ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന നയതന്ത്രപദവിയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക. കെ.പി.എസ്. മേനോൻ ആണ് ഇന്ത്യയുടെ ആദ്യത്തെ വിദേശകാര്യ സെക്രട്ടറി.

വിദേശകാര്യ സെക്രട്ടറി
ഇന്ത്യ
ഇന്ത്യയുടെ ദേശീയചിഹ്നം
പദവി വഹിക്കുന്നത്
വിജയ് കേശവ് ഗോഖലെ
ഔദ്യോഗിക വസതിSouth Block, Secretariat Building, Raisina Hill,
ന്യൂ ഡെൽഹി, ഇന്ത്യ
നിയമിക്കുന്നത്ഇന്ത്യൻ വിദേശകാര്യ മന്ത്രി
പ്രഥമവ്യക്തികെ.പി.എസ്. മേനോൻ
അടിസ്ഥാനം1958
മുൻഗാമിസുബ്രമണ്യൻ ജയശങ്കർ
വെബ്സൈറ്റ്വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിമാരുടെ പട്ടിക

തിരുത്തുക
വിദേശകാര്യ സെക്രട്ടറിയുടെ പേര് സ്ഥാനം ഏറ്റെടുത്ത തീയതി സ്ഥാനം ഒഴിഞ്ഞ തീയതി വിദേശകാര്യ വകുപ്പ് മന്ത്രി
കെ.പി.എസ്. മേനോൻ 16 ഏപ്രിൽ 1948 21 സെപ്റ്റംബർ 1952 ജവഹർലാൽ നെഹ്രു
ആർ.കെ. നെഹ്രു 22 സെപ്റ്റംബർ 1952 10 ഒക്ടോബർ 1955 ജവഹർലാൽ നെഹ്രു
എസ്. ദത്ത് 11 ഒക്ടോബർ1955 17 ജനുവരി 1961 ജവഹർലാൽ നെഹ്രു
എം.ജെ. ദേശായി 11 ഏപ്രിൽ 1961 04 ഡിസംബർ 1963 ജവഹർലാൽ നെഹ്രു
Y.D.Gundevia 05 ഡിസംബർ 1963 18 ഫെബ്രുവരി 1965 ജവഹർലാൽ നെഹ്രു,
ഗുൽസാരിലാൽ നന്ദ,
ലാൽ ബഹാദൂർ ശാസ്ത്രി,
സ്വരൺ സിങ്
സി.എസ്. ഝാ 19 ഫെബ്രുവരി 1965 13 ഓഗസ്റ്റ് 1967 സ്വരൺ സിങ്,
എം.സി. ചഗ്ല
ആർ. ദയാൽ 19 ഓഗസ്റ്റ് 1967 06 നവംബർ 1968 ഇന്ദിര ഗാന്ധി
ടി.എൻ. കൗൾ 7 നവംബർ 1968 3 ഡിസംബർ 1972 ഇന്ദിര ഗാന്ധി,
ദിനേശ് സിങ്,
സ്വരൺ സിങ്
കെ. സിങ് 4 ഡിസംബർ 1972 31 മാർച്ച് 1976 സ്വരൺ സിങ്,
യശ്വന്ത് റാവു ചൌഹാൻ
ജെ.എസ്. മേത്ത 1 ഏപ്രിൽ 1976 18 നവംബർ 1979 യശ്വന്ത് റാവു ചൌഹാൻ,
എ.ബി. വാജ്‌പേയി
ആർ.ഡി. സാഥേ 19 നവംബർ 1979 30 ഏപ്രിൽ 1982 ശ്യാം നന്ദൻ പ്രസാദ് മിശ്രാ,
പി.വി. നരസിംഹ റാവു
എം.കെ. രാസ്ഗോത്ര 1 മെയ് 1982 31 ജനുവരി 1985 പി.വി. നരസിംഹ റാവു,
ഇന്ദിര ഗാന്ധി,
രാജീവ് ഗാന്ധി
