ചോക്കില അയ്യർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
ചോക്കില അയ്യർ ഇന്ത്യയിലെ പ്രഥമ വനിതാ വിദേശകാര്യ സെക്രട്ടറി ആണ്.ലലിത് മാൻസിങിന് മാറ്റിയാണ് 14 മാർച്ച് 2001-ഇൽ അവർ സ്ഥാനമേറ്റത്. ഇവർ 1964 ബാച്ച് ഉദ്യോഗസ്ഥയാണ്. സിക്കിമിൽ ജനിച്ച ഇവർ ഇതിനു മുൻപ് ഐയർലാൻഡിലെ ഇന്ത്യൻ മിഷനിലെ ഉദ്യോഗസ്ഥയും ആയിരുന്നു..[1].[2]
Chokila Iyer ചോക്കില അയ്യർ | |
---|---|
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി | |
ഓഫീസിൽ March 14, 2001 - 29 June 2002 | |
മുൻഗാമി | Mr. Lalit Mansingh |
പിൻഗാമി | Kanwal Sibal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സിക്കിം |
ജോലി | Civil Servant (Indian Foreign Service) |
വിദേശ സേവനങ്ങൾക്കുശേഷം
തിരുത്തുകവിദേശകാര്യ സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച അയ്യർ പട്ടികവർഗക്കാരുടെ ദേശീയ കമ്മിറ്റി വൈസ് ചെയർപേഴ്സനായി പ്രവർത്തിച്ചു. മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജെ.എസ്.വർമ്മ 2008 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച കമ്മീഷന്റെ അധ്യക്ഷനുമായിരുന്നു.
അവലംബം
തിരുത്തുക- ↑ http://www.outlookindia.com/peoplehome3.aspx?author=Chokila%20Iyer&pid=7986
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-13. Retrieved 2013-01-02.