ഇന്റർവ്യൂ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമിച്ച മലയാളചലച്ചിത്രമാണ് ഇന്റെർവ്യൂ. എവർഷൈൻ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഒക്ടോബർ 12-ന് പ്രദർശനം തുടങ്ങി.[1]

ഇന്റെർവ്യൂ
സംവിധാനംശശികുമാർ
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ജയഭാരതി
സുജാത
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഅരുണാചലം
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി12/10/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[2][3] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ സബ് ഇൻസ്പെക്ടർ വിജയൻ
ജയഭാരതി സുശീല
സുജാത ശ്രീദേവി
അടൂർ ഭാസി വേലുപ്പിള്ള
കവിയൂർ പൊന്നമ്മ വിജയന്റെ അമ്മ
ശങ്കരാടി ടി.ആർ. ഓമന
ശ്രീലത നമ്പൂതിരി
തൊടുപുഴ രാധാകൃഷ്ണൻ ബാലകൃഷ്ണൻ
ബഹദൂർ കുട്ടപ്പൻ
ടി.എസ്. മുത്തയ്യ സുശീലയുടെ അച്ഛൻ
മുതുകുളം രാഘവൻ പിള്ള ശേഖരപിള്ള

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - ശശികുമാർ
  • നിർമ്മാണം ‌- തിരുപ്പതി ചെട്ടിയാർ
  • ബാനർ - എവർഷൈൻ
  • കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ഗാനരചന ‌- വയലാർ
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • ഛായാഗ്രഹണം - സി ജെ മോഹൻ
  • ചിത്രസംയോജനം - കെ ശങ്കുണ്ണി
  • കലാസംവിധാനം - കെ ബാലൻ[4]

പാട്ടരങ്ങ്[5] തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ഉത്തരമഥുരാപുരിയിൽ കെ ജെ യേശുദാസ്
2 നാളീകലോചനേ നിൻ മിഴികൾക്കിന്നു കെ ജെ യേശുദാസ്
3 കനകം മൂലം കെ പി ബ്രഹ്മാനന്ദൻ
4 മാല മാല വരണമാല എൽ.ആർ. ഈശ്വരി
5 അമ്മയ്ക്കുമച്ഛനും കാരാഗൃഹം പി സുശീല

അവലംബം തിരുത്തുക

  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഇന്റെർവ്യൂ
  2. "ഇന്റ്രർവ്യൂ(1973)". www.m3db.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  3. "ഇന്റ്രർവ്യൂ(1973)". www.imdb.com. Retrieved 2019-04-19. {{cite web}}: Cite has empty unknown parameter: |1= (help)
  4. മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഇന്റർവ്യൂ
  5. "ഇന്റ്രർവ്യൂ(1973)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇന്റർവ്യൂ1973

"https://ml.wikipedia.org/w/index.php?title=ഇന്റർവ്യൂ_(ചലച്ചിത്രം)&oldid=3625074" എന്ന താളിൽനിന്ന് ശേഖരിച്ചത്