റൊമേഷ് ഭണ്ഡാരി 1 ഫെബ്രുവരി 1985 31 മാർച്ച് 1986 രാജീവ് ഗാന്ധി,
ബാലി രാം ഭഗത്
എ.പി. വെങ്കടേശ്വരൻ 1 ഏപ്രിൽ 1986 20 ജനുവരി 1987 ബാലി രാം ഭഗത്,
പി. ശിവ് ശങ്കർ,
നാരായൺ ദത്ത് തിവാരി
എസ്.കെ. സിങ് 16 ഫെബ്രുവരി, 1989 19 ഏപ്രിൽ 1990 പി.വി. നരസിംഹ റാവു,
വി.പി. സിങ്,
ഐ.കെ. ഗുജ്റാൾ
മുചുകുന്ദ് ദുബെ 20 ഏപ്രിൽ 1990 30 നവംബർ 1991 ഐ.കെ. ഗുജ്റാൾ
ജെ.എൻ. ദീക്ഷിത് 1 ഡിസംബർ 1991 31 ജനുവരി 1994 മാധവ്സിംഗ് സോളങ്കി,
പി.വി. നരസിംഹ റാവു,
ദിനേശ് സിങ്
കൃഷ്ണൻ ശ്രീനിവാസൻ 1 ഫെബ്രുവരി 1994 28 ഫെബ്രുവരി 1995 ദിനേശ് സിങ്,
പ്രണബ് മുഖർജി
സൽമാൻ ഹൈദർ 1 മാർച്ച് 1995 30 ജൂൺ 1997 പ്രണബ് മുഖർജി,
സിക്കന്തർ ബക്ത്,
ഐ.കെ. ഗുജ്റാൾ
കെ. രഘുനാഥ് 1 ജൂലൈ1997 1 ഡിസംബർ 1999 ഐ.കെ. ഗുജ്റാൾ,
അടൽ ബിഹാരി വാജ്‌പേയി,
ജസ്വന്ത് സിങ്
ലളിത് മാൻസിങ് 1 ഡിസംബർ 1999 11 മാർച്ച് 2001 ജസ്വന്ത് സിങ്
ചോക്കില അയ്യർ[1] 12 മാർച്ച് 2001 29 ജൂൺ 2002 ജസ്വന്ത് സിങ്
കൻ‍വൽ സിബൽ 1 ജൂലൈ 2002 30 നവംബർ 2003 യശ്വന്ത് സിൻഹ
ശശാങ്ക് 19 നവംബർ 2003 31 ജൂലൈ 2004 യശ്വന്ത് സിൻഹ,
നട്‌വർ സിംഗ്
ശ്യാം സരൺ 31 ജൂലൈ 2004 1 സെപ്റ്റംബർ 2006 നട്‌വർ സിംഗ്, മൻമോഹൻ സിംഗ്
ശിവശങ്കർ മേനോൻ 1 സെപ്റ്റംബർ 2006 31 ജൂലൈ 2009 മൻമോഹൻ സിംഗ്,
പ്രണബ് മുഖർജി,
എസ്.എം. കൃഷ്ണ
നിരുപമ റാവു 31 ജൂലൈ 2009 31 ജൂലൈ 2011 എസ്.എം. കൃഷ്ണ
രഞ്ജൻ മത്തായി 1 ഓഗസ്റ്റ് 2011 1 ഓഗസ്റ്റ് 2013 എസ്.എം. കൃഷ്ണ,
സൽമാൻ ഖുർഷിദ്
സുജാത സിങ് 1 ഓഗസ്റ്റ് 2013 28 ജനുവരി 2015 സൽമാൻ ഖുർഷിദ്,
സുഷമ സ്വരാജ്
സുബ്രമണ്യൻ ജയശങ്കർ 29 ജനുവരി 2015 28 ജനുവരി 2018 സുഷമ സ്വരാജ്
വിജയ് കേശവ് ഗോഖലെ 29 ജനുവരി 2018 സുഷമ സ്വരാജ്
  1. Nirupama Rao is India's new foreign secretary The Times of India, August 1, 2009."Chokila Iyer was first woman, Indian Foreign Secretary in 2001."

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക