ലാം ഇവിടെ ഇങ്ങനെ പറയാൻ കാരണം എല്ലാ മത വിഭാഗങ്ങളുടെയും പ്രവാചകൻ മാരുടെയും ആഗാമാനോദേശ്യം ബോധ്യപ്പെടുത്താൻ മാത്രാണ് ഇഹലോകവും പരലോകവും ഉണ്ട് എന്ന് സമർത്തിക്കാനും വേണ്ടി മാത്രം .ഏക ദൈവ വിശ്വാസവും മതഗ്രന്ഥങ്ങളിൽ വിവരിച്ചത് കാണുക ആദ്യം വേദങ്ങൾ എടുക്കാം ഹിരണ്യ ഗർഭൻ,വിശ്വകർമ്മാവ്‌ ,പ്രജാപതി പരമാല്മാവിന്റെ വിശേഷണങ്ങൾ .

ഹിരണ്യ ഗർഭ; സമ വർത്ത താഗ്രേ

ഭുതസ്യ ജാത; പരിതേക ആസിത്

സദാധാര പ്രുഥിവീം, ദ്യാമു തേമാം

കസ്മൈ ദാവായ ഹവിഷാ വിധേമ. (ഗൃഗേദം 10;121;1)

എല്ലാ സൃഷ്ടി ജാലങ്ങളുടെയും നാഥൻ എന്ന് ചുരുക്കം

ഇനിയും എത്രയോ ഉപനിഷത്തുകളും വാക്ങ്ങളും ഉണ്ട് എകദൈവ വിശ്വാസവുമായി ബന്ധപ്പെട്ടത് ശേതശതരോപനിഷത്ത് 3;1—3;19—6;4-6;5

മുണ്ടാകൊപനിഷത്ത്2;2;11, കഡോപനിഷത്ത് 1;2;22,23 ഇങ്ങനെ നീളുന്നു അത് അപ്പോൾ എല്ലാ മതങ്ങളും മരണവും ഇഹലോകവും പരലോകവും എകദൈവ വിശ്വാസവും അരക്കിട്ടുറപ്പിക്കുന്നു.അപ്പോൾ ഇസ്ലാമിൽ എന്താണ് തെറ്റുള്ളത് ആളുകൾ ഇസ്ലാമിനെ ഭയപ്പെടുകയും അകറ്റി നിർത്തുകയും ചെയ്യുന്നതെന്താണ്‌ .?നമ്മൾ എല്ലാവരും മനുഷ്യരാണ് കുറച്ച് നാളത്തെ ജീവിതത്തിനായി ഇവിടെ വന്നവർ എന്തിനാണ് മനുഷ്യൻ മതത്തിന്റെ അതിർ വരമ്പുകൾ തീർത്തു പരസ്പരം കലഹിക്കുന്നത് . ഇതു ഒരു ചോദ്യമാണ് നിങ്ങളോട് എന്ത് പോരൈമാകളാണ് ഇതിൽ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ അഭ്യർത്ഥിക്കുന്നു.,.,

എല്ലാവരും സ്നേഹത്തോടെയുള്ള ഒരു ദിവസത്തിനായി നമുക്ക് കാതോർക്കാം




ആസിഫ് വയനാട്

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Asifwayanad

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:06, 16 നവംബർ 2013 (UTC)Reply