സീറോ മലബാർ കത്തോലിക്കാ സഭയുടെ ഭാഗമായ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള (suffragan diocese) രുപതയാണ് ഇരിങ്ങാലക്കുട രൂപത. പോൾ ആറാമൻ മാർപാപ്പയുടെ "Bull Trichurensis Eparchiae" എന്ന ഉത്തരവിൻ പ്രകാരം 22 ജൂൺ 1978-നാണ് ഈ രൂപത സ്ഥാപിതമായത്.[1] തൃശ്ശൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന തൃശ്ശൂർ ജില്ലയുടെ തെക്ക് ഭാഗവും എറണാകുളം ജില്ലയുടെ വടക്ക് ഭാഗവും ചേർത്ത് തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട പട്ടണം ആസ്ഥാനമായി ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചു. ഇരിങ്ങാലക്കുട രുപതയുടെ കീഴിൽ 10 ഫൊറോന പള്ളികളിലായി 153 ഇടവക പള്ളികളുണ്ട്.

ഇരിങ്ങാലക്കുട - Irinjalakuda
ഇരിങ്ങാലക്കുട
സ്ഥാനം
രാജ്യംഇന്ത്യ
ദേശംതൃശ്ശൂർ ജില്ല
സഭാധികാര മേഖലകേരളം
ആസ്ഥാനംഇരിങ്ങാലക്കുട
വിവരണം
സഭാശാഖസീറോ മലബാർ കത്തോലിക്കാ സഭ
ആരാധനാക്രമംപൗരസ്ത്യ സുറിയാനി
സ്ഥാപിതം1978
കത്തീഡ്രൽസെന്റ് തോമസ് കത്തീഡ്രൽ പള്ളി,
Co-cathedral[[]]
Patron saint[[]]
ഭരണം
മാർപ്പാപ്പഫ്രാൻസീസ് മാർപാപ്പ
മെത്രാൻമാർ പോളി കണ്ണുക്കാടൻ, ഇരിങ്ങാലക്കുട രൂപത മെത്രാൻ
വെബ്സൈറ്റ്
ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ്

രൂപതയെ നയിച്ച മെത്രാന്മാർതിരുത്തുക

രൂപതയിലെ ഫൊറോന പള്ളികൾതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരിങ്ങാലക്കുട_രൂപത&oldid=2526047" എന്ന താളിൽനിന്ന് ശേഖരിച്ചത്