മാള ഫൊറോന പള്ളി

മാളയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയം

തൃശ്ശൂർ ജില്ലയിലെ മാളയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി (St: Stanislaus Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ സ്റ്റനിസ്ലാവോസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

മാള ഫൊറോന പള്ളി

ഈ പള്ളി എ.ഡി 1840 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു[അവലംബം ആവശ്യമാണ്]. ഇന്ത്യയിൽ വിശുദ്ധ സ്റ്റനിസ്ലാവോസ് കോസ്കയുടെ നാമധേയത്തിലുള്ള ഏക പള്ളിയുമാണ്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള മാള ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.

ഇടവക പള്ളികൾ തിരുത്തുക

ചിത്രശാല തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാള_ഫൊറോന_പള്ളി&oldid=3335345" എന്ന താളിൽനിന്ന് ശേഖരിച്ചത്